സുജാത ഭട്ടും ചിന്നയ്യയും അടക്കം ആറ് പ്രതികൾ; 'ആക്ടിവിസ്റ്റുകളുടെ' വൻ ​ഗൂഢാലോചന; ധർമ്മസ്ഥല കേസിൽ എസ്‌ഐടി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു; അറസ്റ്റ് ഉടൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുജാത ഭട്ടും ചിന്നയ്യയും അടക്കം ആറ് പ്രതികൾ; ‘ആക്ടിവിസ്റ്റുകളുടെ’ വൻ ​ഗൂഢാലോചന; ധർമ്മസ്ഥല കേസിൽ എസ്‌ഐടി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു; അറസ്റ്റ് ഉടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2025, 03:33 pm IST
Facebook
Twitter
WhatsAppTelegram

ഉഡുപ്പി: ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസിൽ ആറ് ‘ആക്ടിവിസ്റ്റുകളെ’ പ്രതികളാക്കി പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. കർണാടകയിലെ ബെൽത്തങ്ങാടി കോടതിയിലാണ് എസ്.ഐ.ടി റിപ്പോർട്ട് സമർപ്പിച്ചത്. മുഴുവൻ കേസും പ്രതികൾ കെട്ടിചമച്ചതാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ധർമ്മസ്ഥല അധികൃതർക്ക് എസ്.ഐ.ടി ക്ലീൻ ചിറ്റ് നൽകി. വ്യാജ ആരോപണങ്ങളും അവയുടെ പശ്ചാത്തലവും അടക്കം സമ​ഗ്രമായ അന്വേഷണത്തിനൊടുവിൽ 3,900 പേജുള്ള റിപ്പോർട്ടാണ് എസ്.ഐ.ടി കോടതിയിൽ സമർപ്പിച്ചത്.

ശുചീകരണ തൊഴിലാളി ചിന്നയ്യ , മഹേഷ് ഷെട്ടി തിമ്രോഡി, ഗിരീഷ് മട്ടന്നനവർ, ജയന്ത്, വിത്തൽ ഗൗഡ, സുജാത ഭട്ട് എന്നിവരാണ് വ്യാജ വെളിപ്പെടുത്തൽ കേസിലെ പ്രതികൾ. ആറുപേരെയും അറസ്റ്റ് ചെയ്യാൻ എസ്.ഐ.ടി കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. വ്യാജ വെളിപ്പെടുത്തൽ നടത്താൻ  ചിന്നയ്യയ്‌ക്ക് പണം നൽകുകയും മൊഴികൾ നൽകാൻ പരീശീപ്പിക്കുകയും ചെയ്തിട്ടുണ്ട്. തിമ്രോഡിയുടെ വസതിയിൽ ഗൂഢാലോചന നടന്നത്. ഇത് തെളിയിക്കുന്ന  വീഡിയോ ക്ലിപ്പുകൾ, ബാങ്ക് ഇടപാട് തെളിവുകൾ, ഇലക്ട്രോണിക് ഡാറ്റ, സാക്ഷി മൊഴികൾ എന്നിവയും എസ്.ഐ.ടി ഹാജരാക്കിയിട്ടുണ്ട്.

അതേസമയം, ആറുപേരിൽ മാത്രം ഒതുങ്ങതല്ല കേസെന്നും  ഗൂഢാലോചനയിൽ ഉൾപ്പെട്ട അർബൻ നക്സലുകൾ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അടുപ്പമുള്ളവരാണെന്നും ബിജെപി നേതാവ് ബി വൈ വിജയേന്ദ്ര നിയമസഭയിൽ പറഞ്ഞു .  ധർമ്മസ്ഥലയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച ബുറുഡെ ​ഗ്യാങിനെ പേര് ഇപ്പോൾ എസ്‌ഐടിയുടെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇവരെ കുറിച്ച് എസ്.ഐ.ടി വിശദമായി അന്വഷിച്ചിട്ടില്ല. ഗൂഢാലോചന മുഴുവൻ പുറത്തുകൊണ്ടുവരണമെന്നും അദ്ദേ​​ഹം ആവശ്യപ്പെട്ടു.

Tags: Dharamasthala
Share
Tweet
SendShare

More News from this section

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies