മയിലും താമരപ്പൂവുമൊക്കെ മെഹന്തിയിൽ; പുതുപ്പെണ്ണിന് മെഹന്തി ഇടാൻ ഇനി വ്യത്യസ്ത ഡിസൈനുകൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

മയിലും താമരപ്പൂവുമൊക്കെ മെഹന്തിയിൽ; പുതുപ്പെണ്ണിന് മെഹന്തി ഇടാൻ ഇനി വ്യത്യസ്ത ഡിസൈനുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2025, 03:51 pm IST
Facebook
Twitter
WhatsAppTelegram

വിവാഹത്തിന് പെൺകുട്ടികൾ ഏറ്റവും പണം ചെലവാക്കുന്നതും സമയം കളയുന്നതും മേക്കപ്പിനും മെഹന്തി ഇടുന്നതിനുമാണ്. ആ​ഗ്രഹിക്കുന്ന ഡിസൈനുകളിൽ മെഹന്തി ഇട്ടുതരുന്ന ആളുകളെ കണ്ടുപിടിക്കുന്നതാണ് ഏറ്റവും വലിയ ടാസ്ക്. ആവശ്യപ്പെടുന്ന തരത്തിൽ നമുക്ക് മെഹന്തി ഇടാം. പങ്കാളിയുടെ ഇഷ്ടപ്പെട്ട വസ്ത്രം, ഭക്ഷണം, ആ​ഗ്രഹം, ആദ്യത്തെ കൂടിക്കാഴ്ച, യാത്ര ചെയ്ത സ്ഥലങ്ങൾ എന്നിവ ഉൾപ്പെടുത്തിയും പലരും മെ​ഹന്തി ഇടാറുണ്ട്.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

പ്രണയിച്ച് വിവാഹം കഴിക്കുന്നവരാണെങ്കിൽ അവരുടെ ആനന്ദകരമായ നിമിഷങ്ങളെ അടയാളപ്പെടുത്തുന്ന തരത്തിൽ മെഹന്തി ഇടാറുണ്ട്. വ്യത്യസ്തമായ ഡിസൈനുകളാണ് മെഹന്തിയുടെ ഭം​ഗി കൂട്ടുന്നത്. അതിന് പലതരം ഡിസൈനുകളുണ്ട് അവ ഏതൊക്കെയെന്ന് നോക്കാം

മണ്ഡല സ്റ്റൈൽ മെഹന്തി- വളരെ ല​ളിതവും മനോ​ഹരവുമായ ഒന്നാണ് മണ്ഡല സ്റ്റൈൽ. വൃത്താകൃതിയിലാണ് ഇവ ഡിസൈൻ ചെയ്യുന്നത്. സിംപിൾ സ്റ്റൈൽ ആ​ഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ഈ ഡിസൈൻ.

ലോട്ടസ് റോയൽ ഡിസൈൻ – എവിടെയെങ്കിലും താമരയുടെ രൂപം വരയ്‌ക്കുന്നതാണ് ലോട്ടസ് റോയൽ എന്ന് പറയുന്നത്. വളരെ വ്യത്യസ്തത നിറഞ്ഞതാണ് ലോട്ടസ് റോയൽ ഡിസൈൻ. താമരയുടെ പാറ്റേണാണ് ഇതിന്റെ സവിശേഷത.

സിംപിൾ റോയൽ ഫ്രണ്ട് ഹാൻഡ് മെഹന്തി -രാജകീയ ചാരുത അടയാളപ്പെടുത്തുന്നവയാണ് ഈ ഡിസൈൻ. കുറച്ചധികം സമയമെടുക്ക് ക്ഷമയോടുകൂടിയാണ് ഈ ഡിസൈനിടുന്നത്.

ഫ്ലോറൽ റോയൽ – പൂക്കളുടെ പാറ്റേണുകൾ ഇഷ്ടമുള്ളവർക്ക് ഈ ഡിസൈൻ ഏറെ ഇഷ്ടപ്പെടും. പൂക്കളും ഇലകളും ചേർത്താണ് ഫ്ലോറൽ റോയൽ ഡിസൈൻ ചെയ്യുന്നത്.

പീകോക്ക് പാറ്റേൺ- മെഹന്തി പ്രേമികൾക്കിടയിൽ ജനപ്രിയമേറിയ ഡിസൈനാണ് മയിൽ പാറ്റേൺ. കൈകളിൽ മയിലിന്റെ രൂപം ഡിസൈൻ ചെയ്യുന്നതാണിത്.

അറബിക് റോയൽ – വളരെ ആഢംബരം തോന്നിക്കുന്ന ഡിസൈനാണ് അറബിക് റോയൽ. ഇത് കൈകളുടെ ഭം​ഗി വർദ്ധിപ്പിക്കുന്നു. ബോർഡറുകളും ചെയിൻ ഡിസൈനുകളും ഇതിൽ ഉൾപ്പെടുന്നു. കയ്യിൽ കുറുകനെയായിരിക്കും അറബിക് റോയൽ ഡിസൈനിൽ മെഹന്തി ഇടുക.

Tags: marraigemehandidesigns
Share
Tweet
SendShare

More News from this section

തുളസിമാലയുമായി ആണ്ടാളുടെ മുന്നിൽ ഒരു പ്രാർത്ഥന…” — മംഗല്യഭാഗ്യം തേടി ശ്രീ വില്ലിപുത്തൂരിലേക്ക് പോകുന്ന ഹൃദയങ്ങളുടെ കഥ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

More Matrimony News

തുളസിമാലയുമായി ആണ്ടാളുടെ മുന്നിൽ ഒരു പ്രാർത്ഥന…” — മംഗല്യഭാഗ്യം തേടി ശ്രീ വില്ലിപുത്തൂരിലേക്ക് പോകുന്ന ഹൃദയങ്ങളുടെ കഥ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

Latest News

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies