വിവാഹത്തിന് ദേവതയെ പോലെ അണി‍ഞ്ഞൊരുങ്ങാം; വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കും ഒപ്പം ഇക്കാര്യം കൂടി ശ്രദ്ധിക്കണമെന്ന് മാത്രം....
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

വിവാഹത്തിന് ദേവതയെ പോലെ അണി‍ഞ്ഞൊരുങ്ങാം; വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കും ഒപ്പം ഇക്കാര്യം കൂടി ശ്രദ്ധിക്കണമെന്ന് മാത്രം….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2025, 03:44 pm IST
Facebook
Twitter
WhatsAppTelegram

സ്വന്തം വിവാഹത്തിന് ദേവതയെ പോലെ അണി‍ഞ്ഞൊരുങ്ങുക ഓരോ പെൺകുട്ടിയുടെയും സ്വപ്നമായിരിക്കും. നല്ല വസ്ത്രങ്ങളും ആഭരണങ്ങളും തെരഞ്ഞെടുത്താലും  മേയ്‌ക്കപ്പ് പലപ്പോഴും ചതിക്കാറുണ്ട്. അതിന് കാരണങ്ങൾ പലതാണ്.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

സോഷ്യൽ മീഡിയ പേജ് വഴിയായിരിക്കും പലരും മേയ്‌ക്കപ്പ് ആർട്ടിസ്റ്റിനെ കണ്ടെത്തുന്നത്. പേജിൽ ഇവർ അപ്ലോഡ് ചെയ്യുന്ന വീഡിയോ കണ്ടായിരിക്കും ഇവരിലേക്ക് എത്തുന്നത്. എല്ലാവരും ഏറ്റവും ബെസ്റ്റ് മാത്രമായിരിക്കും സ്വന്തം പേജിൽ പങ്കുവയ്‌ക്കുന്നത്. എന്നാൽ പാളിപ്പോയ സംഭവങ്ങളും നിരവധി കാണും. അതിനാൽ തന്നെ വിശ്വാസ്യതയും എക്സ്പീരിയൻസും ഉറപ്പാക്കി വേണം മേയ്‌ക്കപ്പ് ആർട്ടിസ്റ്റിനെ ഉറപ്പിക്കാൻ.

മേയ്‌ക്കപ്പ് ആർട്ടിസ്റ്റിനെ ഫിക്സ് ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ ബജറ്റ് തീരുമാനിക്കണം. എത്ര പൈസവരെ നിങ്ങൾക്ക് മേയ്‌ക്കപ്പിനായി ചിലവഴിക്കാം എന്ന് തീരുമാനിച്ചതിന് ശേഷം വേണം ബാക്കി കാര്യങ്ങൾ സംസാരിക്കാൻ. തുടർന്ന് നിങ്ങളുടെ ലുക്കിനും സ്കീൻ ടെക്ച്ചറിനും കോസ്റ്റ്യൂമിനും ചേരുന്ന മേയ്‌ക്കപ്പ്  തിരഞ്ഞെടുക്കണം. ഇതിന് മേയ്‌ക്കപ്പ് ആർട്ടിസ്റ്റിനറെ സഹായം തേടാം.

ചർമ്മത്തിനോട് ചേരുന്നതും നാച്വറൽ ലുക്ക് നൽകുന്നതുമായ മേയ്‌ക്കപ്പ് തിരഞ്ഞെടുക്കാൻ എപ്പോഴും ശ്രദ്ധിക്കുക. നന്നായി വിയർക്കുന്നവർക്ക് വാട്ടർ പ്രൂഫ് വേണം തിരഞ്ഞെടുക്കാൻ. എതെങ്കിലും പ്രൊഡക്ടിനോട് അലർജിയുള്ളവർ അക്കാര്യം മുൻകുട്ടി മേയ്‌ക്കപ്പ് ആർട്ടിസ്റ്റിനെ അറിയിക്കണം

