Kanthapuram AP Aboobacker Musliyar - Janam TV

Kanthapuram AP Aboobacker Musliyar

പാർട്ടികൾക്കോ വ്യക്തികൾക്കോ വേണ്ടി ഇസ്‌ലാമിക നിയമങ്ങൾ തിരുത്തേണ്ടതില്ല; സ്ത്രീ വിരുദ്ധ പരാമർശത്തിൽ നിലപാടിലുറച്ച് കാന്തപുരം

മലപ്പുറം: സ്ത്രീകൾ പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കപ്പെടരുതെന്ന സ്ത്രീ വിരുദ്ധ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ. രാഷ്ട്രീയ പാർട്ടികൾക്കോ വ്യക്തികൾക്കോ വേണ്ടി ഇസ്‌ലാമിക നിയമങ്ങൾ തിരുത്തി ...

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് സമ്മേളനം നടത്തും; ആര് എതിർത്താലും ഇസ്‌ലാമിക നിയമങ്ങൾ പറയും; സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ ഉറച്ച് കാന്തപുരം

കോഴിക്കോട്: വിവാദ പരാമർശങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചന നൽകി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. ആര് എതിർത്താലും ഇസ്‌ലാമിക നിയമങ്ങൾ പറയുമെന്നും ലോകാവസാനം വരെ ഇസ്‌ലാമിക നിയമങ്ങൾ ...

‘മര്യാദയ്‌ക്ക് സംസാരിക്കണം’; വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം

കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയെ വിമർശിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം. കാന്തപുരത്തിന്റെ പ്രസ്താവനയെ കാര്യങ്ങൾ മനസ്സിലാക്കാതെയാണ് ...

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

തിരുവനന്തപുരം: ഹിന്ദുത്വത്തെയും ബിജെപിയെയും കളിയാക്കാനും എതിർക്കാനും ആയിരം നാവുള്ള യൂട്യൂബർ, പക്ഷേ കാന്തപുരത്തെ ഒന്ന് വിമർശിച്ചതേ ഓർമ്മയുള്ളൂ, കിട്ടിയത് ഭീഷണിയും തെറിവിളിയും. യൂട്യൂബർ സുനിതാ ദേവദാസിന്റെ പുതിയ ...

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രതികരണം ഇരട്ടത്താപ്പാണെന്ന് സി. സദാനന്ദൻ മാസ്റ്റർ എം.പി. പിന്നീട് സമൂഹമാധ്യമങ്ങളിൽ നിന്ന് അടക്കം അദ്ദേഹത്തിന്റെ ...

‘മുഖ്യമന്ത്രി മുഫ്തിയാകാൻ ശ്രമിച്ചു’; പിഴവ് പറ്റിയെന്ന് വി.ഡി. സതീശൻ തന്നെ ജനങ്ങളോട് പറയുമെന്ന് സൈഫുദ്ദീൻ ഹാജി

കോഴിക്കോട്: മതനിയമങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ മുഫ്തിയാകാൻ ശ്രമിച്ചെന്ന് കേരള മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് എ. സൈഫുദ്ദീൻ ഹാജി. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ...

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രമുഖ നടിമാരും സാമൂഹിക പ്രവർത്തകരും പുലർത്തുന്ന 'സെലക്ടീവ്'  മൗനത്തെ പരിഹസിച്ച് ബിജെപി നേതാവ് യുവരാജ് ഗോകുൽ. ...

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

തിരുവനന്തപുരം:  വിവാദ പരാമർശത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ പൂർണമായി തള്ളാതെ മുൻമന്ത്രി ഡോ. കെ.ടി. ജലീൽ. കാന്തപുരത്തിന് മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ടെന്നും അതിനെ എതിർക്കാൻ ...

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

മലപ്പുറം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ പുതിയ വിവാദത്തിന് തിരികൊളുത്തി എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി. ചെറിയ പെൺകുട്ടികളായാൽ ...

എന്താല്ലേ!!! ‘കുത്തിക്കുത്തി ചോദിച്ചാലും കമന്റില്ല!’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ വാതുറക്കാതെ കെ.എം. ഷാജി

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തിൽ അഭിപ്രായം പറയാൻ തയ്യാറാകാതെ മുസ്‌ലിം ലീഗ് നേതാവും മന്ത്രിയുമായ കെ.എം. ഷാജി. മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചിട്ടും ...

ലൈംഗിക പീഡനം തടയാനാണ് ശരീരം മുഴുവൻ മറയ്‌ക്കാൻ പറയുന്നത്; പെണ്ണുങ്ങളെ രംഗത്തിറക്കുന്നത് ഇസ്ലാമിക താത്പര്യത്തിന് എതിര്; കാന്തപുരത്തെ ന്യായീകരിച്ച് എസ്.വൈ.എസ് നേതാവ്

മലപ്പുറം: സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങുന്നതിനെതിരായ കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുടെ വിവാദ പരാമർശത്തെ ന്യായീകരിച്ച് എസ്.വൈ.എസ്  സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം. ഇസ്ലാമിക ആഘോഷങ്ങളുടെ ...

