"ഇവർ പ്രശ്നക്കാരായ അയൽക്കാർ, അടുത്തത് മെക്സിക്കോ, ക്യൂബ, കൊളംബിയ", വെനസ്വേലയ്ക്ക് പിന്നാലെ ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ട്രംപ്
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

“ഇവർ പ്രശ്നക്കാരായ അയൽക്കാർ, അടുത്തത് മെക്സിക്കോ, ക്യൂബ, കൊളംബിയ”, വെനസ്വേലയ്‌ക്ക് പിന്നാലെ ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2026, 12:12 pm IST
Facebook
Twitter
WhatsAppTelegram

വാഷിം​ഗ്ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യയെയും തടങ്കലിലാക്കിയതിന് പിന്നാലെ കൂടുതൽ ലാറ്റിനമേരിക്കൻ  രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്. മെക്സിക്കോ, ക്യൂബ, കൊളംബിയ തുടങ്ങിയ രാജ്യങ്ങൾ മയക്കുമരുന്ന് നിർമ്മാണവും കടത്തും തടഞ്ഞില്ലെങ്കിൽ വെനസ്വേലയ്‌ക്ക് സമാനമായ നടപടികൾ നേരിടേണ്ടി വരുമെന്നാണ് ഭീഷണി.

അമേരിക്കയ്‌ക്ക് ഭീഷണിയുയർത്തുന്ന “പ്രശ്നക്കാരായ അയൽക്കാർ”എന്നാണ് ട്രംപ് ഇവരെ വിശേഷിപ്പിച്ചത്. ക്യൂബ ഇപ്പോൾ പരാജയപ്പെട്ട രാജ്യമാണെന്നും മയക്കുമരുന്ന് സംഘങ്ങളാണ് മെക്സിക്കോ ഭരിക്കുന്നതെന്നും നമ്മൾ എന്തെങ്കിലും ചെയ്യേണ്ട സമയമായിരിക്കുന്നു എന്നുമാണ് ട്രംപ് ചൂണ്ടിക്കാട്ടിയത്. കൊളംമ്പിയയിൽ മൂന്ന് വലിയ കൊക്കെയ്ന് ഫാക്ടറികളുണ്ടെന്നും ഇത് നടത്തുന്നത് പ്രസിഡന്റ് ഗുസ്താവോ പെട്രോയാണെന്നും ട്രംപ് ആരോപിച്ചു.

മയക്കുമരുന്ന് കടത്ത് ശൃംഖലയ്‌ക്ക് നേതൃത്വം നൽകി അമേരിക്കൻ ജനതയെ നശിപ്പിക്കാൻ ശ്രമിച്ചു എന്ന ‘നാർക്കോ-ടെററിസം’ കുറ്റമാണ് വെനസ്വേലൻ പ്രസിഡന്റിനും ഭാര്യയ്‌ക്കും മേൽ അമേരിക്ക ആരോപിച്ചിരിക്കുന്നത്. എന്നാൽ വാഷിംഗ്ടണിന്റെ ഈ ആരോപണങ്ങൾ വെനസ്വേല തള്ളിക്കളഞ്ഞു. രാജ്യത്തിന്റെ എണ്ണ, ധാതു വിഭവങ്ങൾ കൊള്ളയടിക്കുക എന്നതാണ് യുഎസ് ആക്രമണത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യമെന്ന് വെനസ്വേല പറഞ്ഞു.

 

Tags: UScolombiadonald trumpCubaVenezuelaMaxico
Share
Tweet
SendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

‘ഇന്ത്യയ്‌ക്കെതിരെ ആരെങ്കിലും കൈ ഉയർത്തിയാൽ മറുപടി നൽകാൻ അവിടെ അമേരിക്കയുണ്ടാകും’; ജി7 വേദിയിൽ ട്രംപിന്റെ പ്രഖ്യാപനം; ഇന്ത്യ-അമേരിക്ക ബന്ധം പുതിയ തലത്തിലേക്ക്

അമേരിക്ക–ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ; സംഘർഷത്തിന് താത്കാലിക വിരാമം, സമാധാനം പുലരുമെന്ന പ്രതീക്ഷയിൽ പശ്ചിമേഷ്യ

അമേരിക്കയിലെ എട്ടു കുട്ടികൾ വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടവരിൽ ഏഴ് കുട്ടികളും അക്രമിയുടെ മക്കൾ; 31 കാരനെ പൊലീസ് കൊലപ്പെടുത്തി

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതിയോ? ഹോർമുസിൽ ഇറാൻ കപ്പൽ പിടിച്ചെടുത്തു; അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചു, തിരിച്ചടിക്കുമെന്ന് ഇറാൻ

Latest News

പിലാത്തറയിലെ ലോറി കൂട്ടിയടിച്ചുണ്ടായ അപകടം; മരിച്ചത് തകരാർ പരിഹരിക്കാനെത്തിയ ഭാരത് ബെൻസ് ഷോറൂമിലെ ജീവനക്കാർ

ഹിജാബ് നിയമം ലംഘിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; നിരവധി കഫേകളും റസ്റ്റോറൻറുകളും അടച്ചുപൂട്ടി; യുദ്ധത്തിനിടയിലും ഹിജാബ് നിർബന്ധമാക്കാൻ ഇറാൻ

മുംബൈയിൽ ഗണേശ വിഗ്രഹ ഘോഷയാത്ര അലങ്കോലമാക്കാൻ  ഇസ്ലാമിസ്റ്റുകളുടെ ശ്രമം; കെട്ടിടത്തിന് മുകളിൽ നിന്നും മുട്ടയേറ്; പ്രദേശത്ത് സംഘർഷാവസ്ഥ

നിർബന്ധിത മതപരിവർത്തനം, സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമാണം; ദാറുൽ ഉലൂം റഹീമിയക്കെതിരെ ബുൾഡോസർ നടപടി; മദ്രസ നടത്തിപ്പുകാരനും മക്കൾക്കുമെതിരെ കേസ്

സംസ്ഥാനത്ത് വ്യാപക മഴ; 8 ജില്ലകളിൽ യെല്ലോ അലർട്ട്

പിലാത്തറയിൽ ലോറി അറ്റകുറ്റപ്പണിക്കിടെ ദുരന്തം; ടാങ്കർ ഇടിച്ച് തീപിടിച്ചു, മെക്കാനിക്കിനും സഹായിക്കും ദാരുണാന്ത്യം

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies