ഇഡി സമൻസ് എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നുണ്ടോ?? സൈബർ തട്ടിപ്പാണെന്ന് സംശയമുണ്ടോ?? എളുപ്പത്തിൽ പരിശോധിക്കാമെന്ന് ധനമന്ത്രാലം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇഡി സമൻസ് എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നുണ്ടോ?? സൈബർ തട്ടിപ്പാണെന്ന് സംശയമുണ്ടോ?? എളുപ്പത്തിൽ പരിശോധിക്കാമെന്ന് ധനമന്ത്രാലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2025, 02:47 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പേരിൽ വ്യാജ സമൻസുകൾ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രാലത്തിന്റെ ജാ​ഗ്രത നിർദ്ദേശം. വ്യാജ സമൻസ് ഉപയോ​ഗിത്ത് പണം തട്ടുന്ന സംഭവങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. സമൻസിന്റെ ആധികാരികത പരിശോധിക്കാൻ സഹായിക്കുന്നതിനുള്ല സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം പറഞ്ഞു.

ക്യുആർ കോഡും ഒരു സവിശേഷ പാസ്‌കോഡും ഉൾപ്പെടുന്ന ഒരു സിസ്റ്റം-ജനറേറ്റഡ് സമൻസുകളാണ് ഇഡി നൽകുന്നത്. അപൂർവ്വ സാഹചര്യങ്ങളിൽ മാത്രമാണ് മറ്റ് രീതിയിൽ സമൻസ് അയയ്‌ക്കുന്നത്. ഓരോ ഔദ്യോഗിക സമൻസിലും ഇഷ്യൂ ചെയ്യുന്ന ഉദ്യോഗസ്ഥന്റെ ഒപ്പ്, സ്റ്റാമ്പ്, ഇമെയിൽ വിലാസം, കത്തിടപാടുകൾക്കുള്ള ഫോൺ നമ്പർ എന്നിവ ഉണ്ടായിരിക്കും. ക്യുആർ കോഡ് സ്കാൻ ചെയ്തോ അല്ലെങ്കിൽ ഔദ്യോഗിക വെബ്സൈറ്റിലെ വിശദാംശങ്ങൾ പരിശോധിച്ചോ ആധികാരികത ഉറപ്പു വരുത്താൻ സാധിക്കും.

QR കോഡ് വഴി ED സമൻസ് എങ്ങനെ പരിശോധിക്കാം

1. സമൻസിൽ അച്ചടിച്ചിരിക്കുന്ന QR കോഡ് സ്കാൻ ചെയ്യുക.
2. സമൻസിന്റെ അടിയിൽ അച്ചടിച്ചിരിക്കുന്ന പാസ്‌കോഡ് നൽകുക.
3. വിശദാംശങ്ങൾ സാധുവാണെങ്കിൽ, സമൻസ് ലഭിച്ച വ്യക്തിയുടെ പേര്, ഉദ്യോഗസ്ഥന്റെ പേര്, പദവി, ഇഷ്യൂ ചെയ്ത തീയതി എന്നിവ ഇതിലുണ്ടാകും.

മാനുവൽ എൻട്രി വഴിയുള്ള പരിശോധന

1. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെബ്‌സൈറ്റ് സന്ദർശിച്ച് ‘നിങ്ങളുടെ സമൻസ് വെരിഫൈ ചെയ്യുക’ തിരഞ്ഞെടുക്കുക.
2. സമൻസ് നമ്പറും പാസ്‌കോഡും നൽകുക.
3. ശരിയാണെങ്കിൽ, വെബ്സൈറ്റിൽ സമൻസിലുള്ള കാര്യങ്ങളുണ്ടാകും.

വാരാന്ത്യങ്ങളും പൊതു അവധി ദിനങ്ങളും ഒഴികെ സമൻസ് അയച്ച് 24 മണിക്കൂറിനുശേഷം പരിശോധന സാധ്യമാകുമെന്നും മന്ത്രാലയം അറിയിച്ചു.

Tags: EDed summons
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies