മുല്ലമൊട്ടു മാല മുതൽ ബ്രൈഡൽ ടെമ്പിൾ ജ്വല്ലറികൾ വരെ; വിവാഹത്തിന് അണിയാൻ പരമ്പരാഗത ഡിസൈനുകൾ അറിയാം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

മുല്ലമൊട്ടു മാല മുതൽ ബ്രൈഡൽ ടെമ്പിൾ ജ്വല്ലറികൾ വരെ; വിവാഹത്തിന് അണിയാൻ പരമ്പരാഗത ഡിസൈനുകൾ അറിയാം

Priya NambiarbyPriya Nambiar
Dec 1, 2025, 12:08 pm IST
Facebook
Twitter
WhatsAppTelegram

വിവാഹദിനത്തിൽ ദേവതയെ പോലെ ഒരുങ്ങുന്നത് ഏതൊരു പെൺകുട്ടിയുടെയും സ്വപ്നമാണ്. പുടവയും ആഭരണളും മേയ്‌ക്കപ്പും ഒരു പോലെ ചേർന്നു നിന്നാൽ സ്വപ്നം യാഥാർത്ഥ്യമാക്കാം. വിവാഹ ആഭരണ വിപണിയാൽ ഇപ്പോഴും കേരളീയ പരമ്പരാഗത ആഭരണ ഡിസൈനുകൾക്കാണ് മുൻതൂക്കം. ഒരു കേരളീയ വധു ധരിക്കുന്ന ഓരോ  ആഭരണത്തിനും അതിന്റേതായ പ്രത്യേക സാംസ്കാരിക അർത്ഥമുണ്ട്.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

സ്വർണം വാരിവലിച്ച് അണിയുന്നത് ഇന്ന് ഔട്ട് ഓഫ് ഫാഷനാണ്. ഭം​ഗിയുള്ള മുന്നോ നാലോ മാലകളാണ് ഇപ്പോഴത്തെ ട്രെൻസ്. വധുവിന് അണിയാൻ  പറ്റിയ ആഭരണങ്ങൾ പരിചയപ്പെടാം…..

കേരള മുല്ലമൊട്ടു മാല

പട്ടികയിൽ ഒന്നാം സ്ഥാനം പരമ്പരാഗത കേരള മുല്ലമൊട്ട് മാലയ്‌ക്ക് തന്നെയാണ്. വിവാഹത്തിന് സ്വർണം ഇടം പിടിച്ച കാലം മുതൽ കേരളീയ വധുവിന്റെ ആഭരണമാണിത്. നീളമേറിയതോ വൃത്താകൃതിയിലുള്ളതോ ആയ മുല്ലപ്പൂ മൊട്ടിന്റെ ഡിസൈനാണ് കൂടുതൽ ഡിമാൻഡ്. മുല്ലപ്പൂക്കൾ സൗന്ദര്യത്തിന്റെയും സ്നേഹത്തിന്റെയും വിശുദ്ധിയുടെയും സമൃദ്ധിയുടെയും പുരാതന പ്രതീകമാണ്.

 പതക്കം

കേരളീയ വധുക്കൾ വിവാഹത്തിൽ ആദ്യമായി ധരിക്കുന്ന ആഭരണങ്ങളിൽ ഒന്നായിരിക്കും മനോഹരമായ മാല. വധുവിനും കുടുംബത്തിനും വേണ്ടി ആഗ്രഹിക്കുന്ന സമ്പത്തും സമൃദ്ധിയും പ്രതീകപ്പെടുത്തുന്ന ലക്ഷ്മി ദേവിയുടെ കൊത്തുപണികളാണ് മധ്യഭാഗത്തെ ഡിസൈൻ.

പാലക്ക ചോക്കർ നെക്ലേസ് സെറ്റ്

ആഭരണങ്ങൾക്ക് അൽപ്പം ആധുനിക സ്പർശം ആ​ഗ്രഹിക്കുന്നവർക്ക് ധൈര്യത്തിൽ പാലക്ക ചോക്കർ നെക്ലേസ് സെറ്റ് തിരഞ്ഞെടുക്കാം. കേരളീയ ശൈലിയിലുള്ള പാലക്ക ചോക്കർ ദക്ഷിണേന്ത്യയുടെ സാംസ്കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്നു.

ലക്ഷ്മി മാല

ഹിന്ദു വിവാഹങ്ങളിൽ ലക്ഷ്മി ദേവി എപ്പോഴും ഒരു പ്രധാന ഭാഗമാണ്. വിവാഹത്തിനും വധുവിനും അനുഗ്രഹം ചൊരിയുന്നതിനായി ലക്ഷ്മി ദേവിയുടെ ഒരു ചെറിയ രൂപം ഓരോ നാണയത്തിലും കൊത്തിവച്ചിട്ടുണ്ട്.

4. ബ്രൈഡൽ ടെമ്പിൾ ജ്വല്ലറി സെറ്റ് ഡിസൈൻ

ക്ഷേത്രാഭരണങ്ങൾ, പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു തരം ആഭരണമാണ്. ചോള രാജവംശത്തിന്റെ കാലത്താണ് ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നത്. ദക്ഷിണേന്ത്യയിൽ ഇത് പ്രബലമായി കാണപ്പെടുന്നു. ദക്ഷിണേന്ത്യയിലെ ചോള, പാണ്ഡ്യ, കൃഷ്ണദേവരായ ഭരണകാലത്ത് ക്ഷേത്രാഭരണങ്ങൾ നിലവിലുണ്ടായിരുന്നതിന് നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ട്.

ഗണപതി, ലക്ഷ്മി ദേവിയുടെ വിവിധ അവതാരങ്ങൾ എന്നിവ ഡിസൈനിന്റെ ഭാ​ഗമാണ്. മയിലുകൾ, താമര, നാണയങ്ങൾ, അന്നബതി എന്നറിയപ്പെടുന്ന സ്വർഗ്ഗീയ ഹംസങ്ങൾ, യാലി എന്നറിയപ്പെടുന്ന സ്വർഗ്ഗീയ വ്യാളികൾ തുടങ്ങിയവയും ഇതിൽ കാണാം.

 

സങ്കീർണ്ണമായ കരകൗശല വൈദഗ്‌ദ്ധ്യത്താൽ വേറിട്ടുനിൽക്കുന്ന ബ്രൈഡൽ ടെമ്പിൾ ജ്വല്ലറികളാണ് നിലവിൽ വിവാഹ ആഭരണ വിപണി കിഴടക്കിയിരിക്കുന്നത്.  ഇവ പരമ്പരാഗത കാഞ്ചീവരം സാരിയുമായി മനോഹരമായി ഇണങ്ങി, നിങ്ങളുടെ വസ്ത്രത്തിന് ഒരു രാജകീയ സ്പർശം നൽകുന്നു.

Tags: Temple jewellery
Share
Tweet
SendShare

More News from this section

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

More Matrimony News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies