Dewasom Board - Janam TV

Dewasom Board

ശബരിമലയിലെ അഷ്ടാഭിഷേക വഴിപാടുമായി ബന്ധപ്പെട്ട അഴിമതി; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ അഷ്ടാഭിഷേക വഴിപാടുമായി ബന്ധപ്പെട്ട് വിജിലന്‍സ് കണ്ടെത്തിയ സാമ്പത്തിക ക്രമക്കേടുകളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി. ആറ് മാസത്തെ പൂജകള്‍ പരിശോധിച്ചതില്‍ നിന്നും ...

ദേശീയപാതയ്‌ക്ക് ക്ഷേത്രഭൂമി ഏറ്റെടുക്കൽ; നഷ്ടപരിഹാരമായി ലഭിച്ചത് 27.01 കോടി; എല്ലാം സർക്കാർ ഖജനാവിലേക്ക്

ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിൽ അരൂർ മുതൽ കൃഷ്ണപുരം വരെയുള്ള ഭാഗത്ത് ക്ഷേത്രങ്ങളുടെ ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുത്തതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ലഭിച്ചത് 28 ...

ക്ഷേത്രങ്ങളിൽ ബൗൺസർമാർ വേണ്ട; ദേവസ്വത്തിന് ഹൈക്കോടതിയുടെ കർശന നിർദേശം

കൊച്ചി: ക്ഷേത്രങ്ങളിൽ ഭക്തരെ നിയന്ത്രിക്കാൻ ബൗൺസർമാരെ ഉപയോ​ഗിക്കരുതെന്ന് ഹൈക്കോടതിയുടെ കർശന നിർദേശം. തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രോത്സവത്തിനിടെ ബൗൺസർമാർ തിരക്ക് നിയന്ത്രിച്ച സംഭവം നിർഭാഗ്യകരമെന്നും കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിലെ ...

ഞങ്ങളല്ലാതാര് സഖാക്കളെ!!! മാടായിക്കാവിൽ ഡ്യൂപ്ലിക്കേറ്റ് വഴിപാട് രസീത് നൽകി CITU നേതാവിന്റെ തട്ടിപ്പ്; പണം കവർന്നത് ദേവസ്വം എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റിയംഗം

കണ്ണൂർ: മാടായിക്കാവിൽ വഴിപാട് രസീതിൻ്റെ ഡ്യൂപ്ലിക്കേറ്റ് നൽകി തട്ടിപ്പ്. ക്ഷേത്രം ജീവനക്കാരനും സിഐടിയും നേതാവുമായ എ.വി അനീഷാണ് വ്യാജ രസീത് നൽകി പണം മോഷ്ടിച്ചത്. ദേവസ്വം എംപ്ലോയീസ് ...

എന്താല്ലേ!!! 87 % ക്ഷേത്രഭൂമിയും കൈയേറി; 24,700 ഏക്കറിൽ ബാക്കിയുള്ളത് 3,100 ഏക്കർ മാത്രം; മലബാർ ദേവസ്വം ബോർഡിനെ രൂക്ഷമായി വിമ‍ർശിച്ച് നിയമസഭാസമിതി

കോട്ടയം: ക്ഷേത്രഭൂമി എട്ടിലൊന്നായി ചുരുങ്ങിയെന്ന്‌ നിയമസഭാസമിതിയുടെ കണ്ടെത്തൽ. വൻേതാതിലുള്ള കൈയേറ്റമാണ് ഭ​ഗവാന്റെ സ്വത്ത് നഷ്ടമാകാൻ കാരണം. കയ്യേറ്റം നടന്നിട്ടും അത് തിരിച്ചുപിടിക്കാൻ മലബാർ ദേവസ്വം ബോർഡ് ശ്രമിക്കുന്നില്ലെന്ന് ...

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ മുൻ എക്സിക്യൂട്ടിവ് ഓഫീസർ വിനോദിന് കവർച്ചയ്ക്ക് സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തത് ദേവസ്വം ബോർഡ് എന്ന ആരോപണം ശക്തമാകുന്നു. ബോർഡിന് കീഴിലെ ...

ച​ന്ദ​നവും തേ​ക്കും മുതൽ ഇരുൾ വരെ; ദേ​വ​സ്വം ​ഭൂ​മി​യി​ൽ​ നിന്നും ലക്ഷങ്ങൾ വിലവരുന്ന വൻ മരങ്ങൾ മു​റി​ച്ചു ക​ട​ത്തി; ഭൂമി കയ്യേറ്റവും വ്യാപകം

കണ്ണൂർ: ചെങ്ങളായിൽ ദേ​വ​സ്വം ​ഭൂ​മി​യി​ൽ​ നി​ന്ന് ല​ക്ഷ​ങ്ങ​ളു​ടെ വ​ൻ മ​ര​ങ്ങ​ൾ മു​റി​ച്ചു ക​ട​ത്തി. ചു​ഴ​ലി ദേ​വ​സ്വ​ത്തി​ൻറെ കീ​ഴി​ലു​ള്ള സ്ഥ​ല​ത്ത്​ നി​ന്നാണ് 15 ലക്ഷത്തോളം വിലവരുന്ന തേ​ക്ക്, ച​ന്ദ​നം, ...

പിണറായിയിൽ എന്തും ആകാം! ദേവസ്വം ഭൂമി കയ്യേറി പിഡബ്ല്യൂഡി റെസ്റ്റ് ഹൗസ്; പരാതിയുമായി ദേവസ്വം ഊരാളൻ

കണ്ണൂർ: പിണറായിയിൽ ദേവസ്വം ഭൂമി കയ്യേറി റെസ്റ്റ് ഹൗസ് പണിയുന്നതിനെതിരെ പരാതിയുമായി ദേവസ്വം ഊരാളൻ രംഗത്ത്. കേളാലൂർ ദേവസ്വത്തിന് വേണ്ടി രണ്ടാം ഊരാളനായ അടിമന ഇല്ലത്ത് ദാമോദരൻ ...

‘ഹരിവരാസനം റേഡിയോ’ ശബ്ദിക്കില്ല! സിഐടിയുവിന്റെ വിരട്ടലിൽ ഭയന്ന് ദേവസ്വം ബോർഡ്; കരാർ നൽകും മുൻപേ പദ്ധതി അവസാനിപ്പിച്ചു

ശബരിമല: സിഐടിയുവിൻറെ എതിർപ്പിനെ തുടർന്ന് 'ഹരിവരാസനം റേഡിയോ പദ്ധതി' ഉപേക്ഷിച്ച് ദേവസ്വം ബോർഡ്. കോൺഗ്രസ് നേതാവിന് കരാർ നൽകാനുള്ള നീക്കത്തെ എതിർത്ത് സിഐടിയു ദേവസ്വം ബോർഡിന് കത്തയച്ചതിനെ ...

ഈ ആറ് ക്ഷേത്രങ്ങളിലെ അരവണ പായസത്തിന് 20 രൂപ വർദ്ധിക്കും; ലക്ഷ്യം വരുമാന കുതിപ്പ്; ഭക്തരെ പിഴിയുന്നത് തുടരാൻ ദേവസ്വം ബോർഡ്

ശബരിമല തീർത്ഥാടനത്തിൻ്റെ ഭാ​ഗമായ ക്ഷേത്രങ്ങളിലെ അരവണപ്രസാദത്തിൻ്റെ വില വർദ്ധിപ്പിക്കാൻ ദേവസ്വം ബോർഡിൻ്റെ നീക്കം. 20 രൂപയാകും വർദ്ധിപ്പിക്കുക. ഹൈക്കോടതിയുടെ അനുമതി തേടാൻ ഓഫീസറെയും ചുമതലപ്പെടുത്തി. നിലയ്ക്കൽ, എരുമേലി, ...

ക്ഷേത്ര ഭൂമികൾ പാർക്കിംഗ് ഗ്രൗണ്ടാക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് ഹിന്ദു ഐക്യവേദി; ദേവസ്വം ആസ്തി അന്യാധീനപ്പെടുത്താനുള്ള ആസൂത്രിത നീക്കമെന്ന് വിമർശനം

തിരുവനന്തപുരം: ആസ്തിവകകൾ സംബന്ധിച്ച് കേരളത്തിലെ ദേവസ്വം ബോർഡുകൾക്ക് ശ്രദ്ധയില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ. വി. ബാബു. ബോർഡുകൾക്ക് നൽകുന്ന ഭൂമി അന്യാധീനപ്പെട്ടു പോകുന്നതാണ് ചരിത്രമെന്നും ...

ഏലയ്‌ക്കയിൽ കീടനാശിനിയുടെ സാന്നിധ്യം; അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ഏലയ്ക്കയിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയ ശബരിമലയിലെ അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്. ഹൈക്കോടതി വിൽപ്പന തടഞ്ഞ അരവണ നശിപ്പിക്കാനാണ് ടെൻഡർ  ക്ഷണിച്ചിരിക്കുന്നത്. അഞ്ചു കോടിയിലധികം ...