‘സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണം, പൊതുരംഗത്തേക്ക് വന്നാൽ വലിയ നാശമുണ്ടാകും’; വിവാദ നിലപാടിൽ ഉറച്ച് കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ

മലപ്പുറം: സ്ത്രീകൾ പൊതുരംഗത്ത് സജീവമാകുന്നതിനെതിരായ വിവാദ നിലപാട് ആവർത്തിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ. സ്ത്രീകളെ പൊതുരംഗത്തേക്ക് കൊണ്ടുവന്നാൽ വലിയ നാശമുണ്ടാകുമെന്നും സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നുമാണ് ...

കാന്തപുരത്തെ കൂടെനിർത്താൻ സംസ്ഥാന സർക്കാർ; മാർക്കസ് യൂനാനി മെഡിക്കൽ കോളേജിന് എയ്ഡഡ് പദവി; ശമ്പളം ഇനി ഖജനാവിൽ നിന്ന്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കേ, കോഴിക്കോട്ടെ മാർക്കസ് യൂനാനി മെഡിക്കൽ കോളേജിന് എയ്ഡഡ് പദവി നൽകി സംസ്ഥാന സർക്കാർ.  കാന്തപുരം എ പി അബൂബക്കർ ...

മുസ്‌ലിങ്ങൾക്ക് ഏറ്റവും സുരക്ഷിതമായ രാജ്യം ഇന്ത്യയാണ്; കാന്തപുരത്തിന്റെ മകൻ ഡോ. മുഹമ്മദ് അബ്ദുൾ ഹക്കീം അസ്ഹരി

ദുബായ്: മുസ്‌ലിങ്ങൾക്ക് ഏറ്റവും സുരക്ഷിതമായ രാജ്യം ഇന്ത്യയാണെന്ന് സമസ്ത എ.പി. വിഭാഗം നേതാവും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ മകനുമായ ഡോ. മുഹമ്മദ് അബ്ദുൾ ഹക്കീം അസ്ഹരി. ...

ഭാരതത്തിൽ മുസ്‌ലിംകൾക്ക് യാതൊരു പ്രയാസവുമില്ല; പള്ളികളും മദ്രസകളും അറബിക് കോളജുകളുമെല്ലാം നല്ല രീതിയിൽ നടക്കുന്നുണ്ട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

ന്യൂഡൽഹി: ഭാരതത്തിൽ മുസ്‌ലിംകൾക്ക് യാതൊരു പ്രയാസവുമില്ലെന്നു അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. പള്ളികളും മദ്രസകളും അറബിക് കോളജുകളുമെല്ലാം നല്ല ...

പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾക്ക് ആദർശ വൈകല്യം: മതരാഷ്‌ട്രവാദത്തെയും രാഷ്‌ട്രീയ ഇസ്‌ലാമിനെയും തള്ളിക്കളയണം: ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ടിൽ യു ഡി എഫിന് മുന്നറിയിപ്പുമായി സമസ്ത പ്രമേയം

മലപ്പുറം: മതരാഷ്ട്രവാദത്തെയും രാഷ്ട്രീയ ഇസ്‌ലാമിനെയും തള്ളിക്കളയണം എന്ന താക്കീതുമായി സമസ്ത പ്രമേയം. സുന്നി ഐക്യാഹ്വാനത്തെ സമസ്ത എ പി വിഭാഗം സ്വാഗതം ചെയ്തിട്ടുണ്ട് . പൊളിറ്റിക്കൽ ഇസ്‌ലാമിസ്റ്റ് ...

എറണാകുളം വിഭജിക്കണം; മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ലവേണം; കേരള മുസ്ലിം ജമാഅത്ത് രം​ഗത്ത്

കൊച്ചി: മലപ്പുറത്തിന് പിന്നാലെ എറണാകുളം ജില്ല കൂടി  വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലീം സംഘടനകൾ. മൂവാറ്റുപുഴ കേന്ദ്രമായി പുതിയ ജില്ല രൂപവത്കരിക്കണമെന്ന ആവശ്യവുമായി കേരള മുസ്ലിം ജമാഅത്താണ് രം​ഗത്ത് ...

കാന്തപുരം കേരള യാത്രക്കൊരുങ്ങുന്നു

കോഴിക്കോട് : കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ നേതൃത്വത്തിൽ കേരള യാത്ര നടത്തും. ജനുവരി 1 മുതൽ 16 വരെയാണ് യാത്ര. കാസർകോട് മുതൽ തിരുവനന്തപുരം വരെയാണ് കേരളയാത്ര. ...

വിദ്യാർഥിനികളെ ഫോണിലൂടെ നിരന്തരം ശല്യം ചെയ്യൽ, ലൈംഗിക ചുവയോടെ സംസാരം; മര്‍ക്കസ് നോളജ് സിറ്റിയിലെ അധ്യാപകനെ കയ്യേറ്റം ചെയ്ത് വിദ്യാർഥികൾ

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിലെ മര്‍ക്കസ് നോളജ് സിറ്റിയിലെ അധ്യാപകനെ വിദ്യാർത്ഥികൾ കയ്യേറ്റം ചെയ്തു. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ കീഴിലുള്ള മർകസ് നോളജ് സിറ്റിയിലെ ഹിൽസിനായി ...

തിരുകേശത്തിന്റെ പേര് പറഞ്ഞ് കാന്തപുരം നോളജ് സിറ്റി ഉണ്ടാക്കി; അരസെന്റിമീറ്റർ വലുതായെന്ന് പറഞ്ഞത് പണമുണ്ടാക്കാനുള്ള പുതിയ തട്ടിപ്പ്; ജനകീയ വിചാരണയുമായി മുജാഹിദീൻ സംഘടന

കോഴിക്കോട്: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ തിരുകേശ തട്ടിപ്പിൽ ജനകീയ വിചാരണ നടത്താനൊരുങ്ങി മുജാഹിദീൻ സംഘടന ഐഎസ്എം. മുടിയുടെ പേരിൽ കാന്തപുരം നടത്തുന്നത് വൻ സാമ്പത്തിക ...

എവിടെ നിന്നാണ് തിരുകേശം ലഭിച്ചത്? പ്രവാചകന്റെ മുടിയാണെന്ന് തെളിയിക്കുന്ന രേഖയില്ല; അന്ധവിശ്വാസം പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യണം; ഗ്രാൻഡ് മുഫ്തി പദവി തട്ടിപ്പ്; കാന്തപുരത്തിനെതിരെ ഒ. അബ്ദുള്ള

തിരുവനന്തപുരം: പ്രവാചകൻ്റെ തിരുകേശം അരസെൻ്റീമീറ്റർ വളർന്നുവെന്ന കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാറിൻ്റെ വിവാദ പരാമർശത്തിനെതിരെ മാദ്ധ്യമ പ്രവർത്തകൻ ഒ. അബ്ദുള്ള. അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന കാന്തപുരത്തെ അറസ്റ്റ് ചെയ്യണമെന്ന് ...

തിരുകേശ വിവാദം; വീണ്ടും തലപൊക്കി പിണറായി വിജയന്റെ പഴയ ‘ബോഡിവേസ്റ്റ്’ പരാമർശം; നിലപാടിൽ ഉറച്ചു നിൽക്കുമോ എന്ന് സോഷ്യൽ മീഡിയ; കാന്തപുരത്തിനെതിരെ മുസ്ലീം സംഘടനകൾ

കോഴിക്കോട്: പ്രവാചകൻ്റെ തിരുകേശം അരസെൻ്റീമീറ്റർ വളർന്നുവെന്ന കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാറിൻ്റെ വിവാദ പരാമർശത്തിന് പിന്നാലെ വീണ്ടും ചർച്ചയായി പിണറായി വിജയൻ്റെ പഴയ പ്രസ്താവന. പ്രവാചകൻ്റെ മുടിയെ ...

പ്രവാചക കേശം കൊണ്ടുവന്ന് വെച്ചതിനെക്കാൾ അര സെന്റിമീറ്ററോളം വലുതായിട്ടുണ്ടെന്ന് കാന്തപുരം

കോഴിക്കോട്: പ്രവാചക കേശം കൊണ്ടുവന്ന് വെച്ചതിനെക്കാൾ അര സെന്റിമീറ്ററോളം വലുതായിട്ടുണ്ടെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. മർകസ് നോളജ് സിറ്റിയിൽ നടന്ന പരിപാടിയിലാണ് കാന്തപുരം ഇക്കാര്യം പറഞ്ഞത് ...

ചൂട് കൂടിയ മെയ് മാസവും മഴ കൂടുതലുള്ള ജൂൺ മാസവും സ്കൂളുകൾക്ക് അവധി നൽകാം: വിദ്യാഭ്യാസ മന്ത്രിക്ക് എ പി അബൂബക്കർ മുസ്ലിയാരുടെ നിർദേശങ്ങൾ; കാന്തപുരത്തിന്റെ ആരാധകനാണ് താനെന്ന് വി ശിവൻ കുട്ടി

കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രിയെ വേദിയിലിരുത്തി വേനലവധി വിഷയത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നിർദേശങ്ങൾ. "ചൂട് കൂടിയ മെയ് മാസവും, മഴ കൂടുതലുള്ള ജൂൺ മാസവും ...

Page 1 of 2 12