അനധികൃത കോൾ സെന്റർ സ്ഥാപിച്ച് പണം തട്ടാൻ ശ്രമം; കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ പിടികൂടി,അന്വേഷണം ശക്തമാക്കി CBI
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അനധികൃത കോൾ സെന്റർ സ്ഥാപിച്ച് പണം തട്ടാൻ ശ്രമം; കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ പിടികൂടി,അന്വേഷണം ശക്തമാക്കി CBI

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2025, 10:11 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: അനധികൃത കോൾ സെന്റർ റാക്കറ്റിനെ പിടികൂടി സിബിഐ. മഹാരാഷ്‌ട്രയിലെ നാസികിൽ വടകയ്‌ക്കെടുത്ത കെട്ടിടത്തിൽ ചില സ്വകാര്യ വ്യക്തികൾ നടത്തിവന്നിരുന്ന കോൾ സെന്ററാണ് സിബിഐ കണ്ടെത്തിയത്. മുംബൈ സ്വദേശികളായ ആറ് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കോൾ സെന്റർ മുഖേന ആൾമാറാട്ടം നടത്തി സാമ്പത്തിക തട്ടിപ്പ് നടത്തിവരികയായിരുന്നു പ്രതികൾ. യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ യുവാക്കളെ വഞ്ചിച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ചതായി എഫ്ഐആറിൽ പറയുന്നു. ഇതിനായി ​ഗിഫ്റ്റ് കാർഡുകൾ, ക്രിപ്റ്റോ കറൻസി എന്നിവ ഉപയോ​ഗിച്ചിരുന്നതായാണ് കണ്ടെത്തൽ.

നിയമവിരുദ്ധമായി കോൾ സെന്റർ നടത്തുന്നതിനായി ഡയലർമാർ, വെരിഫയർമാർ, ക്ലോസർമാർ എന്നിവരുൾപ്പെടെ 60 ഓളം ഓപ്പറേറ്റർമാർ ഇവിടെ പ്രവർത്തിച്ചിരുന്നു. സിബിഐ നടത്തിയ അന്വേഷണത്തിൽ 44 ലാപ്‌ടോപ്പുകൾ, 71 മൊബൈൽ ഫോണുകൾ, രേഖകളില്ലാത്ത 1.20 കോടി രൂപ, 500 ഗ്രാം സ്വർണം, ഒരു കോടി രൂപ വിലമതിക്കുന്ന ഏഴ് ആഡംബര കാറുകൾ എന്നിവ കണ്ടെടുത്തു.

Tags: MAHARASHTRACBIarrestedIllegal Call Centre Racket
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies