കരസേനയ്ക്ക് പുതിയ ഉപമേധാവി, ചുമതലയേൽക്കാനൊരുങ്ങി പാരാ റെജിമെന്റിലെ ലെഫ്.ജനറൽ പുഷ്പേന്ദ്ര സിം​ഗ്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കരസേനയ്‌ക്ക് പുതിയ ഉപമേധാവി, ചുമതലയേൽക്കാനൊരുങ്ങി പാരാ റെജിമെന്റിലെ ലെഫ്.ജനറൽ പുഷ്പേന്ദ്ര സിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2025, 11:43 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽ​ഹി: കരസേനയ്‌ക്ക് കരുത്തേകാൻ ഉപമേധാവിയായി ലെഫ്. ജനറൽ പുഷ്പേന്ദ്ര സിം​ഗ്. സൈന്യത്തിന്റെ പാരച്യൂട്ട് റെജിമെന്റിലെ ഉദ്യോ​ഗസ്ഥനായ ജനറൽ പുഷ്പേന്ദ്ര സിം​ഗ് ഓ​ഗസ്റ്റ് ഒന്ന് മുതൽ ഉപമേധാവിയായി അധികാരമേൽക്കും. ഇന്ത്യൻ സൈന്യത്തിൽ കഴിഞ്ഞ 35 വർഷത്തിലേറെയായി അദ്ദേഹം പ്രവർത്തിക്കുന്നു.

‌ലെഫ്റ്റനന്റ് ജനറൽ എൻഎസ് രാജ സുബ്രഹ്മണിയുടെ പിൻഗാമിയായി ലെഫ്റ്റനന്റ് ജനറൽ പുഷ്പേന്ദ്ര സിംഗ് നിയമിതനാകും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ നടന്ന ഒട്ടനവധി സൈനിക ഓപ്പറേഷനുകളുടെ ഭാ​ഗമാകാൻ പുഷ്പേന്ദ്ര സിം​ഗിന് സാധിച്ചിട്ടുണ്ട്. ഇന്ത്യൻ സൈന്യത്തെ സേവിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ആത്മസമർപ്പണത്തിന്റെ തെളിവാണ് ആ ഈ സ്ഥാനക്കയറ്റം.

1987-ലാണ് പുഷ്പേന്ദ്ര സിം​ഗ് പാരാ സ്പെഷ്യൽ ഫോഴ്സിലേക്ക് കടന്നുവന്നത്. പവൻ, മേഘദൂത്, രക്ഷക്, ഓർക്കിഡ് എന്നിവയുൾപ്പെടെ നിരവധി ഓപ്പറേഷനുകളിൽ അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ലെബനനിലും ശ്രീലങ്കയിലും ഐക്യരാഷ്‌ട്രസഭയുടെ സമാധാന പരിപാലന ദൗത്യങ്ങളിൽ സേവനമനുഷ്ഠിച്ചു. പുഷ്പേന്ദ്ര സിം​ഗിന്റെ സേവനത്തിന് അതിവിശിഷ്ട സേവാ മെഡലും സേനാമെഡലും ലഭിച്ചിട്ടുണ്ട്.

Tags: army vice chiefPara regimentPushpendra SinghRaja Subramani
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies