ഉജ്ജെയിനിൽ റോഡ് വികസനം തടയാൻ ശ്രമം; ഷാഹി മസ്ജിദിൻ്റെ നിയമവിരുദ്ധ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷം; പൊലീസിന് നേരെ പ്രതിഷേധക്കാരുടെ അക്രമം
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉജ്ജെയിനിൽ റോഡ് വികസനം തടയാൻ ശ്രമം; ഷാഹി മസ്ജിദിന്റെ നിയമവിരുദ്ധ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷം; പൊലീസിന് നേരെ പ്രതിഷേധക്കാരുടെ അക്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2026, 02:44 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: സിംഹസ്ഥ മഹാകും​ഭമേളയുടെ ഭാ​ഗമായി ഉ‍ജ്ജൈനിൽ ന‌ടക്കുന്ന വികസന പ്രവർത്തനങ്ങ​ൾക്കിടയിൽ സംഘ‍ർഷാവസ്ഥ സൃഷ്ടിക്കാൻ ഒരു വിഭാഗത്തിനറെ ശ്രമം.
ഷാഹി മസ്ജിദി​ന്റെ  അനധികൃത ഭാ​ഗങ്ങൾ പൊളിച്ചുനീക്കുന്നതിനിടയിലാണ് സംഘർഷം സൃഷ്ടിക്കാനുള്ള നീക്കം നടന്നത്. ന​ഗരത്തിലെ ​ഗതാ​ഗത തടസ്സങ്ങൾ നീക്കുന്നതിനും തീ‌ർത്ഥാടകർക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനു വേണ്ടി വിപുലമായ പദ്ധതികളാണ് ഉജ്ജെയിനിയിൽ നടപ്പിലാക്കുന്നത്.

കോടതിയുടെയും പള്ളി കമ്മിറ്റിയുടെയും അനുമതിയോടെയാണ് അനധികൃത ഭാഗങ്ങൾ പൊളിച്ചു നീക്കുന്നത്. ഇതിനിടെ പ്രതിഷേധിച്ചെത്തിയ ഒരു വിഭാഗം സുരക്ഷാ ഉ​ദ്യോ​ഗസ്ഥ‍ർക്ക് നേരെ കല്ലെറിയുകയായിരുന്നു. തുടർന്ന് സ്ഥിതി ശാന്തമാക്കാൻ പോലീസും റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (RAF) ചേ‍ർന്ന് കണ്ണീർവാതകം പ്രയോഗിച്ചു.

2028-ലാണ് പ്രശസ്തമായ  ഉജ്ജൈൻ സിംഹസ്ഥ മഹാകും​ഭമേള.  കോടാനുകോടി ഭക്തരുടെ സുരക്ഷയും യാത്രാസൗകര്യങ്ങളും ഉറപ്പാക്കാൻ റോഡ് വികസനത്തിന് തടസ്സമാകുന്ന 272 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കുന്നത്. ഇതിന്റെ ഭാഗമായി, നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന സന്ദേശം നൽകിക്കൊണ്ട് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ തറവാട് വീട് പോലും പൊളിച്ചുമാറ്റാൻ ഭരണകൂടം തയ്യാറായിട്ടുണ്ട്. അതിനാൽ വികസന കാര്യങ്ങളിൽ യാതൊരു വിഭാഗത്തിനും പ്രത്യേക ഇളവുകൾ നൽകാനാകില്ലെന്നാണ് അധികൃതരുടെ നിലപാട്.

ഷാഹി മസ്ജിദ് പൊളിക്കുന്നതിനെതിരെ സമർപ്പിച്ച ഹർജികൾ,  മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. വികസന പ്രവർത്തനങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ളതല്ലെന്നും, സമാനമായി മറ്റ് മതസ്ഥാപനങ്ങളുടെ ഘടനകളും മാറ്റിയതാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതൊന്നും വകവെയ്‌ക്കാതെ പ്രതിഷേധക്കാർ തെരുവിൽ ഇറങ്ങുകയായിരുന്നു.

12 വർഷത്തിലൊരിക്കൽ നടക്കുന്ന സിംഹസ്ഥ മേളയുടെ വിജയത്തിനായി റോഡ് വികസനം ഒഴിച്ചുകൂടാനാവാത്തതാണെന്ന് മുനിസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കി. പൊതുജനങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി കർശന നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും, നഗരത്തിൽ സമാധാനം നിലനിർത്താൻ പോലീസ് ശക്തമായ നിരീക്ഷണം തുടരുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

Tags: Simhastha kumba mela
Share
Tweet
SendShare

More News from this section

നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണു; ആറ് പേർ മരിച്ചു, 15ലേറെ പേർ കുടുങ്ങി, 13 പേരെ രക്ഷപ്പെടുത്തി

16 ലക്ഷം ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ച നിലയിൽ; നിധി തിവാരി മിസ് പ്രിറ്റി ഇന്ത്യ ജേതാവ്; 30കാരിയുടെ മരണത്തിൽ അന്വേഷണം

കടം നൽകിയ പണം തിരികെ ചോദിച്ചെത്തിയ അധ്യാപികയെ ഇരുമ്പുവടി കൊണ്ട് അടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തി പാലത്തിനടിയിൽ തള്ളി , ദമ്പതികൾ അറസ്റ്റിൽ

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

അമിതാഭ് ബച്ചനെ കാണാനെത്തിയതെന്ന് അജ്മൽ  കസബ്; കോടതിയിൽ പറഞ്ഞത് കേട്ട് ഞെട്ടി ബിഗ് ബി; വെളിപ്പെടുത്തലുമായി ഉജ്ജ്വൽ നികം

123 വർഷം മുമ്പ് മണൽ നിറച്ച് ബ്രിട്ടീഷുകാർ അടച്ചിട്ടു; കൊണാർക് സൂര്യക്ഷേത്രത്തിന്റെ അകത്തളം വീണ്ടും തുറക്കുന്നു; മറച്ചുവച്ച ചരിത്രം ഇനി ലോകത്തിന് മുന്നിൽ

Latest News

ഉജ്ജെയിനിൽ റോഡ് വികസനം തടയാൻ ശ്രമം; ഷാഹി മസ്ജിദിന്റെ നിയമവിരുദ്ധ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷം; പൊലീസിന് നേരെ പ്രതിഷേധക്കാരുടെ അക്രമം

ചെസ് ഒളിമ്പ്യാഡ്: ആതിഥേയരായ ഉസ്‌ബെക്കിസ്ഥാന് ചരിത്ര സ്വര്‍ണം

മദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതിയുടെ വീട്ടിൽ മുള്ളൻപന്നിയിറച്ചിയും മാരകായുധങ്ങളും 

അമിത് ഷായ്‌ക്കെതിരായ അനാവശ്യ കരിങ്കൊടി പ്രതിഷേധം; നടത്തിയത് കെ സി വേണുഗോപാലിന്റെ എർത്തുകൾ എന്ന് കോൺഗ്രസിൽ വിമർശനം, ലക്ഷ്യം വി ഡി സതീശൻ ?

ചെസ് ഒളിമ്പ്യാഡ്: ഇന്ത്യക്ക് ഇരട്ട മെഡല്‍; പുരുഷന്മാര്‍ക്ക് വെള്ളി, വനിതകള്‍ക്ക് വെങ്കലം

വേലി തന്നെ വിളവ് തിന്നു; അനധികൃത ഫ്ലക്സ് സ്ഥാപിച്ചതിന് കേരള പൊലീസിനും പിഴ, തിരുവനന്തപുരം നഗരസഭ ചുമത്തിയത് 15,030 രൂപ

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies