ബയോപ്സിക്കിടെ യുവാവിൻ്റെ ലിം​ഗം മുറിച്ചു; ഡോക്ടർ ഒളിവിൽ, പരാതിയുമായി റഹ്മാൻ
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബയോപ്സിക്കിടെ യുവാവിന്റെ ലിം​ഗം മുറിച്ചു; ഡോക്ടർ ഒളിവിൽ, പരാതിയുമായി റഹ്മാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2025, 09:56 pm IST
FacebookTwitterWhatsAppTelegram

ബയോപ്സി ടെസ്റ്റിനിടെ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചെന്ന് പരാതി. ​അസമിലെ കാച്ചാർ ജില്ലയിലാണ് സംഭവം. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് ലിം​ഗം മുറിച്ചതെന്നാണ് പരാതി. ജനനേന്ദ്രിയത്തിൽ അണുബാധയുണ്ടെന്ന സംശയത്തിലാണ് മണിപ്പൂർ സ്വദേശി അതികൂർ റഹ്മാൻ ആശുപത്രിയിലെത്തിയത്.

സിൽച്ചാറിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. ബയോപ്സി ടെസ്റ്റിന് പിന്നാലെയാണ് യുവാവ് ലിം​ഗം മുറിച്ച കാര്യം അറിയുന്നത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജനനേന്ദ്രിയം മുറിച്ചതെന്നാണ് ഇയാളുടെ പരാതി. യുവാവ് പൊലീസിനെ സമീപിച്ചിട്ടുണ്ട്. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ ആശുപത്രിയോ അധികൃതരോ തയാറായിട്ടില്ല. ഡോക്ടർ ഒളിവിലാണ്. ഇയാൾ ഫോൺ കോളുകൾക്കോ മെസേജുകൾക്കോ പ്രതികരിക്കുന്നില്ല.

“ജൂൺ 19 ന്, ജനനേന്ദ്രിയത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് ഞാൻ സിൽച്ചാറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പോയി. ബയോപ്സി പരിശോധന വേണമെന്ന് ഡോക്ടർ പറഞ്ഞു. തുടർന്നുള്ള ബയോപ്സി പരിശോധനയ്‌ക്കിടെ, എന്റെ സമ്മതമില്ലാതെ അവർ എന്റെ ജനനേന്ദ്രിയം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ശസ്ത്രക്രിയക്ക് ശേഷം ബോധം വന്നോപ്പോഴാണ് ജനനേന്ദ്രിയം നീക്കം ചെയ്തിരിക്കുന്ന കാര്യം മനസിലായത്. ഡോക്ടറോട് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി തൃപ്തികരമായിരുന്നില്ല,”—റഹ്മാൻ പ്രതികരിച്ചു.

“താനിപ്പോൾ നിസ്സഹായനാണ്, എന്തുചെയ്യണമെന്ന് അറിയില്ല. എന്റെ ജീവിതം അവസാനിച്ചു. ഞാൻ പലതവണ ഡോക്ടറെ ബന്ധപ്പെടാൻ ശ്രമിച്ചു, പക്ഷേ അദ്ദേഹം എന്റെ കോളുകൾക്ക് മറുപടി നൽകിയില്ല. അസം മുഖ്യമന്ത്രി പ്രശ്നത്തിൽ ഇടപെടണമെന്നും നടപടി സ്വീകരിക്കണമെന്നും റഹ്മാൻ ആവശ്യപ്പെട്ടു.

 

Tags: WalksTreatRemovesInfectionmanhospitalDOCTORgenitalsinto
ShareTweetSendShare

More News from this section

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

Latest News

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

ഇലക്ട്രോണിക്സ് കടയിൽ രഹസ്യവിവരത്തെ തുടർന്ന് പരിശോധന; പിടിച്ചെടുത്തത് വിദേശ കറൻസികളുടെ വൻ ശേഖരം

 ശ്രീദേവിയുടെ  ചെന്നൈയിലെ വസ്തു തർക്കം: ബോണി കപൂറും മക്കളും മദ്രാസ് ഹൈക്കോടതിയിൽ

” ടി.കെ ഗോവിന്ദൻ കെട്ട തക്കാളി; സാജന്റെ മരണത്തിൽ ശ്യാമള ഒരു തെറ്റും ചെയ്തില്ല; പാ‍ർട്ടി സെക്രട്ടറിയുടെ ഭാര്യയായത് കൊണ്ടല്ല സ്ഥാനാ‍ർത്ഥിയാക്കിയത്”

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies