കപ്പല്‍ നിര്‍മാണത്തില്‍ കൊറിയന്‍ കമ്പനിയുമായി കരാറിലെത്തി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്; ഓഹരികളില്‍ 2% വര്‍ധന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

കപ്പല്‍ നിര്‍മാണത്തില്‍ കൊറിയന്‍ കമ്പനിയുമായി കരാറിലെത്തി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്; ഓഹരികളില്‍ 2% വര്‍ധന

ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും പുതിയ കപ്പല്‍നിര്‍മ്മാണ അവസരങ്ങള്‍ സംയുക്തമായി ഏറ്റെടുക്കുന്നതുള്‍പ്പെടെ നിരവധി മേഖലകളില്‍ ഇരു കമ്പനികളും സഹകരിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2025, 09:23 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: കപ്പല്‍ നിര്‍മാണത്തില്‍ ദക്ഷിണ കൊറിയന്‍ കമ്പനിയായ എച്ച്ഡി കൊറിയ ഷിപ്പ് ബില്‍ഡിംഗ് & ഓഫ്‌ഷോര്‍ എഞ്ചിനീയറിംഗുമായി (കെഎസ്ഒഇ) സഹകരിക്കാന്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ധാരണാപത്രത്തില്‍ ഒപ്പുവച്ചു. വാണിജ്യ കപ്പലുകള്‍, നാവിക പ്ലാറ്റ്‌ഫോമുകള്‍, ഓഫ്‌ഷോര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവ രൂപകല്‍പ്പന ചെയ്യുന്നതിലും നിര്‍മ്മിക്കുന്നതിലും ഉള്ള വൈദഗ്ധ്യത്തിന് കെഎസ്ഒഇ ആഗോളതലത്തില്‍ പ്രശസ്തമായ കമ്പനിയാണ്.

ഇന്ത്യയിലും അന്താരാഷ്‌ട്ര തലത്തിലും പുതിയ കപ്പല്‍നിര്‍മ്മാണ അവസരങ്ങള്‍ സംയുക്തമായി ഏറ്റെടുക്കുന്നതുള്‍പ്പെടെ നിരവധി മേഖലകളില്‍ ഇരു കമ്പനികളും സഹകരിക്കും. ആഗോള കപ്പല്‍നിര്‍മ്മാണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് സാങ്കേതിക വൈദഗ്ധ്യം പങ്കിടുന്നതിനും കരാര്‍ ഊന്നല്‍ നല്‍കുന്നു. ജീവനക്കാരുടെ സാങ്കേതിക മികവ് മെച്ചപ്പെടുത്തുന്നതിനും ഈ സഹകരണം ലക്ഷ്യമിടുന്നു.

25,000 കോടി രൂപയുടെ മാരിടൈം ഡെവലപ്‌മെന്റ് ഫണ്ട് പോലുള്ള കേന്ദ്ര സര്‍ക്കാര്‍ സംരംഭങ്ങളുടെ പിന്തുണയോടെ ആഗോള സമുദ്ര ഹബ്ബായി മാറാനുള്ള ഇന്ത്യയുടെ ആഗ്രഹങ്ങള്‍ക്ക് കരുത്തു പകരുന്നതാണ് ഈ തന്ത്രപരമായ പങ്കാളിത്തം. കൊച്ചിന്‍ കപ്പല്‍ശാലയുടെ ആദ്യത്തെ വിദേശ പങ്കാളിത്തമാണിത്. കഴിഞ്ഞയാഴ്ച മസഗണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്‌സ് ശ്രീലങ്കയിലെ കൊളംബോ കപ്പല്‍ശാല ഏറ്റെടുക്കാന്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടിരുന്നു.

ധാരണാപത്രം സംബന്ധിച്ച പ്രഖ്യാപനം വന്നതോടെ വിപണിയില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ 2.08 ശതമാനം ഉയര്‍ന്ന് 2,057.25 രൂപയിലെത്തി.

Tags: cochin shipyardShipsMazagaon Dock Limitedship building
ShareTweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies