കണ്ണൂർ: തേങ്ങയിടാൻ കയറിയ വയോധികൻ കടന്നൽ കുത്തേറ്റ് മരിച്ചു. കണ്ണൂർ കരയത്തുംചാലാണ് സംഭവം. പുതുശേരി സ്വദേശിയായ ചെമ്മരനാണ് മരിച്ചത്. അയൽവാസിയുടെ തെങ്ങിൽ കയറുന്നതിനിടെയാണ് കടന്നൽ കുത്തേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies