2027 ഓഗസ്റ്റ് 15!!! ഭാരതത്തിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഓടിത്തുടങ്ങും; 508 കിലോമീറ്റർ പിന്നിടാൻ വെറും രണ്ടേകാൽ മണിക്കൂർ; 7 കിലോമീറ്റർ യാത്ര കടലിനടിയിലെ  തുരങ്കത്തിലൂടെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2027 ഓഗസ്റ്റ് 15!!! ഭാരതത്തിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഓടിത്തുടങ്ങും; 508 കിലോമീറ്റർ പിന്നിടാൻ വെറും രണ്ടേകാൽ മണിക്കൂർ; 7 കിലോമീറ്റർ യാത്ര കടലിനടിയിലെ  തുരങ്കത്തിലൂടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2026, 11:19 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭാരതത്തിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റ് 15ന് ഓടിത്തുടങ്ങും. മുംബൈ-അഹമ്മദബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ നാഴികകല്ലായിരിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഘട്ടംഘട്ടമായാണ് ബുള്ളറ്റ് ട്രെയിൻ പ്രവർത്തനം ആരംഭിക്കുക. ആദ്യഘട്ടത്തിൽ സൂറത്ത്-ബിലിമോറ പാതയും തുട‍ന്ന് വാപി-സൂറത്ത് പാതയും പ്രവര്ത്തനക്ഷമമാകും. അതിനുശേഷം വാപി-അഹമ്മദാബാദ് സെക്ഷൻ, തുടർന്ന് താനെ-അഹമ്മദാബാദ്, ഒടുവിൽ മുംബൈ-അഹമ്മദാബാദ് ഇടനാഴി എന്നിവ തുറക്കും.

മുംബൈയിൽ നിന്നും അഹമ്മദാബാദിലെ സബർമതിയിലേക്കിള്ള ഹൈസ്പീഡ് റെയിൽ കോറിഡോറിന് 508 കിലോമീറ്ററാണ് ദൂരം. രണ്ട് മണിക്കൂർ 17 മിനിറ്റ് കൊണ്ടാണ് ദൂരം പിന്നിടുക. 12 സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി പദ്ധതിയുടെ പുരോ​ഗതി വിലയിരുത്തിയിരുന്നു.

ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്റെ പ്രധാന സവിശേഷതകൾ

വേഗത: മണിക്കൂറിൽ 320 കിലോമീറ്റർ വരെ പ്രവർത്തിക്കാൻ (രൂപകൽപ്പന പരമാവധി 350 കിലോമീറ്റർ / മണിക്കൂർ).

സാങ്കേതികവിദ്യ: വിശ്വാസ്യതയ്‌ക്കും സുരക്ഷയ്‌ക്കും പേരുകേട്ട ജപ്പാനിലെ ഷിങ്കൻസെനിൽ നിന്നും

എഞ്ചിനീയറിംഗ് വിസ്മയം: താനെ ക്രീക്കിനടുത്തുള്ള 7 കിലോമീറ്റർ കടലിനടിയിലെ തുരങ്കം

സുരക്ഷ: തുരങ്ക മർദ്ദം കൈകാര്യം ചെയ്യുന്നതിനുള്ള നൂതന ഭൂകമ്പ കണ്ടെത്തൽ സംവിധാനങ്ങളും എയറോഡൈനാമിക് ഡിസൈനുകളും സവിശേഷതകളാണ്.

സൗകര്യങ്ങൾ: അത്യാധുനിക ഇരിപ്പിടങ്ങൾ, വിശ്രമമുറികൾ, വീൽചെയർ ഉപയോക്താക്കൾക്ക് വിശാലമായ ടോയ്ലറ്റുകളും രോഗബാധിതരായ യാത്രക്കാർക്കുള്ള സൗകര്യങ്ങളും.

കണക്റ്റിവിറ്റി: ഭാവി വിവിധ ബുള്ളറ്റ് ട്രെയിൻ പദ്ധതികളുമായി സംയോജിപ്പിക്കാവുന്ന തരത്തിൽ രൂപകൽപ്പന ചെയ്ത സ്റ്റേഷനുകൾ.

Tags: Bullet Train Project
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies