തിരുകേശ വിവാദം; വീണ്ടും തലപൊക്കി പിണറായി വിജയൻ്റെ പഴയ 'ബോഡിവേസ്റ്റ്' പരാമർശം; നിലപാടിൽ ഉറച്ചു നിൽക്കുമോ എന്ന് സോഷ്യൽ മീഡിയ; കാന്തപുരത്തിനെതിരെ മുസ്ലീം സംഘടനകൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുകേശ വിവാദം; വീണ്ടും തലപൊക്കി പിണറായി വിജയന്റെ പഴയ ‘ബോഡിവേസ്റ്റ്’ പരാമർശം; നിലപാടിൽ ഉറച്ചു നിൽക്കുമോ എന്ന് സോഷ്യൽ മീഡിയ; കാന്തപുരത്തിനെതിരെ മുസ്ലീം സംഘടനകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2025, 10:21 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: പ്രവാചകന്റെ തിരുകേശം അരസെൻ്റീമീറ്റർ വളർന്നുവെന്ന കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാറിന്റെ വിവാദ പരാമർശത്തിന് പിന്നാലെ വീണ്ടും ചർച്ചയായി പിണറായി വിജയന്റെ പഴയ പ്രസ്താവന. പ്രവാചകന്റെ മുടിയെ ബോഡിവേസ്റ്റ് എന്നായിരുന്നു മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. വീണ്ടും തിരുകേശ വിവാദം ചർച്ചയാകുമ്പോൾ പഴയ നിലപാടിയിൽ ഉറച്ചു നിൽക്കുമോ പിണറായി വിജയൻ എന്നാണ് സമൂഹം ഉറ്റുനോക്കുന്നത്.

പ്രവാചകന്റെ മുടി തന്റെ പക്കലുണ്ടെന്ന് അവകാശപ്പെട്ട് 2012 ലാണ് കാന്തപുരം രംഗത്തെത്തിയത്.  അഹമ്മദ് ഖസ്രജി എന്ന വിദേശ രാജകുടുംബാംഗത്തിൽ നിന്നാണ് തനിക്ക് പ്രവാചകന്റെ ‘തിരുകേശം’ ലഭിച്ചതെന്നാണ് കാന്തപുരം വിശ്വാസികളോട് അവകാശപ്പെടുന്നത്.

പിന്നാലെയാണ് അന്ന് പാ‍ർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ  പ്രസ്താവന പുറത്തുവന്നത്.  മുടിയായാലും നഖമായാലും വെട്ടികളഞ്ഞാൽ അത് വെറും ബോഡിവേസ്റ്റാണ് എന്നായിരുന്നു പിണറായിയുടെ വാക്കുകൾ.

പിന്നീട് 2020 ൽ മുഖ്യമന്ത്രിയോട് മാദ്ധ്യമങ്ങൾ വിഷയം ആരാഞ്ഞെപ്പോഴും അതേ നിലപാട് തന്നെ ആവർത്തിച്ചു. എന്നാൽ ഇന്നത്തെ സിപിഎം മുസ്ലീം പ്രീണന രാഷ്‌ട്രീയത്തിലൂടെയാണ് പിടിച്ചു നിൽക്കുന്നത്. മലബാർ മേഖലയിൽ വലിയ വോട്ട് ബാങ്കാണ് കാന്തപുരം വിഭാഗം.  അത്തരം ഒരു സാഹചര്യത്തിൽ പിണറായി അതേ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുമോ എന്നാണ് സോഷ്യൽ മീഡിയയിൽ പ്രധാനമായും ചോദിക്കുന്നത്.

അതേസമയം കാന്തപുരത്തിന്റെ അവകാശ വാദത്തിനെതിരെ കൂടുതൽ മുസ്ലീം സംഘടനകൾ രം​ഗത്തേത്തി. കാന്തപുരം അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കരുത്. അന്തവിശ്വാസത്തിൽ നിന്നും അര സെന്റീമീറ്റർ മറി നിൽക്കണം എന്നായിരുന്നു ഐഎസ്എം ഫേസ്ബുക്ക് പോസ്റ്റ്.

 

 

Tags: CHIEF MINISTER PINARAYI VIJAYANKanthapuram AP Aboobacker MusliyarThiru kesham
ShareTweetSendShare

More News from this section

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies