ആട്ടിടയൻമാർ കൈമാറിയത് നിർണ്ണായക വിവരങ്ങൾ; 14 ദിവസത്തെ നിരീക്ഷണം; ചൈനീസ് സാറ്റലൈറ്റ് ഫോണിൽ നിന്നും സിഗ്നൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആട്ടിടയൻമാർ കൈമാറിയത് നിർണ്ണായക വിവരങ്ങൾ; 14 ദിവസത്തെ നിരീക്ഷണം; ചൈനീസ് സാറ്റലൈറ്റ് ഫോണിൽ നിന്നും സിഗ്നൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2025, 04:15 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പഹൽഗാം ഭീകരരെ വധിച്ചത് 14 ദിവസത്തെ നീരീക്ഷണത്തിന് ശേഷമെന്ന് സൈനിക വൃത്തങ്ങൾ. ഒളിച്ചിരിക്കുന്ന ഭീകരരെ കുറിച്ച് ആട്ടിടയൻമാർ കൈമാറിയ വിവരങ്ങളാണ് നിർണ്ണായകമായത്.

മെയ് 22 മുതൽ തന്നെ ഭീകരരെ നിരീക്ഷിച്ച് വരികയായിരുന്നു. കൊടും വനത്തിൽ നിന്നും സംശയാസ്പദമായ സി​ഗ്നലുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഓപ്പറേഷൻ തുടങ്ങിയത്. ഭീകരർ ഉപയോ​ഗിച്ചിരുന്നു ചൈനീസ് സാറ്റലൈറ്റ് ഫോണും നിർണ്ണായകമായി. നബിഢ വനമേഖലയിൽ ടെന്റിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഇന്നലെ പ്രദേശത്ത് സാറ്റലൈറ്റ് ഫോൺ സി​ഗ്നൽ വീണ്ടും ലഭിച്ചതോടെയാണ് ഓപ്പറേഷൻ തുടങ്ങിയത്. രാവില 8 മണിയോടെ ഡ്രോൺ പരിശോധനയിലൂടെ ഒളിത്താവളത്തിന്റെ ദൃശ്യങ്ങൾ ശേഖരിച്ചു. സൈന്യം വളയുമ്പോൾ ഭീകരർ ടെന്റിനുള്ളിൽ ഉറക്കത്താലായിരുന്നു. 135 മിനിറ്റാണ് ഓപ്പറേഷന്റെ അവസാന ഘട്ടം നീണ്ടതെന്നും വൃത്തങ്ങൾ അറിയിച്ചു.

എൻഐഎ സംഘം ശ്രീനഗറിലെ പോലീസ് കൺട്രോൾ റൂമിൽ എത്തിയാണ്  എത്തിയാണ് മൂന്ന് ഭീകരരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. കഴിഞ്ഞ വർഷം സോനാമാർഗ് ടണൽ ആക്രമണത്തിലും കൊല്ലപ്പെട്ട ഭീകരർക്ക് പങ്കുണ്ടായിരുന്നു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് ഒരു എം4 കാർബൈൻ റൈഫിൾ, രണ്ട് എകെ റൈഫിളുകൾ, മറ്റ് യുദ്ധോപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു.

അതേസമയം പഹൽഗാമിൽ ആക്രമണം നടത്തിയ മൂന്ന് ഭീകരരെ ഓപ്പറേഷൻ മഹാദേവിലൂടെ വധിച്ചെന്ന് അമിത് ഷാ ലോക്സഭയിൽ അറിയിച്ചു. ഭീകരരുടെ ആയുധങ്ങൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയാണ് പഹൽഗാമിൽ ആക്രമണം നടത്തിയവരാണ് കൊല്ലപ്പെട്ടതെന്ന് ഉറപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Tags: Operation Mahadev
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies