ജിഹാദ് എന്നാല്‍ സമരനിരതരമായ ജീവിതം, അന്യനെ നശിപ്പിക്കുന്ന വിശുദ്ധ യുദ്ധമല്ല; ജിഹാദിനെ വെള്ളപൂശി ദിവ്യ എസ് അയ്യര്‍ ഐഎഎസ്; പ്രതികരണം വിവാദത്തിൽ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജിഹാദ് എന്നാല്‍ സമരനിരതരമായ ജീവിതം, അന്യനെ നശിപ്പിക്കുന്ന വിശുദ്ധ യുദ്ധമല്ല; ജിഹാദിനെ വെള്ളപൂശി ദിവ്യ എസ് അയ്യര്‍ ഐഎഎസ്; പ്രതികരണം വിവാദത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2025, 03:07 pm IST
Facebook
Twitter
WhatsAppTelegram

ജിഹാദിനെ വെള്ളപൂശി സാംസ്കാരികവകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍. ജിഹാദിന്‍റെ അര്‍ത്ഥം സമരനിരതരമായ ജീവിതമെന്നാണെന്ന് ദിവ്യ എസ് അയ്യര്‍ പറയുന്നു. അന്യനെ നശിപ്പിക്കുന്നതും തീവ്ര പക്ഷത്ത് ചേരുന്നതും ജിഹാദല്ലെന്നുമാണ് ദിവ്യ എസ് അയ്യ‍രുടെ വ്യാഖ്യാനം. ഖുറാന്‍ അകം പൊരുള്‍-മാനവികാഖ്യാനം 9-ാം വോള്യത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ജിഹാദിനെ റൊമാന്റിസൈസ് ചെയ്തു കൊണ്ടുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയുടെ പ്രസം​ഗം കടുത്ത വിമര്‍ശനത്തിന് വഴിവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾക്ക് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്. ഇസ്ലാമിക തീവ്രവാദ പ്രവർത്തനങ്ങളുടെ സൂചനയായാണ് ആധുനിക ലോകം ജിഹാദിനെ കാണുന്നത്.

ഭീകരസംഘടനകളുടെ ജിഹാദ് മൂലം ആയിരക്കണക്കിന് ജീവനുകൾ പൊലിഞ്ഞ രാജ്യമാണ് ഭാരതം. ആഴ്ചകൾക്ക് മുൻപ് ചെങ്കോട്ടയിൽ ചാവേറായ ഡോ. ഉമർ നബിയും പഹൽ​ഗാമിൽ വിനോദസഞ്ചാരികളുടെ കൂട്ടക്കൊലയും ഭീകരസംഘടനകളുടെ ജിഹാദിന്റെ ഭാ​ഗമാണ്. ഇതെല്ലാം മുന്നിലിരിക്കെയാണ് ജിഹാദിനെ വെളളപൂശുന്നത്. സാധാരണയായി അർബൻ നക്സലുകളാണ് ജിഹാദിനെ കാവ്യത്മകമായി മഹത്വവൽക്കരിക്കാറ്. സംഭവം വിവാദമായിട്ടും വിഷയത്തിൽ ദിവ്യ എസ് അയ്യരുടെ പ്രതികരണം പുറത്തുവന്നിട്ടില്ല.

Tags: Jihad
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies