ആദ്യം പണം ചോദിക്കും, നൽകിയില്ലെങ്കിൽ മുട്ടുസൂചി കൊണ്ട് കുത്തും; ട്രെയിൻ യാത്രക്കാരെ ശല്യപ്പെടുത്തുന്നുവെന്ന പരാതിയിൽ ട്രാൻസ് ജെൻഡേഴ്സിന് റെയിൽവെയുടെ മുന്നറിയിപ്പ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആദ്യം പണം ചോദിക്കും, നൽകിയില്ലെങ്കിൽ മുട്ടുസൂചി കൊണ്ട് കുത്തും; ട്രെയിൻ യാത്രക്കാരെ ശല്യപ്പെടുത്തുന്നുവെന്ന പരാതിയിൽ ട്രാൻസ് ജെൻഡേഴ്സിന് റെയിൽവെയുടെ മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2025, 12:36 pm IST
FacebookTwitterWhatsAppTelegram

ആലുവ: ട്രെയിൻ യാത്രക്കാരെ ശല്യപ്പെടുത്തുന്നുവെന്ന പരാതിയിൽ ട്രാൻസ് ജെൻഡേഴ്സിന് റെയിൽവെയുടെ മുന്നറിയിപ്പ്. ടിക്കറ്റെടുക്കാതെയും യാത്ര ആവശ്യത്തിനല്ലാതെയും ട്രെയിനിൽ സഞ്ചരിച്ചാൽ ജാമ്യമില്ലാത്ത കർശനമായ വകുപ്പുകളോടെ കേസെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

സന്നദ്ദ സംഘടന പ്രവർത്തകരുടെ സാന്നിദ്ധ്യത്തിലാണ് ട്രെയിനിൽ സ്ഥിരമായി യാത്ര ചെയ്യുന്ന ട്രാൻസ് ജെൻഡേഴ്സിനെ ആലുവ റെയിൽവെ സ്റ്റേഷനിൽ വിളിച്ച് വരുത്തിയത്. സതേൺ റെയിൽവെ ഐജി യുടെ നിർദേശപ്രകാരമാണ് നടപടി.

ട്രെയിനിൽ കൂട്ടത്തോടെ എത്തുന്ന ഭിന്നലിം​ഗക്കാർ യാത്രക്കാരോട് പണം ആവശ്യപ്പെടുന്നത് പതിവാണ്. പണം നൽക്കാൻ വിസമ്മതിക്കുന്നവർക്ക് നേരെ മുട്ടുസൂചി പ്രയോ​ഗവും ഇവർ നടത്താറുണ്ട്. ഇത് ചൂണ്ടിക്കാട്ടി നിരവധി പരാതികൾ റെയിൽവെയ്‌ക്ക് ലഭിച്ചിരുന്നു. എറണാകുളം- പാലക്കാട് റൂട്ടിലാണ് ഇവർ യാത്രക്കാരെ കൂടുതൽ ശല്യപ്പെടുത്തുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു

നിലവിൽ ഇവരെ പിടികൂടിയാലും യാത്രക്കാരെ ശല്യപ്പെടുത്തിയതതിന് നിസാര വകുപ്പുകൾ ചുമത്തി പറഞ്ഞു വിടുകയാണ് പതിവ്. ഇനി യാത്രക്കാരെ അപായപ്പെടുത്താൻ ശ്രമിച്ചതടക്കമുളള ​ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്നും റെയിൽവെ മുന്നറിയിപ്പ് നൽകി.

Tags: RailwayTRANSGENDERS
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies