ഹസ്രത്ത്ബാൽ പള്ളിയുടെ ഉദ്ഘാടന ഫലകത്തിലെ ദേശീയ ചിഹ്നം തകർത്ത് ഇസ്ലാമിസ്റ്റുകൾ; ​ഭീകരാക്രമണം എന്ന് വഖഫ് ബോർഡ് ചെയർപേഴ്സൺ; പ്രതിഷേധം കനക്കുന്നു
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹസ്രത്ത്ബാൽ പള്ളിയുടെ ഉദ്ഘാടന ഫലകത്തിലെ ദേശീയ ചിഹ്നം തകർത്ത് ഇസ്ലാമിസ്റ്റുകൾ; ​ഭീകരാക്രമണം എന്ന് വഖഫ് ബോർഡ് ചെയർപേഴ്സൺ; പ്രതിഷേധം കനക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2025, 03:11 pm IST
Facebook
Twitter
WhatsAppTelegram

ശ്രീന​ഗർ: ജമ്മുകശ്മീരിലെ ഹസ്രത്ത് ബൽ ദർഗയിൽ സ്ഥാപിച്ച ശിലാഫലകത്തിലെ അശോക സ്തംഭം തകർത്ത സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. പുതുക്കിപ്പണിത ഹസ്രത്ത്ബാൽ പള്ളിയുടെ ഉദ്ഘാടന ഫലകത്തിലെ ദേശീയ ചിഹ്നമാണ് ഇസ്ലാമിസ്റ്റുകൾ തകർത്തത്.

ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങൾക്ക് എതിരാണെന്ന് ആരോപിച്ചായിരുന്നു ദേശീയ ചിഹ്നത്തിന് നേരെ അതിക്രമം. അക്രമികൾക്കെതിരെ കടുത്ത നടപടി വേണമെന്ന് ജമ്മുകശ്മീർ വഖഫ് ബോർഡ് ചെയർപേഴ്സൺ ആവശ്യപ്പെട്ടു. ​ഭീകരാക്രമണം എന്നാണ് അദ്ദേഹം സംഭവത്തെ വിശേഷിപ്പിച്ചത്.

ദർഗയുടെ അന്തസ്സിന് അക്രമികൾ കോട്ടം വരുത്തി. അവരെ ജീവിതകാലം മുഴുവൻ ദർഗയിൽ പ്രവേശിപ്പിക്കരുത്. ഇസ്ലാമിസ്റ്റുകൾക്കതിരെ ശക്തമായ വകുപ്പുകൾ ചുമത്തി എഫ്‌ഐആർ ഫയൽ ചെയ്യണം. കശ്മീരിൽ വീണ്ടും അശാന്തിയും സൃഷ്ടിക്കുക എന്നതായിരുന്നു ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.

 

Faith is respected,but the Nation is supreme.
Those who broke the Emblem at Hazratbal have attacked the soul of India. Let it be clear no shrine,no leader,no politics is above the Nation.Era is over when such acts found space,this is Naya Kashmir here,the Nation stands above all pic.twitter.com/8hTvC4Q7Ny

— Kamran Ali Mir (@kamranalimir) September 5, 2025

Tags: Hasrath Bal Darga
Share
Tweet
SendShare

More News from this section

മാറാത്തത് മാറും; അന്ന് ഒരു ലീറ്റർ വെള്ളത്തിന് 200 രൂപ; ഇന്ന് കാണികൾക്ക് നാല് ലിറ്റർ വീതം സൗജന്യം; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഗ്രീൻഫീൽഡിലെ മേയർ വി വി രാജേഷിന്റെ ഇടപെടൽ

വ്യാജ ഒപ്പിട്ട് വിധവാ പെന്‍ഷന്‍ തട്ടിയെന്ന പരാതി; ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍

‘നിരീശ്വരവാദികളുടെ സോഷ്യൽ മീഡിയ പേജുകൾ പിന്തുടരുന്നത് കൂടുതൽ മുസ്ലിം പെൺകുട്ടികൾ’; സമുദായ സംഘടനകൾക്ക് പുതിയ തലമുറയെ മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് മന്ത്രി കെ.എം. ഷാജി

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് ഇനി പോലീസ് വെരിഫിക്കേഷൻ നിർബന്ധം; ക്രിമിനൽ കേസുകളിലുള്ളവർ സർവീസിൽ കടക്കുന്നത് തടയും, കുട്ടികളുടെ സുരക്ഷയ്‌ക്ക് പ്രത്യേക പരിശോധന

മദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതിയുടെ വീട്ടിൽ മുള്ളൻപന്നിയിറച്ചിയും മാരകായുധങ്ങളും 

അമിത് ഷായ്‌ക്കെതിരായ അനാവശ്യ കരിങ്കൊടി പ്രതിഷേധം; നടത്തിയത് കെ സി വേണുഗോപാലിന്റെ എർത്തുകൾ എന്ന് കോൺഗ്രസിൽ വിമർശനം, ലക്ഷ്യം വി ഡി സതീശൻ ?

Latest News

പി.ടി. ഉഷയുടെ 42 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് വിത്യ രാംരാജ്; ഏഷ്യന്‍ ഗെയിംസില്‍ ചരിത്രനേട്ടം

ഡല്‍ഹിയില്‍ ശീതകാലത്ത് വായുമലിനീകരണം രൂക്ഷമാകാനുള്ള സാധ്യത; നിയന്ത്രണങ്ങളും ഭരണപരമായ മാറ്റങ്ങളും പ്രഖ്യാപിച്ചു

വിജയിയെ കാണാന്‍ വന്‍ ജനക്കൂട്ടം; മധുരയില്‍ തിരക്കിലും ചൂടിലും പെട്ട് പത്തോളം പേര്‍ കുഴഞ്ഞുവീണു

ഏഷ്യന്‍ ഗെയിംസ്: ഈഷ സിംഗിന് വെള്ളി; ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

തൃണമൂൽ കോൺഗ്രസ് പേര്-ചിഹ്ന തർക്കം; മൂന്ന് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം

ഉജ്ജെയിനിൽ റോഡ് വികസനം തടയാൻ ശ്രമം; ഷാഹി മസ്ജിദിന്റെ നിയമവിരുദ്ധ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷം; പൊലീസിന് നേരെ പ്രതിഷേധക്കാരുടെ അക്രമം

ചെസ് ഒളിമ്പ്യാഡ്: ആതിഥേയരായ ഉസ്‌ബെക്കിസ്ഥാന് ചരിത്ര സ്വര്‍ണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies