'പാകിസ്ഥാൻ വിരുദ്ധ സിനിമ'; ബോളിവുഡ് ചിത്രമായ ധുരന്ധറിന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പാകിസ്ഥാൻ വിരുദ്ധ സിനിമ’; ബോളിവുഡ് ചിത്രമായ ധുരന്ധറിന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2025, 03:31 pm IST
Facebook
Twitter
WhatsAppTelegram

രൺവീർ സിംഗ് നായകനായ ‘ധുരന്ധർ ഒരു ആഴ്ചയ്‌ക്കുള്ളിൽ 200 കോടി രൂപയുടെ ആ​ഗോള കലക്ഷനാണ് നേടിയത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ  ‘റോ’യുടെ രഹസ്യ ദൗത്യങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്  ചിത്രം . അതേസമയം പാകിസ്ഥാൻ വിരുദ്ധ പ്രമേയം എന്ന പേരിൽ ഗൾഫ് രാജ്യങ്ങളിൽ സിനിമ നിരോധിച്ചിരിക്കുകയാണ്. ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലാണ് ധുരന്ധർ റിലീസ് തടഞ്ഞത്.

2019-ലെ ഹിറ്റ് ചിത്രമായ ‘ഉറി: ദി സർജിക്കൽ സ്ട്രൈക്ക്’ എന്ന ചിത്രത്തിന് ശേഷം ആറ് വർഷത്തെ ഇടവേള കഴിഞ്ഞ് ആദിത്യ ധർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പാകിസ്ഥാനിലെ ഒരു ഭീകര ശൃംഖലയെ തകർക്കാനുള്ള  രഹസ്യ  ദൗത്യമാണ് ധുരന്ധർ പറയുന്നത്.  പാകിസ്ഥാനിലെ ഓപ്പറേഷൻ ലിയാരിയും ഇന്ത്യൻ ഇൻ്റലിജൻസിന്റെ പങ്കാളിത്തവും സംബന്ധിച്ച സംഭവങ്ങളെയാണ് സിനിമക്ക് പ്രചോദനമായതെന്ന് സംവിധായകൻ ആദിത്യ ധർ വ്യക്തമാക്കിയിരുന്നു. കറാച്ചിയിലെ ക്രിമിനൽ അധോലോകത്തിലേക്ക് നുഴഞ്ഞുകയറാൻ ജയിലിൽ നിന്ന് റിക്രൂട്ട് ചെയ്യപ്പെട്ട് പരിശീലനം ലഭിച്ച ഒരു പഞ്ചാബി യുവാവിനെയാണ് രൺവീർ സിംഗ് അവതരിപ്പിക്കുന്നത്.

നേരത്തെ സ്കൈ ഫോഴ്‌സ്, ദി ഡിപ്ലോമാറ്റ്, ആർട്ടിക്കിൾ 370, ടൈഗർ 3, ദി കശ്മീർ ഫയൽസ് തുടങ്ങിയ സിനിമകൾക്കും ഗൾഫ് രാജ്യങ്ങളിൽ സമാനമായ രീതിയിൽ നിയന്ത്രണങ്ങൾ നേരിടേണ്ടിവന്നിരുന്നു.

രൺവീർ സിംഗിനൊപ്പം സാറ അർജുൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, അക്ഷയ് ഖന്ന, ആർ. മാധവൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘ധുരന്ധർ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 മാർച്ച് 19 ന് തിയേറ്ററുകളിൽ എത്തുമെന്ന് അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിട്ടുണ്ട്.

Tags: Dhurander
Share
Tweet
SendShare

More News from this section

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies