ട്രെൻഡ് എത്രമാറിയാലും വിവാഹദിനത്തിൽ വധുവരൻമാ‍ർക്ക് ഇഷ്ടം പരമ്പരാഗത വസ്ത്രങ്ങൾ തന്നെ;  വിവിധ സംസ്ഥാനങ്ങളിലെ വിവാഹ വസ്ത്രങ്ങൾ പരിചയപ്പെടാം
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

ട്രെൻഡ് എത്രമാറിയാലും വിവാഹദിനത്തിൽ വധുവരൻമാ‍ർക്ക് ഇഷ്ടം പരമ്പരാഗത വസ്ത്രങ്ങൾ തന്നെ;  വിവിധ സംസ്ഥാനങ്ങളിലെ വിവാഹ വസ്ത്രങ്ങൾ പരിചയപ്പെടാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2025, 12:53 pm IST
FacebookTwitterWhatsAppTelegram

നാനാത്വത്തിൽ ഏകത്വമാണ് ഭാരത്തിന്റെ സൗന്ദര്യവും മുഖമുദ്രയും. ഒരൊറ്റ ജനതയാണെങ്കിലും ഭാഷയിലും സംസ്കാരത്തിലും ആചാരങ്ങളിലും നാം പരസ്പരം വ്യത്യസപ്പെട്ടിരിക്കുന്നു. ഈ വ്യത്യാസം വിവാഹ ചടങ്ങുകളിലും എന്തിന് വധുവരൻമാരുടെ വസ്ത്രങ്ങളിൽ പോലും ദൃശ്യമാണ്. ഇന്ത്യലെ വിവിധ സംസ്ഥാനങ്ങളിലെ വിവാഹ വസ്ത്രങ്ങൾ പരിചയപ്പെടാം

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

കേരളീയ വിവാഹ വസ്ത്രം

 

മിക്ക മലയാളി ഹിന്ദു വധുവിന്റെയും വിവാഹ വസ്ത്രം സാരി തന്നെയായിരിക്കും. നിറമേതായാലും കസവ് ബോർഡറോ അല്ലെങ്കിൽ സ്വർണ നിറമുള്ള ഡിസൈനുകളോ സാരിയിൽ ഇടം പിടിക്കും. വിവാഹം ക്ഷേത്രത്തിൽ നിന്നാണെങ്കിൽ കേരള സാരിയും ഉപയോ​​ഗിക്കാറുണ്ട്. തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന സ്വർണ്ണാഭരണങ്ങളും വിവാഹ ദിനത്തിൽ പെൺകുട്ടികൾ അണിയാറുണ്ട്. വിവാഹ വിപണിയിൽ ട്രെൻഡുകൾ മാറി വരുന്നുണ്ടെങ്കിലും അന്നും ഇന്നും മലയാളി വരന്റെ വസ്ത്രത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. കസവു മുണ്ടും അതിന്റെ കൂടെ ഷർട്ടോ കുർത്തയോ ആണ് യുവാക്കൾക്ക് ഇഷ്ടം.

 

തമിഴ്നാട് വിവാഹ വസ്ത്രം

ഇന്ത്യയിലെ ഏറ്റവും പുരാതനമായ സംസ്കാരങ്ങളിൽ ഒന്നാണ് തമിഴ് വിവാഹങ്ങൾ. ആഡംബരത്തേക്കാൾ പൈതൃകത്തിനും ആചാരത്തിനുമാണ് ഇവിടെ പ്രാധാന്യം. തമിഴ് വധുക്കൾ സാധാരണയായി ഒൻപത് മീറ്റർ അല്ലെങ്കിൽ ആറ് മീറ്റർ നീളമുള്ള കാഞ്ചിവാരം സാരിയാണ് ഉപയോ​ഗിക്കുന്നത്. അതേസമയം പുരുഷന്മാർ മുണ്ടും ഷർട്ടും അതിന്റെ കൂടെ വെഷ്ടിയുമാണ് ധരിക്കുന്നത്.

പഞ്ചാബി വിവാഹ വസ്ത്രങ്ങൾ

പഞ്ചാബിലെ സ്ത്രീകൾക്ക് ഏറ്റവും സാധാരണമായ വിവാഹ വസ്ത്രം ലെഹങ്ക ചോളിയാണ്. ഇതിന് പുറമേ സൽവാർ കമീസ്, ധാരാളം എംബ്രോയ്ഡറിയോടു കൂടിയ ദുപ്പട്ട എന്നിവയും ധരിക്കാൻ ഇഷ്ടപ്പെടുന്നുണ്ട്. തലപ്പാവ് മുതൽ ഷെർവാണി വരെ നീണ്ടതാണ് പഞ്ചാബി വരന്മാരുടെ സ്റ്റൈൽ.

ഡൽഹി വിവാഹ വസ്ത്രം

 

ഡൽഹിയിലെ വധുക്കൾ വിവാഹ വസ്ത്രമായി കൂടുതലായും ലെഹങ്കകളാണ് തിരഞ്ഞെടുക്കുന്നത്. ഒപ്പം ഡിസൈനർ സാരികൾ ഇഷ്ടപ്പെടുന്നവരുമുണ്ട്. വരന്മാർക്ക് ഷെർവാണി, പഠാണി സ്യൂട്ടുകളിൽ തിളങ്ങാനാണ് ഇഷ്ടം

ബംഗാൾ വിവാഹ വസ്ത്രങ്ങൾ

ബംഗാളി വധുക്കൾ വിവാഹദിനത്തിൽ ചുവപ്പ്, മെറൂൺ അല്ലെങ്കിൽ പിങ്ക് നിറങ്ങളിലുള്ള സാരികളാണ് ധരിക്കുന്നത്. ഇവ സാധാരണയായി ബനാറസി സിൽക്കിൽ നിർമ്മിച്ചവയാണ്. പണ്ടുകാലത്ത് വധു സാധാരണയായി ചുവപ്പ് അല്ലെങ്കിൽ മെറൂൺ പിങ്ക് ബോർഡറുള്ള വെളുത്ത സാരിയാണ് ധരിക്കാറ്. വിവാഹങ്ങൾക്കും സ്വീകരണ ചടങ്ങുകൾക്കും ധോത്തി കുർത്തയാണ് പരമ്പരാഗത ബംഗാളി വരന്റെ വസ്ത്രം.

 

Tags: Matrimony
ShareTweetSendShare

More News from this section

വള്ളി കാത്തിരുന്ന മലയിൽ മുഴങ്ങുന്നത് മംഗല്യഘോഷം; പ്രകൃതി ഒരുക്കിയ കല്യാണമണ്ഡപം, പ്രണയിതാക്കളുടെ സ്വപ്നക്ഷേത്രം : വേളിമല കുമാരകോവിലിന്റെ വിസ്മയം

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

വിവാഹത്തിന് ഏറ്റവും അനുയോജ്യമായ പ്രായം ഏത്? ജീവിതവിജയത്തിൽ പ്രായത്തിന് പങ്കുണ്ടോ??

പ്രണയസാഫല്യത്തിന് മൈസൂർ: നവദമ്പതികൾക്കായി 8 മനോഹരമായ ഹണിമൂൺ ഇടങ്ങൾ

പ്രകൃതിയുടെ മടിത്തട്ടിലെ പ്രണയയാത്ര: വയനാട്ടിലെ മധുവിധു കേന്ദ്രങ്ങൾ

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

More Matrimony News

വള്ളി കാത്തിരുന്ന മലയിൽ മുഴങ്ങുന്നത് മംഗല്യഘോഷം; പ്രകൃതി ഒരുക്കിയ കല്യാണമണ്ഡപം, പ്രണയിതാക്കളുടെ സ്വപ്നക്ഷേത്രം : വേളിമല കുമാരകോവിലിന്റെ വിസ്മയം

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

വിവാഹത്തിന് ഏറ്റവും അനുയോജ്യമായ പ്രായം ഏത്? ജീവിതവിജയത്തിൽ പ്രായത്തിന് പങ്കുണ്ടോ??

പ്രണയസാഫല്യത്തിന് മൈസൂർ: നവദമ്പതികൾക്കായി 8 മനോഹരമായ ഹണിമൂൺ ഇടങ്ങൾ

പ്രകൃതിയുടെ മടിത്തട്ടിലെ പ്രണയയാത്ര: വയനാട്ടിലെ മധുവിധു കേന്ദ്രങ്ങൾ

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

Latest News

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

പോപ്പുലർ ഫ്രണ്ട് ഭീകരൻമാരായ സലാമും അബൂബക്കറും അടക്കം 21 പേരെ പൂട്ടാൻ എൻഐഎ; യുഎപിഎ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി; വിചാരണ 29 മുതൽ

ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡ്യൂട്ടിക്കിടെ സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

മുസ്ലിം മതാന്തരീക്ഷത്തിൽ എം.ബി.ബി.എസ് പഠിക്കാമെന്ന പരസ്യവുമായി പാണക്കാട് തങ്ങൾ ചെയർമാനായ ഏജൻസി; കൊല്ലപ്പെട്ട സാവരിയ പഠിച്ചത് ഇതേ സ്ഥാപനത്തിൽ; അടിമുടി ദുരൂഹത

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies