"തട്ടിപ്പ് നടത്തിയതിൻ്റെ എല്ലാ തെളിവുകളും ഞങ്ങളുടെ പക്കലുണ്ട്, അവർക്ക് പിന്നിൽ മറ്റാരോ ആണ്": ജീവനക്കാരുടെ കള്ളപ്പരാതിയിൽ പ്രതികരിച്ച് കൃഷ്ണകുമാർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“തട്ടിപ്പ് നടത്തിയതിന്റെ എല്ലാ തെളിവുകളും ഞങ്ങളുടെ പക്കലുണ്ട്, അവർക്ക് പിന്നിൽ മറ്റാരോ ആണ്”: ജീവനക്കാരുടെ കള്ളപ്പരാതിയിൽ പ്രതികരിച്ച് കൃഷ്ണകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2025, 01:45 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്ന മുൻ ജീവനക്കാരുടെ കള്ള പരാതിയിൽ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും മകൾ ദിയാകൃഷ്ണയും. കബളിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് പരാതി നൽകിയതിനുള്ള വൈരാ​ഗ്യത്തിലാണ് തങ്ങൾക്കെതിരെ ജീവനക്കാർ പരാതി നൽകിയതെന്ന് കൃഷ്ണകുമാർ വ്യക്തമാക്കി.

“ഞങ്ങൾ പരാതി കൊടുത്തതിന് ശേഷമാണ് അവർ ഞങ്ങൾക്കെതിരെ പരാതി നൽകിയത്. തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് പണം തട്ടിയെന്നാണ് അവരുടെ പരാതി. അവർക്കെതിരെ എല്ലാ തെളിവുകളും ഞങ്ങളുടെ കയ്യിലുണ്ട്. കുറ്റം സമ്മതിക്കുകയും ക്യൂആർ കോഡ് മാറ്റി പണം തട്ടുന്നതിന്റെയൊക്കെ വീഡിയോകളുണ്ട്’.

‘ഈ പെൺകുട്ടികളുടെ പിന്നിൽ മറ്റാരോ പ്രവർത്തിക്കുന്നു. എനിക്കെതിരെ കേസെടുത്തുവെന്ന് എന്നെ ആരും ഔദ്യോ​ഗികമായി അറിയിച്ചിട്ടില്ല. പൊലീസ് സ്റ്റേഷനിൽ പോയപ്പോൾ വളരെ മോശമായാണ് സിഎ പെരുമാറിയത്. രണ്ട് മണിക്കൂറോളം സ്റ്റേഷനിലിരുത്തി മൊഴിയെടുത്തു. ജീവിതത്തിൽ ആദ്യമായാണ് ഒരു പൊലീസുകാരൻ ഇങ്ങനെ പെരുമാറുന്നത്. അയാൾ മറ്റൊരു പാർട്ടിയിലുള്ള ആളാകാം അതുകൊണ്ടാണ് ഇത്തരത്തിൽ പെരുമാറിയത്. മുഖത്ത് പോലും നോക്കാതെ വളരെ കർക്കശത്തോടെയാണ് സംസാരിച്ചതെന്നും” കൃഷ്ണകുമാർ പറഞ്ഞു.

പണം പോയതിലല്ല, വിശ്വാസവഞ്ചന കാണിച്ചതാണ് ക്ഷമിക്കാൻ കഴിയാത്തതെന്ന് ദിയ കൃഷ്ണ പറഞ്ഞു. ആശുപത്രിയിൽ പോകുമ്പോഴെല്ലാം ഇവരാണ് ബിസിനസ് നോക്കിയിരുന്നത്. എത്ര രൂപയാണെങ്കിലും വൈകുന്നേരം എന്നെ അറിയിക്കണം എന്ന് മാത്രമാണ് അവരോട് ഞാൻ പറഞ്ഞിരുന്നത്. പണം കുറ‍‍ഞ്ഞപ്പോഴും ഇവരെ സംശയിച്ചിരുന്നില്ല. പ്രതികളിൽ ഒരാളുടെ ഭർത്താവ് വിളിച്ച് താനുമായി സംസാരിച്ചെന്നും പരാതി പിൻവലിക്കണമെന്ന് ഭീഷണിപ്പെടുത്തിയെന്നും ദിയ പറഞ്ഞു.

Tags: caseThiruvananthapuramkrishnakumarFake
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies