ജോളി മൂഡ്! ശുഭാരംഭത്തിന് ശുഭ്മാൻ നയിക്കുന്ന ഇന്ത്യൻ ടീം; താരങ്ങൾ ഇം​ഗ്ലണ്ടിൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ജോളി മൂഡ്! ശുഭാരംഭത്തിന് ശുഭ്മാൻ നയിക്കുന്ന ഇന്ത്യൻ ടീം; താരങ്ങൾ ഇം​ഗ്ലണ്ടിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2025, 01:01 pm IST
FacebookTwitterWhatsAppTelegram

അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്‌ക്കായി ശുഭ്മാൻ ​ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സം​ഘം ഇം​ഗ്ലണ്ടിലെത്തി. ശനിയാഴ്ചയാണ് താരങ്ങൾ ലാൻഡ് ചെയ്തത്. ടീമിന്റെ വിമാനത്താവളത്തിൽ നിന്നുള്ള ഒരു വീഡിയോ ബിസിസിഐ എക്സിൽ പോസ്റ്റിൽ പങ്കുവച്ചു. ജോളി മൂഡിലാണ് താരങ്ങളെ കാണാനാകുന്നത്.

ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പുതിയ സൈക്കളിന് തുടക്കമിടുന്ന പരമ്പരയ്‌ക്കായി താരങ്ങൾ ഇം​ഗ്ലണ്ടിലെത്തി. അനൗദ്യോ​ഗിക ടെസ്റ്റ് പരമ്പരയിൽ പങ്കെടുക്കാൻ പ്രമുഖരുടെ ഒരു സംഘം നേരത്തെ തന്നെ ഇം​ഗ്ലണ്ടിലെത്തിയിരുന്നു.
മുഖ്യ പരിശീലകൻ ​ഗൗതം ​ഗംഭീർ,ശുഭ്മാൻ ​​ഗിൽ, ജസ്പ്രീത് ബുമ്ര, ജഡേജ, പന്ത് എന്നിവരടങ്ങുന്ന സം​ഘമാണ് ഇന്ന് ലാൻഡ് ചെയ്തത്. ജൂൺ 20ന് ലീഡ്സിലാണ് ആദ്യ ടെസ്റ്റ്. വിരാട് കൊഹ്‌ലിയും രോഹിത് ശർമയും വിരമിച്ചതിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയാണിത്.

ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ നായകനായി ശുഭ്മാൻ ഗിൽ അരങ്ങേറും. രോഹിത് ശർമയുടെ പിൻ​ഗാമിയായി എത്തുന്ന ​ഗില്ലിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാണ്. യുവ നിരയുമായാണ് ഇന്ത്യയുടെ വരവ്. പരമ്പരയിൽ ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റൻ. എട്ട് വർഷത്തിന് ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയ കരുൺ നായർ സന്നാഹത്തിൽ ഡബിളടിച്ചിരുന്നു. കെ.എൽ രാഹുലും സെഞ്ച്വറി നേടി. സായ് സുദർശനും മിന്നും ഫോമിലാണ്. അതേസമയം ജസ്പ്രീത് ബുമ്രയുടെ ഫോം ഇന്ത്യക്ക് നി‍ർണായകമാകും. താരം അഞ്ചുമത്സരങ്ങളും കളിച്ചേക്കില്ലെന്ന് പരിശീലകൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഷർദുൽ താക്കൂർ, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിംഗ്,മുഹമ്മദ് സിറാജ് എന്നിവരിലാണ് പേസ് നിരയുടെ കടിഞ്ഞാൺ

ഇന്ത്യൻ സ്ക്വാഡ്; ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, കെ.എൽ രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, വാഷിംഗ്ടൺ സുന്ദർ, ഷർദുൽ താക്കൂർ, ജസ്പ്രിത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിംഗ്,മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്.

Touchdown UK 🛬#TeamIndia have arrived for the five-match Test series against England 🙌#ENGvIND pic.twitter.com/QK5MMk9Liw

— BCCI (@BCCI) June 7, 2025

Tags: landedcricketenglandIndianteam
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies