Cuba - Janam TV

Cuba

ക്യൂബയിൽ ഭൂകമ്പം; തുടർ ഭൂചലനങ്ങൾ ഉണ്ടായത് വെള്ളപ്പൊക്കത്തിനും ചുഴലിക്കാറ്റിനും പിന്നാലെ ; ജനങ്ങൾക്ക് ജാ​ഗ്രത നിർദേശം

ഹവാന: ക്യൂബയിൽ ശക്തമായ ഭൂചലനം. സാൻ്റിയാഗോ ഡി ക്യൂബ, ഹോൾഗുയിൻ എന്നീ പ്രദേശങ്ങളിലാണ് തുടർ ഭൂചലനങ്ങളുണ്ടായത്. കഴി‍ഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിനും വെള്ളപ്പൊക്കത്തിനും പിന്നാലെയാണ് ഭൂചലനമുണ്ടായത്. റിക്ടർ ...

പ്രതീകാത്മക ചിത്രം

ശക്തമായ 2 ഭൂചലനങ്ങൾ; 6.8 തീവ്രത രേഖപ്പെടുത്തി; വീടുകളിൽ നിന്ന് ഇറങ്ങിയോടി ജനങ്ങൾ

ഹവാന: ശക്തമായ രണ്ട് ഭൂചലനങ്ങൾ ക്യൂബയിൽ രേഖപ്പെടുത്തി. ദക്ഷിണ ക്യൂബയിലെ ​ഗ്രാൻമ പ്രവിശ്യയിലാണ് സംഭവം. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ബാർടോലോമെ മാസോ തീരത്തിന് ...

‘ക്യൂബ മുകുന്ദൻമാർ അറിയാൻ’… ഇന്ധനമില്ല, വാങ്ങാൻ പണവുമില്ല! പവർ പ്ലാന്റിന്റെ പ്രവർത്തനം നിലച്ചു; രണ്ട് ദിവസമായി കൂരിരുട്ടാണ്

ഇന്ധനക്ഷാമം കാരണം മെ​ഗാ പവർ പ്ലാന്റിന്റെ പ്രവർത്തനം നിലച്ചതോടെ ക്യൂബ പൂർണ്ണ ഇരുട്ടിൽ. തുടർച്ചയായി രണ്ടാം ദിവസമാണ് വൈദ്യുതി മുടങ്ങിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ആദ്യം വൈദ്യുതി നിലച്ചത്. ...

ലോക ഫാർമസി പദവി ഉറപ്പിച്ച് ഇന്ത്യ : ക്യൂബയിലേയ്‌ക്ക് അയച്ചത് 90 ടൺ അവശ്യമരുന്ന് സാമഗ്രികൾ

ന്യൂഡൽഹി : ലാറ്റിനമേരിക്കൻ രാജ്യമായ ക്യൂബയ്‌ക്ക് സഹായവുമായി ഇന്ത്യ. 90 ടൺ ആക്‌ടീവ് ഫാർമസ്യൂട്ടിക്കൽ ഘടകങ്ങളുമായുള്ള കപ്പൽ ക്യൂബൻ റിപ്പബ്ലിക്കിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദീർഘകാല ...

“മലയാളി തന്നെ മലയാളിയുടെ പാര”; ക്യൂബയിലെ ദൃശ്യങ്ങൾ പങ്കുവച്ച സുജിത്ത് ഭക്തനെതിരെ കേരളത്തിൽ നിന്ന് പരാതി; കമ്യൂണിസ്റ്റ് രാജ്യത്തെ അപമാനിച്ചെന്ന് ആരോപണം

തിരുവനന്തപുരം: ക്യൂബയുടെ നേർക്കാഴ്ചകൾ പകർത്തി അഭിപ്രായം പങ്കുവച്ച വ്‌ളോഗർ സുജിത്ത് ഭക്തനെതിരെ പരാതി. കമ്യൂണിസ്റ്റ് രാജ്യത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയിലെ ക്യൂബൻ അംബാസിഡർക്ക് കേരളത്തിൽ നിന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. ...

ഫിഡൽ കാസ്ട്രോയുടെ ഇന്ത്യാ സന്ദർശനത്തെ നന്ദിയോടെ സ്മരിക്കുന്നു; ഭാരതത്തിന്റ ചരിത്രത്തോടും സംസ്‌കാരത്തോടും അങ്ങേയറ്റം ബഹുമാനമെന്ന് ക്യൂബ

ന്യൂഡൽഹി: ഭാരതത്തിന്റ ചരിത്രത്തോടും സംസ്‌കാരത്തോടും അങ്ങേയറ്റം ബഹുമാനമുണ്ടെന്ന് ക്യൂബൻ പ്രതിനിധി അലെജാന്ദ്രോ സിമാൻകാസ് മറിൻ. ഇന്ത്യ-ക്യൂബ സൌഹൃദ ബന്ധത്തിന് അടിത്തറയിട്ട ക്യൂബയുടെ മുൻ പ്രസിഡന്റ് ഫിഡൽ കാസ്‌ട്രോയുടെ ആദ്യ ...

കേരളത്തിന് സ്വന്തമായി വാക്സിൻ കേന്ദ്രം നിർമ്മിക്കാൻ ആഗ്രഹമുണ്ട് : ക്യൂബയും സഹകരിക്കണമെന്ന് പിണറായി

തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ കേരളവുമായി സഹകരിക്കാൻ തയ്യാറാണെന്ന് ക്യൂബ. ക്യൂബയിലെ ആരോഗ്യരംത്തെ ഉയർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ധാരണ. ബയോക്യൂബഫാർമയുമായി സഹകരിച്ച് കേരളത്തിൽ ഒരു വാക്സിൻ ...

കേരളവും ക്യൂബയുമായി ഓൺലൈൻ ചെസ് മത്സരം വരുന്നു; കായിക താരങ്ങളെ പരിശീനത്തിന് അവിടേക്ക് അയക്കും; അവിടെ നിന്നും പരിശീലകരെ ഇവിടേക്ക് കൊണ്ടുവരും: പിണറായി വിജയൻ

തിരുവനന്തപുരം: കേരളത്തിലെ കായികതാരങ്ങളുടെ പരിശീലനം ഇനി ക്യൂബയിൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്യൂബയിൽ നടത്തിയ സന്ദർശനത്തിലാണ് കായിക താരങ്ങളെ ക്യൂബയിലേക്ക് അയക്കാൻ തീരുമാനമായത്. കേരളവും ക്യൂബയും ...

അമേരിക്കയിൽ ചാരപ്പണി നടത്താൻ ചൈനീസ് ചാരന്മാർ : പിന്തുണയുമായി ക്യൂബ

തെക്കുകിഴക്കൻ യുഎസിൽ ചാരപ്പണി നടത്താൻ ചൈനയ്ക്ക് സൗകര്യം നൽകാൻ ക്യൂബ . ഇലക്ട്രോണിക് ആശയവിനിമയങ്ങൾ ചോർത്താൻ ചൈനയെ അനുവദിക്കുന്ന തരത്തിൽ ക്യൂബയിൽ കേന്ദ്രം തന്നെ നിർമ്മിക്കാനാണ് നീക്കം ...

രൂക്ഷമായ ഇന്ധനക്ഷാമം, സാമ്പത്തിക പ്രതിസന്ധി ; മെയ്ദിന റാലി വരെ റദ്ദാക്കി കമ്യൂണിസ്റ്റ് ക്യൂബ

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബ . മെയ് ഒന്നിന് നടത്തേണ്ടിയിരുന്ന അന്താരാഷ്ട്ര തൊഴിലാളി ദിന പരേഡ് പോലും ക്യൂബയിൽ റദ്ദാക്കിയിരുന്നു . രൂക്ഷമായ ...

ഇന്ത്യൻ പ്രവാസികൾക്ക് 15 വർഷത്തിനുള്ളിൽ 1,400 ദശലക്ഷം ഡോളറിന്റെ തൊഴിലവസരം; ക്യൂബ ട്രേഡ് കമ്മിഷണർ അഡ്വ. കെ. ജി.അനിൽകുമാറിന് സ്വീകരണം നൽകി ദുബായ് പൗരാവലി

ഹവാന: ഇന്ത്യക്കാർക്ക് ക്യൂബയുമായി ബന്ധപ്പെട്ട വാണിജ്യ വ്യാപാര സഹായം ലഭ്യമാക്കുമെന്ന് ഐസിഎൽ ഫിൻകോർപ് സിഎംഡി അഡ്വ. കെ. ജി. അനിൽകുമാർ. പ്രവാസി വ്യവസായികൾക്ക് ക്യൂബയിൽ വാണിജ്യ വ്യവസായ ...

ക്യൂബയില്‍ വികസിപ്പിച്ച പ്രത്യേകതരം ഔഷധങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി അംബാസിഡര്‍; ചെഗുവേരയുടെ കാലം മുതലുള്ള അനുഭവസമ്പത്ത് തങ്ങള്‍ക്കുണ്ടെന്ന് ക്യൂബന്‍ സ്ഥാനപതി

തിരുവനന്തപുരം: ക്യൂബ വികസിപ്പിച്ച പ്രത്യേകതരം ഔഷധങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി ക്യൂബന്‍ അംബാസിഡര്‍ അലെഹാന്ദ്രോ സിമന്‍കാസ് മാരിന്‍. തിരുവനന്തപുരത്ത് നടന്ന കൂടിക്കാഴ്ചിലായിലായിരുന്നു ആരോഗ്യമേഖലയില്‍ മാറ്റങ്ങള്‍കൊണ്ടുവരാന്‍ ...

പ്രകൃതിവാതകം ചോർന്ന് ആഡംബര ഹോട്ടലിൽ പൊട്ടിത്തെറി; ഗർഭിണി ഉൾപ്പെടെ 18 പേർ മരിച്ചു; 64 പേർ ആശുപത്രിയിൽ

ഹവാന: ആഡംബര ഹോട്ടൽ പൊട്ടിത്തെറിച്ച് ഗർഭിണിയും കുട്ടിയും ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടു. ക്യൂബയിലെ ഹവാനയിലാണ് അപകടമുണ്ടായത്. ഹോട്ടലിലേക്ക് കൊണ്ടുവന്ന പ്രകൃതിവാതകം ചോർന്ന് സ്‌ഫോടനമുണ്ടായെന്നാണ് പ്രാഥമിക കണ്ടെത്തൽ. ...

ലോകത്തിലെ ഏറ്റവും വിഷമുള്ള ക്യൂബൻ തേൾ: ഒരുലിറ്റർ വിഷത്തിന് വില 75 കോടി രൂപ

അതുല്യമായ നിരവധി ജീവികൾ ഭൂമിയിലുണ്ട്. ഈ ജീവികൾക്കെല്ലാം തന്നെ അവരുടേതായ പ്രത്യേകതകളുമുണ്ട്. പലതരം വിഷ ജീവികളും അതിൽപ്പെടുന്നു. ചിലന്തിയും ജെല്ലി ഫിഷുകളും നീരാളിയും പാമ്പും തേളും വരെ. ...

ക്യൂബയിലെ വാക്‌സിൻ ക്ഷാമം; അമേരിക്കയുടെ ഉപരോധം മൂലമെന്ന് സിപിഎം; വിലക്കുകൾ പിൻവലിക്കണമെന്നും പാർട്ടി

തിരുവനന്തപുരം: ക്യൂബയ്ക്കുമേൽ ഏർപ്പെടുത്തിയ ഉപരോധം അമേരിക്ക പിൻവലിക്കണമെന്ന് സിപിഎം. ഭക്ഷണത്തിന്റെയും കൊറോണ പ്രതിരോധ വാക്‌സിന്റെയും ക്ഷാമത്തെ തുടർന്ന് ക്യൂബയിൽ വൻ ജനകീയ പ്രതിഷേധം നടക്കുന്നതിനിടയിലാണ് സിപിഎമ്മിന്റെ പ്രതികരണം. ...