വിവാഹ ദിവസത്തിവന് മുൻപ് തന്നെ ഹെയ‍ർ സ്റ്റൈൽ അടക്കമുള്ള കാര്യങ്ങൾ പറഞ്ഞുറപ്പിക്കണം. നിങ്ങൾക്ക് മുൻകൂട്ടി ഒരു മേയ്‌ക്കപ്പ് ട്രയൽ നടത്താൻ സാധിക്കുമെങ്കിൽ അതും നല്ലതാണ്. ഇതാകുമ്പോൾ കറക്ഷൻസ്  നടത്താൻ സാധിക്കും. കല്ല്യാണദിവസം പലപ്പോഴും ഇത് പറ്റിയെന്ന് വരികയില്ല. കൂടാതെ മേയ്‌ക്കപ്പിന് ശേഷം ഫോട്ടോ എടുത്ത് സ്വയം വിലയിരുത്തി നോക്കുന്നതും ​ഗുണം ചെയ്യും.

Tags: brideMakeupMatimony
Share
Tweet
SendShare

More News from this section

വിവാഹശേഷം പങ്കാളിയുടെ രഹസ്യങ്ങൾ മാതാപിതാക്കളോട് പറയാമോ? വിശ്വാസം തകരുമോ? ദാമ്പത്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പെൺകുട്ടികൾക്ക് വേണ്ടത് പവനുകളുടെ ഭാരമല്ല, തുല്യതയുടെ കരുത്താണ്; മാറുന്ന വിവാഹ കാഴ്ചപ്പാടുകൾ!

‘വഴക്കിടാത്ത ദമ്പതികളല്ല നല്ല ദമ്പതികൾ’: ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെ സ്മാർട്ടായി പരിഹരിക്കാം?

‘പ്രേമവും ജീവിതവും രണ്ടാണ്’: വിവാഹശേഷമുള്ള ആദ്യ വർഷത്തെ എങ്ങനെ മനോഹരമായി നേരിടാം?

കല്യാണാലോചനയാണോ? ആദ്യമായി സംസാരിക്കുമ്പോൾ നിർബന്ധമായും ചോദിക്കേണ്ട 5 കാര്യങ്ങൾ!

കല്യാണക്കുറിക്കും ഡ്രസ്സിനും ഒപ്പം ഇതും നോക്കണം! എന്തുകൊണ്ട് പ്രീ-മാരിറ്റൽ കൗൺസിലിംഗ് ഒഴിവാക്കരുത്?

More Matrimony News

വിവാഹശേഷം പങ്കാളിയുടെ രഹസ്യങ്ങൾ മാതാപിതാക്കളോട് പറയാമോ? വിശ്വാസം തകരുമോ? ദാമ്പത്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പെൺകുട്ടികൾക്ക് വേണ്ടത് പവനുകളുടെ ഭാരമല്ല, തുല്യതയുടെ കരുത്താണ്; മാറുന്ന വിവാഹ കാഴ്ചപ്പാടുകൾ!

‘വഴക്കിടാത്ത ദമ്പതികളല്ല നല്ല ദമ്പതികൾ’: ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെ സ്മാർട്ടായി പരിഹരിക്കാം?

‘പ്രേമവും ജീവിതവും രണ്ടാണ്’: വിവാഹശേഷമുള്ള ആദ്യ വർഷത്തെ എങ്ങനെ മനോഹരമായി നേരിടാം?

കല്യാണാലോചനയാണോ? ആദ്യമായി സംസാരിക്കുമ്പോൾ നിർബന്ധമായും ചോദിക്കേണ്ട 5 കാര്യങ്ങൾ!

കല്യാണക്കുറിക്കും ഡ്രസ്സിനും ഒപ്പം ഇതും നോക്കണം! എന്തുകൊണ്ട് പ്രീ-മാരിറ്റൽ കൗൺസിലിംഗ് ഒഴിവാക്കരുത്?

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies