Venezuela - Janam TV

Venezuela

അമേരിക്കൻ ജയിലിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ പുറത്ത്; മുൻ വെനസ്വേലൻ പ്രസിഡൻറ് നിക്കോളാസ് മഡുറോ കസ്റ്റഡിയിലായിട്ട് എട്ട് മാസം

ന്യൂയോർക്ക്: അമേരിക്കൻ കസ്റ്റഡിയിലുള്ള മുൻ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ആദ്യ ചിത്രങ്ങൾ പുറത്ത്. കഴിഞ്ഞ ജനുവരിയിലാണ് അമേരിക്കൻ സേന മഡുറോ പിടികൂടിയത്.   ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള ജയിലിലാണ് ...

വെനിസ്വേല ഭൂകമ്പം: മരണസംഖ്യ 3,342 ആയി; 50,000 പേരെക്കുറിച്ച് വിവരമില്ല

കാരക്കാസ്: വെനിസ്വേലയിൽ ജൂൺ 24-ന് ഉണ്ടായ ഇരട്ട ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 3,342 ആയി ഉയർന്നു. രാജ്യത്തെ ഏറ്റവും രൂക്ഷമായ പ്രകൃതി ദുരന്തങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന ഭൂകമ്പത്തിൽ ഏകദേശം ...

വെനസ്വേലയ്‌ക്ക് ഇന്ത്യയുടെ സഹായഹസ്തം; ‘ഓപ്പറേഷൻ അമിസ്റ്റാഡ്’ സംഘം കരാക്കസിൽ

കരാക്കസ്: ഭൂകമ്പ ദുരന്തത്തിൽ തകർന്ന വെനസ്വേലയിലേക്ക് ഇന്ത്യയുടെ സഹായഹസ്തം. 'ഓപ്പറേഷൻ അമിസ്റ്റാഡ്' എന്ന പേരിൽ ദുരിതാശ്വാസ ദൗത്യസംഘം കരാക്കസിലെത്തി. മെഡിക്കൽ സംഘവും ഫീൽഡ് ഹോസ്പിറ്റലും ഉൾപ്പെട്ട ആദ്യഘട്ട ...

വെനസ്വേലയെ നടുക്കി ഭൂകമ്പം; മരണം 589 ആയി, 50,000 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്; സഹായവുമായി ഇന്ത്യയും

കരാക്കാസ്: വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പത്തിന്റെ ആഘാതം കൂടുതല്‍ ഗുരുതരമാകുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 589 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റതായും പതിനായിരക്കണക്കിന് ...

വെനിസ്വേല ഭൂകമ്പം: അനുശോചനവുമായി മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

ന്യൂഡൽഹി: വെനിസ്വേലയെ പിടിച്ചുകുലുക്കിയ ഇരട്ട ഭൂകമ്പങ്ങളുടെ പശ്ചാത്തലത്തിൽ അനുശോചനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തിൽ വെനിസ്വേല സർക്കാരിനും ജനങ്ങൾക്കും ഇന്ത്യയുടെ ഐക്യദാർഢ്യം അറിയിച്ച അദ്ദേഹം, ആവശ്യമായ എല്ലാ ...

വെനിസ്വേലയിലെ ഇരട്ട ഭൂകമ്പം: 235 മരണം സ്ഥിരീകരിച്ചു; ആയിരങ്ങളെ കാണാതായി ; വൻ നാശനഷ്ടം, രക്ഷാപ്രവർത്തനം ഊർജിതം

കാരക്കാസ് / ലാ ഗ്വൈറ (വെനിസ്വേല): മിനിറ്റുകളുടെ ഇടവേളയിൽ വെനിസ്വേലയിൽ ഉണ്ടായ ഇരട്ട ഭൂകമ്പങ്ങൾ രാജ്യത്തെ മുഴുവൻ തകർത്തു. റിക്ടർ സ്കെയിലിൽ 7.2യും 7.5യും തീവ്രത രേഖപ്പെടുത്തിയ ...

വെനിസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പത്തിൽ 164 മരണം, 971 പേർക്ക് പരിക്ക്

കാരക്കാസ് : വെനിസ്വേലയിൽ ബുധനാഴ്ച വൈകുന്നേരം ഉണ്ടായ ശക്തമായ ഭൂകമ്പങ്ങളിൽ 164 പേർ മരിക്കുകയും 971 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു. ...

വെനസ്വേലയെ വിറപ്പിച്ച് ഇരട്ട ഭൂചലനം; കരാക്കസിൽ കെട്ടിടങ്ങൾ നിലംപൊത്തി; കനത്ത നാശനഷ്ടങ്ങൾ, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കരാക്കസ്: വെനസ്വേലയെ ശക്തമായ ഇരട്ട ഭൂചലനങ്ങൾ വിറപ്പിച്ചു. ബുധനാഴ്ച വൈകിട്ടുണ്ടായ തുടർച്ചയായ ഭൂചലനങ്ങളിൽ തലസ്ഥാനമായ കരാക്കസ് ഉൾപ്പെടെയുള്ള നിരവധി പ്രദേശങ്ങളിൽ വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. ദുരന്തത്തെ ...

ആഗോള എണ്ണ ഭീമന്മാർക്ക് മുന്നിൽ മുട്ടുകുത്തി വെനസ്വേല: സ്വകാര്യ എണ്ണക്കമ്പനികൾക്ക് അനുമതി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു

കരക്കാസ് : ആഗോള എണ്ണ ഭീമന്മാർക്കായി വാതിൽ തുറന്ന് വെനസ്വേല. സ്വകാര്യ എണ്ണക്കമ്പനികൾക്ക് അനുമതി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. സ്വകാര്യ എണ്ണക്കമ്പനികൾക്ക് രാജ്യത്ത് പ്രവർത്തിക്കാൻ അനുവദിക്കുന്നതിനായി വെനസ്വേലൻ ...

വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റെന്ന വിചിത്ര അവകാശവാദവുമായി ട്രമ്പ്; എഡിറ്റ് ചെയ്ത വ്യാജവിക്കിപേജ് പോസ്റ്റ് ചെയ്ത് അമേരിക്കൻ പ്രസിഡന്റ്

വാഷിംഗ്ടൺ : "വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റ്" എന്ന് സ്വയം വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രമ്പ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത വ്യാജ വിക്കി ...

വെനസ്വേലയിലെ അമേരിക്കൻ നടപടി; ഒഎൻജിസിക്ക് നേട്ടമായേക്കും; കുടിശ്ശികയായ 4,500 കോടി ലഭിച്ചേക്കും

മുംബൈ: വെനസ്വേലയിലെ അമേരിക്കൻ നടപടി   ഇന്ത്യയുടെ എണ്ണ ഉൽപാദക കമ്പനിയായ ഒഎൻജിസിക്ക് നേട്ടമായേക്കും.  ഒഎൻജിയുടെ മുടങ്ങിക്കിടക്കുന്ന ലാഭവിഹിതം തിരികെ ലഭിക്കാൻ വഴിയൊരുക്കുമെന്നാണ് ബ്രോക്കറേജ് കമ്പനിയായ സർവീസ് വിലയിരുത്തുന്നത്. ...

വെനസ്വേലയിലെ അമേരിക്കന്‍ ഇടപെടലിനെ അപലപിച്ച് ഇന്ത്യ; കടുത്ത ആശങ്ക പങ്കുവെച്ച് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി : വെനസ്വേലയില്‍ കടന്ന് കയറി പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും ബന്ദിയാക്കി കൊണ്ടുപോയ അമേരിക്കന്‍ നടപടിയെ അപലപിച്ച് ഇന്ത്യ. വെനസ്വേലയ്‌ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നതായും വിദേശകാര്യമന്ത്രാലയം ...

വെനസ്വേലൻ പ്രസിഡന്റിനെ ഉടൻ മോചിപ്പിക്കണമെന്ന് ചൈന അമേരിക്കയോട് ആവശ്യപ്പെട്ടു

ബീജിംഗ്: ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ അമേരിക്ക നടത്തിയ ആക്രമണത്തിനെതിരെ ചൈന രംഗത്ത്. അമേരിക്ക അനധികൃതമായി തട്ടിക്കൊണ്ടു പോയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സെലിയയെയും ഉടൻ ...

വെനസ്വേലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണം; ഇന്ത്യൻ പൗരൻമാർക്ക് കേന്ദ്രസർക്കാരിന്റെ ജാ​ഗ്രത നിർദ്ദേശം

ന്യൂഡൽഹി: സമീപകാല സംഭവവികാസങ്ങൾ കണക്കിലെടുത്ത് വെനസ്വേലയിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ ഇന്ത്യൻ പൗരൻമാർക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ...

“ഇവർ പ്രശ്നക്കാരായ അയൽക്കാർ, അടുത്തത് മെക്സിക്കോ, ക്യൂബ, കൊളംബിയ”, വെനസ്വേലയ്‌ക്ക് പിന്നാലെ ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ട്രംപ്

വാഷിം​ഗ്ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യയെയും തടങ്കലിലാക്കിയതിന് പിന്നാലെ കൂടുതൽ ലാറ്റിനമേരിക്കൻ  രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്. മെക്സിക്കോ, ക്യൂബ, കൊളംബിയ തുടങ്ങിയ രാജ്യങ്ങൾ മയക്കുമരുന്ന് ...

മദുറോയെ ന്യൂയോർക്കിൽ എത്തിച്ചു; ബ്രുക്‌ലിൻ തടവറയിൽ ചോദ്യം ചെയ്യും; കൈവിലങ്ങിട്ട് തടവറയിലേക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങൾ പുറത്ത്

ന്യൂയോർക്ക്: യുഎസ് സൈന്യം പിടികൂടിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെ ന്യൂയോർക്കിൽ എത്തിച്ചു. ന്യൂയോർക്കിലെ ബ്രുക്‌ലിൻ തടവറയിലേക്കാണ് മദുറോയെ കൊണ്ടുവന്നിരിക്കുന്നത്. കൈവിലങ്ങിട്ട് യുഎസ് ഉദ്യോഗസ്ഥർക്കൊപ്പം സെല്ലിലേക്ക് വരുന്ന ...

‘വെനസ്വേലൻ പ്രസിഡന്റിനെയും ഭാര്യയെയും നാടുകടത്തി’ നാടകീയ പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: വെനസ്വേലൻ പ്രസിഡന്റ് നികോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും യുഎസ് സൈന്യം പിടികൂടി നാട് കടത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ശനിയാഴ്ച പുലർച്ചെ ...

വെനസ്വേലയിൽ അമേരിക്കയുടെ ബോംബാക്രമണം; കാരക്കാസിൽ ഉൾപ്പെടെ ഏഴിടത്ത് സ്ഫോടനം; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വാഷിങ്ടൺ: ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ അമേരിക്കയുടെ ബോംബാക്രമണം.രാജ്യ തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ ഏഴിടങ്ങളിൽ സ്ഫോടനങ്ങൾ നടന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രാദേശികസമയം ശനിയാഴ്ച പുലർച്ചെ രണ്ട് ...

“ട്രംപിന്റെ പ്രകോപനം, രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റമാണിത്”: വെനസ്വേലയുടെ വ്യോമാതിർത്തിയിൽ യുഎസ് യുദ്ധവിമാനങ്ങൾ കണ്ടെത്തി

ന്യൂഡൽഹി: വെനസ്വേലയുടെ വ്യോമാതിർത്തിക്ക് സമീപം അമേരിക്കൻ യുദ്ധവിമാനങ്ങൾ കണ്ടെത്തി. വെനസ്വേലയുടെ തീരത്തായി യുഎസിന്റെ അഞ്ച്  യുദ്ധവിമാനങ്ങൾ കണ്ടതായി പ്രതിരോധ മന്ത്രി ജനറൽ വ്ളാഡിമർ പാഡ്രിനോ അറിയിച്ചു. വിമാനങ്ങളെ ...