അഫ്​ഗാനിസ്ഥാനിലെ ബ​ഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാൻ ശ്രമിച്ചാൽ യുദ്ധമുണ്ടാകും, യുഎസിനെ സഹായിച്ചാൽ പാകിസ്ഥാനും പടിക്ക് പുറത്ത്; ട്രംപിന് മുന്നറിയിപ്പുമായി താലിബാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്​ഗാനിസ്ഥാനിലെ ബ​ഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാൻ ശ്രമിച്ചാൽ യുദ്ധമുണ്ടാകും, യുഎസിനെ സഹായിച്ചാൽ പാകിസ്ഥാനും പടിക്ക് പുറത്ത്; ട്രംപിന് മുന്നറിയിപ്പുമായി താലിബാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2025, 08:40 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അഫ്​ഗാനിസ്ഥാനിലെ ബ​ഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തിന് പിന്നാലെ മുന്നറിയിപ്പുമായി താലിബാൻ. ബ​ഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാൻ ശ്രമിച്ചാൽ യുദ്ധം ചെയ്യുമെന്നും യുഎസിനെ പിന്തുണച്ചാൽ പാകിസ്ഥാനും വലിയ തിരിച്ചടി ഉണ്ടാകുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വ്യോമതാവളം തിരിച്ചുപിടിക്കുന്നതിന് എന്തെങ്കിലും തരത്തിലുള്ള സൈനികനീക്കം യുഎസിന്റെ ഭാ​ഗത്ത് നിന്നുണ്ടായാൽ പൂർണമായും യുദ്ധത്തിന് തയാറാകുമെന്ന് താലിബാൻ അറിയിച്ചിട്ടുണ്ട്. യുഎസിനെ പാകിസ്ഥാൻ പിന്തുണച്ചാലുണ്ടാകുന്ന ഭവിഷത്തിനെ കുറിച്ചും താലിബാൻ വ്യക്തമാക്കി.

വ്യോമതാവളം തിരിച്ചുപിടിക്കാനുള്ള ട്രംപിന്റെ നടപടിയിൽ നയതന്ത്രപരമായോ ലോജിസ്റ്റിക്പരമായോ സൈനികപരമായോ ഏതെങ്കിലും തരത്തിൽ പിന്തുണച്ചാൽ പിന്നീട് പാകിസ്ഥാൻ താലിബാന്റെ ശത്രുരാജ്യം ആയിരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

ബ​ഗ്രാം വ്യോമതാവളം പിടിച്ചെടുക്കുമെന്ന ട്രംപിന്റെ ഭീഷണിയിൽ താലിബാൻ ഉന്നത നേതാക്കൾ ചേർന്ന യോ​ഗത്തിന് ശേഷമാണ് മുന്നറിയിപ്പ് നൽകിയത്. താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ ഉന്നത കാബിനറ്റ് ഉദ്യോഗസ്ഥർ, ഇന്റലിജൻസ് മേധാവികൾ, സൈനിക കമാൻഡർമാർ എന്നിവർ യോ​ഗത്തിൽ പങ്കെടുത്തു. യുഎസിന്റെ ഭാ​ഗത്ത് നിന്ന് ആക്രമണമുണ്ടായാൽ നേരിടുന്നതിനുള്ള സൈനിക നടപടികളും യോ​ഗത്തിൽ ചർച്ചയായതായാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Tags: Talibandonald trumpAfghanistanBagram Air Base
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies