ആദ്യം വരൻ, പിന്നീട് സഹോദരി; താലിച്ചരടിൻറെ മൂന്ന് കെട്ടിനും പറയാൻ ഏറെയുണ്ട്; എന്താണെന്ന് അറിയാമോ??
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

ആദ്യം വരൻ, പിന്നീട് സഹോദരി; താലിച്ചരടിന്റെ മൂന്ന് കെട്ടിനും പറയാൻ ഏറെയുണ്ട്; എന്താണെന്ന് അറിയാമോ??

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2026, 03:37 pm IST
Facebook
Twitter
WhatsAppTelegram

ഹൈന്ദവ വിശ്വാസപ്രകാരം വരൻ വധുവിന്റെ കഴുത്തിലണിയുന്ന താലിയ്‌ക്ക് മഹത്വങ്ങളേറെയാണ്. അതുകൊണ്ടുതന്നെ ഭർത്താവിന്റെ വിയോഗം വരെ ഭാര്യയുടെ കഴുത്തിൽ താലി വേണമെന്നാണ് വിശ്വാസം. താലിയെ മഞ്ഞ ചരടിൽ കോർത്ത് കെട്ടുന്ന പതിവിൽ നിന്നും വ്യത്യസ്തമായി സ്വർണമാലയിൽ താലി ചാർത്തുന്ന രീതിയും ഇന്ന് പ്രചാരത്തിലുണ്ട്.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

മഞ്ഞച്ചരടിൽ വധുവിനെ അണിയിക്കുന്ന താലിയുടെ മൂന്ന് കെട്ടുകൾക്കും പ്രത്യേകതകളുണ്ട്. ആദ്യത്തെയും രണ്ടാമത്തയും കെട്ട് വരനും മൂന്നാമത്തെ കെട്ട് വരന്റെ സഹോദരിയുമാണ് കെട്ടേണ്ടത്. ദാമ്പത്യ ജീവിതം സന്തോഷത്തോടെയും സമാധാനത്തോടെയും മുന്നോട്ട് പോകുവാൻ വരൻ ബാധ്യസ്ഥനാണെന്ന് ഇതുവഴി ഉറപ്പ് നൽകുന്നു. രണ്ടാമത്തെ കെട്ട് താലികെട്ടിയ വരന്റെ പക്കൽ വധു സുരക്ഷിതയായിരിക്കുമെന്നുള്ള ഉറപ്പ് പ്രദാനം ചെയ്യുന്നു. വരന്റെ സഹോദരി കെട്ടുന്ന മൂന്നാമത്തെ കെട്ട് അവർ വധുവിനെ തങ്ങളുടെ കുടുംബത്തിന്റെ ഭാഗമായി കാണുന്നുവെന്നും അവർക്ക് നവവധുവിനോട് സ്നേഹമുണ്ടെന്നും തെളിയിക്കാൻ സഹായിക്കുന്നു. ഒപ്പം തങ്ങളുടെ കുടുംബത്തിൽ അവൾ സുരക്ഷിതയായിരിക്കുമെന്ന ഉറപ്പും നൽകുന്നു.

രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ബന്ധത്തെ അരക്കെട്ടുറപ്പിക്കുക കൂടിയാണ് ഓരോ താലികെട്ടും. താലികെട്ടുന്നത് വഴി ഓരോ ദമ്പതികളും നൂറു വർഷം ഒന്നിച്ച് സ്നേഹത്തോടെ ഐക്യത്തോടെ , ഒത്തൊരുമിച്ചു ജീവിക്കുമെന്നും ഓരോ സുഖത്തിലും ദുഃഖത്തിലും കൂടെയുണ്ടാകുമെന്ന ഉറപ്പും നൽകുകയാണ്.

Tags: Matrimony
Share
Tweet
SendShare

More News from this section

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

More Matrimony News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

Latest News

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies