കുവൈത്തിലെ തീപിടിത്തം; നടുക്കം രേഖപ്പെടുത്തി ഭാരതം; സഹായത്തിന് എംബസി സജ്ജമെന്ന് എസ്. ജയ്ശങ്കർ; ബന്ധപ്പെടാൻ ഹെൽപ്പ് ലൈൻ നമ്പർ
കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ വൻ തീപിടിത്തത്തിൽ നടുക്കം രേഖപ്പെടുത്തി ഭാരതം. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നു. ...