മാലിയിൽ ഭാരതീയരെ തട്ടിക്കൊണ്ടുപോയ സംഭവം; എംബസി അധികൃതരുമായി ബന്ധപ്പെട്ട് ഇന്ത്യ
Monday, November 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

മാലിയിൽ ഭാരതീയരെ തട്ടിക്കൊണ്ടുപോയ സംഭവം; എംബസി അധികൃതരുമായി ബന്ധപ്പെട്ട് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2025, 01:20 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നടപടികൾ വേ​ഗത്തിലാക്കി ഇന്ത്യ. ഇന്ത്യക്കാരുടെ മോചനത്തിനായി അടിയന്തര നയതന്ത്രനടപടികൾ ആരംഭിച്ചിട്ടുണ്ട്. മാലി അധികൃതരുമായും ബന്ധപ്പെട്ട കമ്പനിയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് വി​ദേശകാര്യ മന്ത്രാലയം അറിയിച്ചു.

നവംബർ ആറിനാണ് ഇന്ത്യക്കാരായ അഞ്ച് പേരെ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലും നടക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സർക്കാരിന്റെ ഉന്നത തലങ്ങളിൽ ഈ വിഷയം കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് വിവരം. ബമാകോയിലെ എംബസി മാലി സുരക്ഷാ ഏജൻസികളുമായി ബന്ധപ്പെടുന്നുണ്ട്.

മാലിയിൽ നിരവധി അട്ടിമറികളും അൽ-ഖ്വയ്​ദ, ഇസ്ലാമിക് സ്റ്റേറ്റ് എന്നിവരുമായും ബന്ധമുള്ള ജിഹാദി ​ഗ്രൂപ്പുകളുടെ സാന്നിധ്യം വർദ്ധിച്ചുവരുന്നതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പടിഞ്ഞാറൻ മാലിയിലെ കോബ്രിക്ക് സമീപം വ്യാഴാഴ്ചയാണ് സംഭവം. പ്രദേശത്ത് ജോലി ചെയ്തിരുന്ന ബാക്കിയുള്ള ഇന്ത്യക്കാരെ സുരക്ഷ മുൻ നിർത്തി തലസ്ഥാനമായ ബമാകോയിലേക്ക് മാറ്റിയിട്ടുണ്ടെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു.

Tags: EMBASSYMinistry of External AffairskidnappedIndiansauthorities
ShareTweetSendShare

More News from this section

തിരുപ്പതിയിൽ ലഡു നിർമാണത്തിന് ഉപയോഗിച്ചത് പാലിന്റെ അംശം പോലുമില്ലാത്ത വ്യാജ നെയ്യ്;  5 വർഷം കൊണ്ട്  250 കോടിയുടെ അഴിമതി; സിബിഐ അന്വേഷണ റിപ്പോർട്ട്

ഭാരതത്തിനെതിരെ പുതിയ ലോഞ്ച് പാഡായി ബംഗ്ലദേശ്? ആക്രമണം നടത്താൻ ലഷ്കർ പദ്ധതിയെന്ന് രഹസ്യാന്വേഷണ വിവരം; നുഴഞ്ഞുകയറ്റത്തിനെതിരെ ജാ​ഗ്രത

“സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശഭക്തി​ഗാനം നിർബന്ധമാക്കണം; എതിർക്കുന്നവർ ഭാരതത്തിന്റ ഐക്യത്തെ അപമാനിക്കുന്നു”: യോ​ഗി ആ​​ദിത്യനാഥ്

ബെംഗളൂരുവിലെ വിമാനത്താവളത്തിൽ കൂട്ടനിസ്കാരം; വീഡിയോ സോഷ്യൽ മീഡിയയിൽ; സിദ്ധരാമയ്യയും പ്രിയങ്ക് ഖാർ​ഗെയും ഒരക്ഷരം ഉരിയാടാത്തത് എന്തുകൊണ്ടെന്ന് ബിജെപി

“പാകിസ്ഥാന്റെ ആഭ്യന്തര സുരക്ഷാപ്രശ്നങ്ങൾ അവർ സ്വയം വരുത്തിവച്ചത്; സ്വന്തം അതിർത്തി സുരക്ഷിതമാക്കുന്നതിൽ പരാജയപ്പെട്ടു”: അഫ്​ഗാൻ വിദേശകാര്യ മന്ത്രി

ഭീകരസംഘടനകളുമായി ബന്ധം: ജമ്മു കശ്മീരിൽ സ‍ർക്കാർ ഡോക്ടർമാർ അറസ്റ്റിൽ; 350 കിലോഗ്രാം സ്‌ഫോടകവസ്തുക്കൾ പിടിച്ചെടുത്തു

Latest News

13 കാരിയായ മകളെ നിരന്തരം ലൈം​ഗികമായി പീഡിപ്പിച്ചു; നാലു മക്കളുടെ അച്ഛനായ പ്രതിക്കെതിരെ നിരവധി കേസുകൾ

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന 20 കാരൻ മരിച്ചു

കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ഡിസംബർ 9നും 11നും പോളിംഗ്; 13ന് ഫലമറിയാം

മാലിയിൽ ഭാരതീയരെ തട്ടിക്കൊണ്ടുപോയ സംഭവം; എംബസി അധികൃതരുമായി ബന്ധപ്പെട്ട് ഇന്ത്യ

ഓൺലൈൻ ഗെയിം അഡിക്റ്റ്; സ്വന്തം വീടിന് നേരെ വെടിയുതിർത്തത് 14കാരൻ; ഉപ്പളയിൽ വൻ ട്വിസ്റ്റ്

CPM അം​ഗീകരിച്ച ദേശഭക്തി​ഗാനങ്ങളുടെ ലിസ്റ്റ് പുറത്തുവിടൂ, ശിവൻകുട്ടി ഭരണഘടനയെ കുറിച്ച് പറയുമ്പോൾ ചിരിച്ചുപോകും, നിയമസഭയിൽ ഡെസ്കിന് മുകളിലൂടെ നടന്നത് ആരും മറന്നിട്ടില്ലെന്ന് എൻ ഹരി

എന്താല്ലേ!!! 87 % ക്ഷേത്രഭൂമിയും കൈയേറി; 24,700 ഏക്കറിൽ ബാക്കിയുള്ളത് 3,100 ഏക്കർ മാത്രം; മലബാർ ദേവസ്വം ബോർഡിനെ രൂക്ഷമായി വിമ‍ർശിച്ച് നിയമസഭാസമിതി

മഹാകവി വള്ളത്തോളിന്റെ 147-ാം ജന്മദിനം; കൊൽക്കത്തയിൽ പ്രത്യേക ആഘോഷപരിപാടി സംഘടിപ്പിച്ചു, ഉദ്ഘാടനം ചെയ്ത് ​ഗവർണർ സി വി ആനന്ദബോസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies