സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf Bahrain

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2025, 04:30 pm IST
FacebookTwitterWhatsAppTelegram

മനാമ: സംസ്‌കൃതി ബഹ്റൈൻ, ബിഎംസിയുമായി സഹകരിച്ച്, പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം  ഉജ്വലമായി ആഘോഷിച്ചു.  ബി.എം.സി ഹാളിൽ നടന്ന പരിപാടിയിൽ  പ്രമുഖ സാമൂഹിക-സാംസ്കാരിക നേതാക്കളും സംഘടനാ പ്രതിനിധികളും സംസ്‌കൃതി അംഗങ്ങളും  പങ്കെടുത്തു.

ചടങ്ങ് ഇന്ത്യൻ സ്കൂൾ ചെയർമാൻ  ബിനു മണ്ണിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് ബിഎംസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ  ഫ്രാൻസിസ് കൈതാരത്ത്, ദേവിജി ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ  ജയ്ദീപ്, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംസ്‌കൃതി ബഹ്റൈന്റെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങളുടെ ആവേശകരമായ പങ്കാളിത്തം ആഘോഷത്തിന് പ്രത്യേകം ഭംഗി നൽകി.

സംസ്‌കൃതി ജനറൽ സെക്രട്ടറി  ആനന്ദ് സോണി സ്വാഗതം ആശംസിച്ചു. പ്രസിഡൻ്റ്  സുരേഷ് ബാബു അദ്ധ്യക്ഷ പ്രസംഗത്തിൽ, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഭാരതം കൈവരിച്ച ചരിത്രപരമായ മുന്നേറ്റങ്ങൾ, വികസന പദ്ധതികൾ, ആഗോള അംഗീകാരം, പുതിയ ഇന്ത്യയുടെ ദർശനം എന്നിവയെക്കുറിച്ച് പ്രഭാഷണം നടത്തി.

പ്രവീൺ നായർ നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിന്റെ വിജയത്തിന് റീജിയൻ 1 പ്രസിഡൻ്റ് രജീഷ് ടി. ഗോപാൽ, സെക്രട്ടറി ബാലചന്ദ്രൻ, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ, കൂടാതെ റീജിയൻ 2, 3 അംഗങ്ങൾ എന്നിവർ നൽകിയ പിന്തുണയും നേതൃത്വവും നിർണായകമായി. ചടങ്ങിൽ  ദീപക് നണ്ട്യാല, സുധീർ, വെങ്കടേഷ്, ലിജേഷ്, പ്രദീപ്, ജയ്ദീപ്, സോവിച്ചൻ, അജിത് മാത്തൂർ എന്നിവർ ജന്മദിനാശംസകൾ അർപ്പിച്ചു സംസാരിച്ചു.

ജന്മദിനാഘോഷത്തിന്റെ ഭാഗമായി മധുര വിതരണവും, സംസ്കൃതി ബഹ്റൈനും ബഹ്റൈൻ മീഡിയ സിറ്റിയും ചേർന്ന് പുറത്തിറക്കിയ ശംഖോലി എന്ന വീഡിയോ ആൽബത്തിന്റെ പ്രദർശനവും നടത്തി.

 

Tags: pm birthday
ShareTweetSendShare

More News from this section

വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ് ഫൈനൽ റൗണ്ടിലേക്ക് ഉദയ് കൃഷ്ണ.

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സ്കൂൾ സാംസ്കാരിക മേളയുടെ ടിക്കറ്റ് പ്രകാശനം ചെയ്തു

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

ശാസ്ത്രപ്രതിഭ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ബ​ഹ്റൈ​നിലെ ‘ബിഎം​സി ശ്രാ​വ​ണ മ​ഹോ​ത്സ​വം’; കൊ​ടി​യേ​റ്റത്തോ​ടെ തുടക്കം

More Gulf News

കുവൈറ്റിൽ വ്യോമാക്രമണങ്ങൾ പരാജയപ്പെടുത്തി പ്രതിരോധ സേന; അതിർത്തിയിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു.

കുവൈറ്റിൽ സോഷ്യൽ സെക്യൂരിറ്റി ആസ്ഥാനത്തിന് നേരെ ആക്രമണം; കെട്ടിടത്തിന് നാശനഷ്ടം, ആർക്കും പരിക്കില്ല.

കുവൈറ്റിൽ ഷെൽ അവശിഷ്ടങ്ങൾ പതിച്ച് 11 കാരിയായ പ്രവാസി ബാലികയ്‌ക്ക് ദാരുണാന്ത്യം

കുവൈറ്റിൽ സുരക്ഷാ കവചം ശക്തം; 178 മിസൈലുകളെയും 384 ഡ്രോണുകളെയും സൈന്യം തകർത്തു;  രാജ്യത്ത് ഭക്ഷ്യ കയറ്റുമതി നിരോധിച്ചു; അഹമ്മദി റിഫൈനറിയിൽ രണ്ട് പേർക്ക് പരിക്ക്

3,000 ദിനാറിന് മുകളിലുള്ള പണവും സ്വർണ്ണവും ഇനി ‘സാഹേൽ’ ആപ്പിലൂടെ വെളിപ്പെടുത്തണം; കസ്റ്റംസ് നിയമം കർശനമാക്കി

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies