വിവാഹ ചടങ്ങുകൾ പൂർത്തിയായോ?? എങ്കിൽ ഇനി രജിസ്റ്റർ ചെയ്യാൻ വൈകിക്കേണ്ട; വിവാഹ രജിസ്ട്രേഷനെ കുറിച്ച് വിശ​​ദമായി അറിയാം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

വിവാഹ ചടങ്ങുകൾ പൂർത്തിയായോ?? എങ്കിൽ ഇനി രജിസ്റ്റർ ചെയ്യാൻ വൈകിക്കേണ്ട; വിവാഹ രജിസ്ട്രേഷനെ കുറിച്ച് വിശ​​ദമായി അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2025, 01:40 pm IST
Facebook
Twitter
WhatsAppTelegram

വിവാഹ ചടങ്ങുകൾ പോലെ പ്രധാന്യം വിവാഹ രജിസ്ട്രേഷനുമുണ്ട്. അതിനാലാണ് വിവാഹ രജിസ്ട്രേഷൻ നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ പൂർത്തിയാക്കണമെന്ന് പറയുന്നത്.  1955-ലെ ഹിന്ദു വിവാഹ നിയമം, 1954-ലെ സ്‌പെഷ്യൽ മാര്യേജ് ആക്ട് എന്നിങ്ങനെ  വിവാഹ രജിസ്‌ട്രേഷൻ പ്രധാനമായും രണ്ട് തരത്തിലുണ്ട്.  ഹിന്ദു, ബുദ്ധ, ജൈന, സിഖ് എന്നിവർക്ക് ഹിന്ദു വിവാഹ നിയമം ബാധകമാണ്. എല്ലാ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം എല്ലാം ഇന്ത്യൻ പൗരന്മാർക്കും മതം പരിഗണിക്കാതെ രജിസ്റ്റർ ചെയ്യാവുന്നതാണ്

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

വിവാഹത്തിന്റെ ഔദ്യോ​ഗിക രേഖയാണ് വിവാഹ സർട്ടിഫിക്കറ്റ്. പാസ്പോർട്ട്, വിസ, ജോയിന്റ് ബാങ്ക് അക്കൗണ്ടുകൾ എന്നിവയ്‌ക്ക് അപേക്ഷിക്കുമ്പോൾ ഇത് അത്യാവശ്യമാണ്. സ്വത്ത്, പിന്തുടർച്ചാവകാശം, വിവാഹ തർക്കങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിയമപരമായ അവകാശങ്ങൾ നേടാൻ സഹായിക്കുന്നു.

വധുവിന് 18 വയസും വരന് 21 വയസും പൂർത്തിയായിരിക്കണം. അവിവാഹിതർക്കും, നിയമപരമായി വിവാഹമോചനം നേടിയവർക്കും, പങ്കാളികൾ മരിച്ചവർക്കും വിവാഹിതരാകാം. ദമ്പതികൾ അവരുടെ തിരിച്ചറിയൽ രേഖയും താമസസ്ഥലം തെളിയിക്കുന്ന രേഖയും നൽകണം. വധുവിന്റെയോ വരന്റെയോ താമസ്ഥലത്താണ് വിവാഹം രജിസ്റ്റർ ചെയ്യേണ്ടത്.

വിവാഹ രജിസ്‌ട്രേഷന് ആവശ്യമായ രേഖകൾ

1. വധുവും വരനും ഒപ്പിട്ട അപേക്ഷാ ഫോം
2. പ്രായം തെളിയിക്കുന്ന രേഖ
3. മേൽവിലാസം തെളിയിക്കുന്ന രേഖ
4. വിവാഹ തീയതി, സ്ഥലം, സാക്ഷികൾ എന്നിവ വ്യക്തമാക്കുന്ന വിവാഹ സത്യവാങ്മൂലം
5. ദമ്പതികളുടെ ഫോട്ടോകൾ
6. വിവാഹ ക്ഷണക്കത്ത് (നിർബന്ധമല്ല)
7. വിവാഹ നില വ്യക്തമാക്കുന്ന സത്യവാങ്മൂലം
8. 3 സാക്ഷികളുടെ തിരിച്ചറിയൽ രേഖകൾ

ദമ്പതികൾക്ക് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഓഫീസ്, വിവാഹ രജിസ്ട്രാർ ഓഫീസ് എന്നിവിടങ്ങളിൽ നേരിട്ടെത്തി അപേക്ഷാ ഫോം സമർപ്പിക്കാം. കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും ഔദ്യോഗിക സർക്കാർ പോർട്ടൽ വഴി ഓൺലൈൻ രജിസ്‌ട്രേഷനും അനുവദിക്കുന്നുണ്ട്.

Tags: weddingMatrimony
Share
Tweet
SendShare

More News from this section

വിവാഹശേഷം പങ്കാളിയുടെ രഹസ്യങ്ങൾ മാതാപിതാക്കളോട് പറയാമോ? വിശ്വാസം തകരുമോ? ദാമ്പത്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പെൺകുട്ടികൾക്ക് വേണ്ടത് പവനുകളുടെ ഭാരമല്ല, തുല്യതയുടെ കരുത്താണ്; മാറുന്ന വിവാഹ കാഴ്ചപ്പാടുകൾ!

‘വഴക്കിടാത്ത ദമ്പതികളല്ല നല്ല ദമ്പതികൾ’: ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെ സ്മാർട്ടായി പരിഹരിക്കാം?

‘പ്രേമവും ജീവിതവും രണ്ടാണ്’: വിവാഹശേഷമുള്ള ആദ്യ വർഷത്തെ എങ്ങനെ മനോഹരമായി നേരിടാം?

കല്യാണാലോചനയാണോ? ആദ്യമായി സംസാരിക്കുമ്പോൾ നിർബന്ധമായും ചോദിക്കേണ്ട 5 കാര്യങ്ങൾ!

കല്യാണക്കുറിക്കും ഡ്രസ്സിനും ഒപ്പം ഇതും നോക്കണം! എന്തുകൊണ്ട് പ്രീ-മാരിറ്റൽ കൗൺസിലിംഗ് ഒഴിവാക്കരുത്?

More Matrimony News

വിവാഹശേഷം പങ്കാളിയുടെ രഹസ്യങ്ങൾ മാതാപിതാക്കളോട് പറയാമോ? വിശ്വാസം തകരുമോ? ദാമ്പത്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പെൺകുട്ടികൾക്ക് വേണ്ടത് പവനുകളുടെ ഭാരമല്ല, തുല്യതയുടെ കരുത്താണ്; മാറുന്ന വിവാഹ കാഴ്ചപ്പാടുകൾ!

‘വഴക്കിടാത്ത ദമ്പതികളല്ല നല്ല ദമ്പതികൾ’: ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെ സ്മാർട്ടായി പരിഹരിക്കാം?

‘പ്രേമവും ജീവിതവും രണ്ടാണ്’: വിവാഹശേഷമുള്ള ആദ്യ വർഷത്തെ എങ്ങനെ മനോഹരമായി നേരിടാം?

കല്യാണാലോചനയാണോ? ആദ്യമായി സംസാരിക്കുമ്പോൾ നിർബന്ധമായും ചോദിക്കേണ്ട 5 കാര്യങ്ങൾ!

കല്യാണക്കുറിക്കും ഡ്രസ്സിനും ഒപ്പം ഇതും നോക്കണം! എന്തുകൊണ്ട് പ്രീ-മാരിറ്റൽ കൗൺസിലിംഗ് ഒഴിവാക്കരുത്?

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies