ഭൗമ രാഷ്ട്രീയ-വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടയിലും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ സ്ഥിരതയോടെ നില്‍ക്കുന്നെന്ന് ആര്‍ബിഐ; വിദേശ നിക്ഷേപം ഉയര്‍ന്നു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ഭൗമ രാഷ്‌ട്രീയ-വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടയിലും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ സ്ഥിരതയോടെ നില്‍ക്കുന്നെന്ന് ആര്‍ബിഐ; വിദേശ നിക്ഷേപം ഉയര്‍ന്നു

റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് കുറച്ച് 5.5% ആക്കാനുള്ള തീരുമാനം സ്വകാര്യ ഉപഭോഗത്തെയും നിക്ഷേപത്തെയും ഉത്തേജിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2025, 08:01 pm IST
FacebookTwitterWhatsAppTelegram

ന്യൂഡെല്‍ഹി: വ്യാപാര സംഘര്‍ഷങ്ങളില്‍ നിന്നും ഭൗമരാഷ്‌ട്രീയ സംഘര്‍ഷങ്ങളില്‍ നിന്നും ആഗോളതലത്തില്‍ അപകടസാധ്യതകള്‍ വര്‍ദ്ധിച്ചുവരുന്നുണ്ടെങ്കിലും, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഇപ്പോഴും സ്ഥിരതയുള്ളതാണെന്നും പ്രധാന മേഖലകള്‍ ചലനാത്മകത നിലനിര്‍ത്തുന്നുണ്ടെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). എന്നിരുന്നാലും നീണ്ടുനില്‍ക്കുന്ന വ്യാപാര നയ അനിശ്ചിതത്വവും വര്‍ദ്ധിച്ചുവരുന്ന സംരക്ഷണവാദവും ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ശാശ്വതമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ബുധനാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ സാമ്പത്തിക സ്ഥിതി വിവര റിപ്പോര്‍ട്ടില്‍ കേന്ദ്ര ബാങ്ക് പറഞ്ഞു.

‘2025 മെയ് മാസത്തെ സൂചകങ്ങള്‍ വ്യാവസായിക, സേവന മേഖലകളിലുടനീളമുള്ള ഇന്ത്യയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു,’ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരത എടുത്തുകാണിച്ചുകൊണ്ട് ആര്‍ബിഐ പറഞ്ഞു.

ആര്‍ബിഐയുടെ പ്രതിമാസ ബുള്ളറ്റിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്, ഇതിനകം ദുര്‍ബലമായ ആഗോള വളര്‍ച്ചയ്‌ക്ക് ആഴത്തിലുള്ള ഭൗമരാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ ഒരു പ്രധാന പ്രതികൂല അപകടസാധ്യതയാണെന്ന് ചൂണ്ടിക്കാട്ടുന്നു. ആഗോള പരിസ്ഥിതിയിലെ കൂടുതല്‍ തകര്‍ച്ച വ്യാപാര പ്രവാഹങ്ങളെയും സാമ്പത്തിക സ്ഥിരതയെയും ദുര്‍ബലപ്പെടുത്തുമെന്ന് ആര്‍ബിഐ മുന്നറിയിപ്പ് നല്‍കി.

റിപ്പോ കരുത്താകും

റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് കുറച്ച് 5.5% ആക്കാനുള്ള ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) തീരുമാനം സ്വകാര്യ ഉപഭോഗത്തെയും നിക്ഷേപത്തെയും ഉത്തേജിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഉപഭോക്തൃ പണപ്പെരുപ്പം 4% എന്ന ലക്ഷ്യത്തില്‍ നിലനിര്‍ത്താനും ആര്‍ബിഐ ലക്ഷ്യമിടുന്നു.

ഇവേ ബില്ലുകള്‍, ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം, ടോള്‍ പിരിവുകള്‍, ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ തുടങ്ങിയ പ്രധാന സൂചകങ്ങള്‍ ശക്തമായ വളര്‍ച്ച കാണിക്കുന്നതിനാല്‍, 2025 മെയ് മാസത്തില്‍ മൊത്തത്തിലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടര്‍ന്നുവെന്ന് ആര്‍ബിഐ പറഞ്ഞു.

കാര്‍ഷിക മേഖല

കാര്‍ഷിക മേഖലയില്‍ വിത്തു വിതയ്‌ക്കലിന് അനുകൂലമായ സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നത്. എന്നിരുന്നാലും മണ്‍സൂണിന്റെ ലഭ്യതയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.

വില കുറയുന്നു

2025 ജൂണ്‍ 20 വരെയുള്ള ഭക്ഷ്യ വില ഡാറ്റ പയര്‍വര്‍ഗ്ഗങ്ങളുടെ വില കുറയുന്നതായി കാണിക്കുന്നു. അതേസമയം ധാന്യങ്ങളുടെ വില നേരിയ തോതില്‍ ഉയര്‍ന്നെന്നും റിപ്പോര്‍ട്ട് പറയുന്നു.

വിദേശ നിക്ഷേപം

2025 ഏപ്രിലില്‍ മൊത്തം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 8.8 ബില്യണ്‍ ഡോളറായിരുന്നു. ഇത് 2025 മാര്‍ച്ചില്‍ 5.9 ബില്യണ്‍ ഡോളറും 2024 ഏപ്രിലില്‍ 7.2 ബില്യണ്‍ ഡോളറും ആയിരുന്നുവെന്ന് ആര്‍ബിഐ പറയുന്നു. മെയ് മാസത്തിലെ എഫ്ഡിഐ ഒഴുക്കിന്റെ പകുതിയോളം നിര്‍മ്മാണ, ബിസിനസ് സേവന മേഖലകളിലേക്കായിരുന്നു.

Tags: Reserve BankTariff Warindia growthRBIrepo rate
ShareTweetSendShare

More News from this section

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

ജപ്പാനിലെ ഏറ്റവും പുതിയ ഇ10 ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടും; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അതിവേഗം പൂര്‍ത്തീകരണത്തിലേക്ക്

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies