താരിഫ് യുദ്ധം തുടര്‍ന്ന് ട്രംപ്; മെക്‌സിക്കോയ്ക്കും യൂറോപ്യന്‍ യൂണിയനും 30% ഇറക്കുമതി നികുതി, ഇന്ത്യയുമായി വീണ്ടും ചര്‍ച്ച
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

താരിഫ് യുദ്ധം തുടര്‍ന്ന് ട്രംപ്; മെക്‌സിക്കോയ്‌ക്കും യൂറോപ്യന്‍ യൂണിയനും 30% ഇറക്കുമതി നികുതി, ഇന്ത്യയുമായി വീണ്ടും ചര്‍ച്ച

ഇതുവരെ 24 രാജ്യങ്ങള്‍ക്കും യൂറോപ്യന്‍ യൂണിയനും ട്രംപിന്റെ താരിഫ് കത്തുകള്‍ ലഭിച്ചുകഴിഞ്ഞു.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2025, 08:56 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടണ്‍: അടുത്ത സുഹൃത്തുക്കളായ മെക്‌സിക്കോയ്‌ക്കും യൂറോപ്യന്‍ യൂണിയനും മേല്‍ ഉയര്‍ന്ന താരിഫ് പ്രഖ്യാപിച്ച് താരിഫ് യുദ്ധവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട്. മെക്‌സിക്കോയില്‍ നിന്നും യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള ഇറക്കുമതിക്ക് ഓഗസ്റ്റ് 1 മുതല്‍ 30 ശതമാനം താരിഫ് ഈടാക്കും. തന്റെ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് താരിഫ് പ്രഖ്യാപനം നടത്തിയത്.

അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളാണ് മെക്‌സിക്കോയും യൂറോപ്യന്‍ യൂണിയനും. എതാനും ആഴ്ചകളായി തുടരുന്ന വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഫലപ്രദമാകാത്തതിനെ തുടര്‍ന്നാണ് ട്രംപ് ഉയര്‍ന്ന താരിഫ് പ്രഖ്യാപിച്ചത്. ഇതുവരെ 24 രാജ്യങ്ങള്‍ക്കും യൂറോപ്യന്‍ യൂണിയനും (27 രാജ്യങ്ങള്‍) ട്രംപിന്റെ താരിഫ് കത്തുകള്‍ ലഭിച്ചുകഴിഞ്ഞു.

ജപ്പാന്‍, ദക്ഷിണ കൊറിയ, കാനഡ, ബ്രസീല്‍, ഇന്തോനേഷ്യ, ബംഗ്ലാദേശ്, തായ്‌ലന്‍ഡ്, ദക്ഷിണാഫ്രിക്ക, മലേഷ്യ എന്നിവയുള്‍പ്പെടെ രാജ്യങ്ങള്‍ക്ക് മേല്‍ 25 മുതല്‍ 40 ശതമാനം വരെ നികുതി ഏര്‍പ്പെടുത്തിക്കൊണ്ടാണ് താരിഫ് പ്രഖ്യാപനങ്ങള്‍ക്ക് ട്രംപ് തുടക്കമിട്ടിരുന്നത്. അള്‍ജീരിയ, ബ്രൂണെ, ഇറാഖ്, ലിബിയ, മോള്‍ഡോവ, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്ക് മേല്‍ 25-30 ശതമാനം വരെ തീരുവ കഴിഞ്ഞ ദിവസം ചുമത്തി.

ഇന്ത്യന്‍ സംഘം യുഎസിലേക്ക്

ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകളും വഴിമുട്ടി നില്‍ക്കുകയാണെങ്കിലും താരിഫ് പ്രഖ്യാപനമടക്കം കടുത്ത നടപടികളിലേക്ക് ട്രംപ് കടന്നിട്ടില്ല. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സമയം നല്‍കിയിട്ടുണ്ട്. കാര്‍ഷിക, ക്ഷീരോല്‍പ്പാദന മേഖലകളില്‍ ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്ന് ഇന്ത്യ യുഎസിനെ അറിയിച്ചിട്ടുണ്ട്. വാഹന ഘടകങ്ങള്‍, സ്റ്റീല്‍, കാര്‍ഷിക മേഖല എന്നിവയിലാണ് വലിയ അഭിപ്രായ വ്യത്യാസമുള്ളത്. ഇത് പരിഹരിക്കാന്‍ തുടര്‍ ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ പ്രതിനിധി സംഘം അടുത്തുതന്നെ യുഎസ് സന്ദര്‍ശിക്കും.

Tags: INDIA-USMexicodonald trumpEuropean UniontariffTariff War
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies