"ഇതിനെ ഓച്ചിറയിൽ കൊണ്ടുകളയണമെന്നാണ് ഭർത്താവ് പറഞ്ഞത്"; ഒടുവിൽ അമ്മയ്ക്കൊപ്പം വീടുവിട്ടിറങ്ങി ലൗലി ബാബു
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഇതിനെ ഓച്ചിറയിൽ കൊണ്ടുകളയണമെന്നാണ് ഭർത്താവ് പറഞ്ഞത്”; ഒടുവിൽ അമ്മയ്‌ക്കൊപ്പം വീടുവിട്ടിറങ്ങി ലൗലി ബാബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2025, 03:38 pm IST
Facebook
Twitter
WhatsAppTelegram

അമ്മയെ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഭർത്താവിനെയും മക്കളെയും വകവയ്‌ക്കാതെ കിടപ്പുരോ​ഗിയായ അമ്മയ്‌ക്കൊപ്പം വീട്ടിൽ നിന്നറങ്ങി നടി ലൗലി ബാബു. 92 വയസുകാരിയായ അമ്മയെ പരിപാലിക്കുന്നതിൽ അമ്മയ്‌ക്കും മക്കൾക്കും താത്പര്യമുണ്ടായിരുന്നില്ല. തുടർന്ന് അമ്മയെ ഉപേക്ഷിക്കാൻ കുടുംബം ആവശ്യപ്പെട്ടു. ഇതോടെ അമ്മയെയും കൂട്ടി വീട്ടിൽ നിന്നിറങ്ങുകയായിരുന്നു ലൗലി ബാബു.

സിനിമാ ജീവിതം പോലും ഉപേക്ഷിച്ച് അമ്മയ്‌ക്കൊപ്പം പത്തനാപുരത്തെ ​ഗാന്ധിഭവനിലാണ് ലൗലി ബാബു താമസിക്കുന്നത്. ​ഗാന്ധിഭവന്റെ വൈസ് ചെയർമാനായ അമലാണ് സോഷ്യൽമീഡിയയിലൂടെ ഇക്കാര്യം പങ്കുവച്ചത്. വയസായ അമ്മയെ ഓച്ചിറയിൽ കൊണ്ടുപോയി കളയണം അല്ലെങ്കിൽ ​ഗുരുവായൂർ ഇരുത്തണമെന്നാണ് ഭർത്താവ് പറഞ്ഞത്. ലൗലിയുടെ മക്കളും ഇതിനൊപ്പം നിന്നും. എന്നാൽ അമ്മയെ ഉപേക്ഷിക്കുന്ന കാര്യം ചിന്തിക്കാൻ പോലും ലൗലിക്ക് സാധിച്ചിരുന്നില്ല.

അമ്മയെ എവിടെയെങ്കിലും കൊണ്ടുപോകണമെന്ന് താൻ ആ​ഗ്രഹിച്ചിരുന്നുവെന്നും എന്നാൽ താനും കൂടി ഒപ്പമുണ്ടെങ്കിൽ അമ്മയ്‌ക്ക് സന്തോഷമായിരിക്കുമെന്നും കരുതിയതായി ലൗലി പറഞ്ഞു. നീ എന്റെ കൂടെ ഉണ്ടെങ്കിൽ എവിടെ വേണമെങ്കിലും ഞാൻ വന്നോളാമെന്ന് അമ്മ പറഞ്ഞിരുന്നു. മക്കളെയും കൊച്ചുമക്കളെയും പൊന്നുപോലെ വളർത്തി. കാലം മാറിയപ്പോൾ മക്കൾ മാറി. അമ്മയെ നോക്കാൻ ‍ഞാനുണ്ട്. എന്നെ നോക്കാൻ ആരുണ്ടാകും എന്ന ചോദ്യത്തിന് ​ഗാന്ധിഭവനുണ്ടാകും എന്ന വിശ്വാസത്തിലാണ് താനെന്നും ലൗലി പറഞ്ഞു.

Tags: Gandhibhavanlouly babuold mother
Share
Tweet
SendShare

More News from this section

കുന്ദംകുളത്ത് സ്വകാര്യ ബസ് നിയന്ത്രണംവിട്ട് അഞ്ച് വാഹനങ്ങളില്‍ ഇടിച്ച് കയറി അപകടം; വിദ്യാര്‍ഥിനി മരിച്ചു; 25 പേര്‍ക്ക് പരിക്ക്; പത്ത് പേരുടെ നില ഗുരുതരം

‘എന്റെ പൊന്നു ചേട്ടാ”…കേരളത്തിൽ കാവി നിറത്തിലുള്ള വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ ? പ്രിയ വാര്യരോട് യൂട്യൂബറുടെ വിചിത്ര ചോദ്യം;  മറുപടി വൈറൽ

ആർ. രാജേഷിന്റെ മൃതദേഹത്തോട് ഗുരുതര അനാസ്ഥ; എബാം ചെയ്യാത്ത ഭൗതീകശരീരം ചാവക്കാട് വരെ എത്തിച്ചത് ഫ്രീസർ സംവിധാനം ഇല്ലാത്ത ആംബുലൻസിൽ

മദ്യക്കുപ്പി തിരികെ നൽകിയാൽ 20 രൂപ പദ്ധതി പിൻവലിച്ചില്ല; ഓണത്തിന് ശേഷം പരിഷ്‌കരിച്ച് വീണ്ടും നടപ്പാക്കുമെന്ന് എക്സൈസ് മന്ത്രിമന്ത്രി എം. ലിജു

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം ജില്ലാ നേതാവ് ഐ.പി. ബിനു ഉൾപ്പെടെ അഞ്ച് പേർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

ശബരിമല മിൽമ നെയ്യ് വിവാദം; ദുരൂഹ ഇടപാടിന് അനുമതി നൽകിയെന്ന് കണ്ടെത്തൽ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് അടക്കം മൂന്നുപേരെ പ്രതിചേർക്കാൻ എസ്‌ഐടി

Latest News

അജിത് അഗാര്‍ക്കര്‍ക്ക് തിരിച്ചടി? ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി വിവിഎസ് ലക്ഷ്മണ്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

മത്സരത്തിനിടെ മിന്നലാക്രമണം; ഗ്രൗണ്ടില്‍ വീണ് 24കാരനായ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം, 12 പേര്‍ക്ക് പരിക്ക്

18 വര്‍ഷമായി ശ്രീലങ്കയില്‍ ഇന്ത്യ അജയ്യര്‍; ഗില്ലിന്റെ നേതൃത്വത്തില്‍ ചരിത്രം തുടരാന്‍ ടീം ഇന്ത്യ, ഗാളില്‍ പുതിയ അധ്യായം

രാജിവെക്കില്ലെന്ന് ഇന്‍ഫാന്റിനോ; ലോകകപ്പ് ഓഹരി വിവാദത്തില്‍ മാപ്പുപറഞ്ഞ് ഫിഫ പ്രസിഡന്റ്, ഭരണസമിതിയുടെ പൂര്‍ണ പിന്തുണ

അരുണാചൽ പ്രദേശിൽ 5.1 തീവ്രതയുള്ള ഭൂചലനം; മണിക്കൂറുകൾക്കകം നാല് തുടർചലനങ്ങൾ

‘യൂണിവേഴ്സ് ബോസ്’ കേരളത്തിലേക്ക്; KCL വേദിയിലെത്താന്‍ ക്രിസ് ഗെയ്ല്‍, കേരള ക്രിക്കറ്റിനും വമ്പന്‍ സര്‍പ്രൈസ്

കൊല്ലപ്പെട്ട ഗുണ്ടാനേതാവ്  അതിഖ് അഹമ്മദിന്റെ ഇളയമകൻ  വാഹനാപകടത്തിൽ കൊല്ലപ്പെട്ടു; അപകടം ജയിലിലുള്ള സഹോദരനെ കാണാൻ പോകുന്നതിനിടെ; അമ്മ ഒളിവിൽ, മറ്റ് രണ്ട് സഹോദരൻമാരും അഴിക്കുള്ളിൽ  

വാഹന രൂപമാറ്റത്തിൽ സംസ്ഥാനങ്ങൾക്ക് മാനദണ്ഡം നിശ്ചയിക്കാൻ അധികാരമില്ല; നിയമം വ്യക്തമാക്കി നിതിൻ ഗഡ്കരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies