കല്യാണ സദ്യക്കും വേണം ഗുരുവായൂർ പപ്പടം
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കല്യാണ സദ്യക്കും വേണം ഗുരുവായൂർ പപ്പടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2026, 09:03 pm IST
FacebookTwitterWhatsAppTelegram

കേരളത്തിലെ കല്യാണങ്ങളുടെ പൊലിപ്പും നിലവാരവും കാണിക്കുന്നത് സദ്യയിലാണ്. സദ്യക്ക് മലയാളിക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണല്ലോ പപ്പടം. പപ്പടമില്ലാത്ത സദ്യ മലയാളിക്ക് ഓർക്കാൻ കൂടി കഴിയില്ല. പപ്പടം എന്ന് പറഞ്ഞാൽ മലയാളിക്ക് ഗുരുവായൂർ പപ്പടമാണ്.സദ്യയുടെ രുചിയുടെയും പൊലിമയുടെയും കാര്യത്തിൽ കേരളത്തിന്റെ അങ്ങോളം ഇങ്ങോളമുള്ള എല്ലാവരും മേനി പറയുന്ന ഒരിനമാണ് ഗുരുവായൂർ പപ്പടം. ഗുരുവായൂർ പപ്പടത്തിന്റെ പ്രശ്സ്തി അത്രക്കുമാണ് ലോകത്ത് എമ്പാടും പരന്നത്.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

ഗുരുവായൂർ അമ്പലനടയിൽ ചെന്നാൽ മിക്കവാറും എല്ലാ കടകളിലും ഗുരുവായൂർ പപ്പടം സുലഭമാണ്. ഗുരുവായൂരിൽ കണ്ണനെ ദർശിക്കാൻ വന്നു പോകുന്ന ഭക്തരിൽ മിക്കവരും ഗുരുവായൂർ പപ്പടമായാണ് മടക്കം. എന്നാൽ ഗുരുവായൂർ പപ്പടം നിർമ്മിക്കുന്നത് ഗുരുവായൂരിലല്ല. ഗുരുവായൂരിന്റെ സമീപപ്രദേശങ്ങളിലും പാവറട്ടിക്കടുത്ത് എളവള്ളി പഞ്ചായത്തിലെ ചിറ്റാട്ടുകരയിലാണ് ഈ പപ്പടത്തിന്റെ ഉത്ഭവം. ചിറ്റാട്ടുകരയിലെ ഒരു പറ്റം കുടുംബങ്ങൾ നടത്തുന്ന കുടിൽ വ്യവസായമാണിത്. ഇവിടുതെ നൂറുകണക്കിന് തൊഴിലാളികളുടെ കൈപ്പുണ്യമാണ് ഈ പ്രശസ്തിക്കുകാരണം. ഇവിടെ ജോലി ചെയുന്നവരുടെ ഇടയിൽ തൊഴിലാളിയെന്നോ മുതലാളിയെന്നോ വ്യത്യാസമില്ല. കൂട്ടായ സഹകരണത്തിലാണ് പപ്പടം നിർമ്മിക്കുന്നത്. ഇത് തന്നെയാണ് ഇന്നും ഈ പ്രശ്സ്തിക്കു കാരണം.

ചെറിയ നാണയത്തുട്ടിന്റെ വലിപ്പമുള്ള കുഞ്ഞു പപ്പടം മുതൽ വലിയ വട്ടത്തിലുള്ള വലിപ്പം വരെയുള്ള പപ്പടം ഇവിടെ ഉണ്ടാക്കുന്നുണ്ട്. ഉഴുന്നുമാവാണ് പപ്പട നിർമ്മാണത്തിന്റെ പ്രധാന ഘടകം. ഉപ്പ്, കടല, പപ്പടക്കാരം എന്നിവയും ഉൾപ്പെടുത്തുന്നു. രുചി കൂട്ടാനും ഒട്ടിപ്പിടിക്കാതിരിക്കാനുംവേണ്ടി കപ്പപ്പൊടിയും (,അരിപ്പൊടിയും ചേർക്കുന്നു. ഇതിനു പുറമേ മേമ്പൊടിയായി ചിറ്റാട്ടുകരയുടെ രുചി രസങ്ങളും ചേർന്നാൽ ചിറ്റാട്ടുകരയുടെ ഗുരുവായൂർ പപ്പടം റെഡി. ചിറ്റാട്ടുകരയിൽ കൈ കൊണ്ട് ഇടിച്ചാണ് പപ്പടം ഉണ്ടാക്കുന്നത്. പൂർണ്ണമായും മനുഷ്യ ന്റെ അധ്വാനമാണ് ഈ പപ്പടത്തിന്റെ തനത് രുചി.

Tags: Matrimony
ShareTweetSendShare

More News from this section

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

വള്ളി കാത്തിരുന്ന മലയിൽ മുഴങ്ങുന്നത് മംഗല്യഘോഷം; പ്രകൃതി ഒരുക്കിയ കല്യാണമണ്ഡപം, പ്രണയിതാക്കളുടെ സ്വപ്നക്ഷേത്രം : വേളിമല കുമാരകോവിലിന്റെ വിസ്മയം

മിഠായിക്കടലാസിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; തലശ്ശേരിയിൽ വൻ ലഹരിവേട്ട, ലക്ഷങ്ങളുടെ മയക്കുമരുന്ന് പിടിയിൽ

More Matrimony News

വള്ളി കാത്തിരുന്ന മലയിൽ മുഴങ്ങുന്നത് മംഗല്യഘോഷം; പ്രകൃതി ഒരുക്കിയ കല്യാണമണ്ഡപം, പ്രണയിതാക്കളുടെ സ്വപ്നക്ഷേത്രം : വേളിമല കുമാരകോവിലിന്റെ വിസ്മയം

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

വിവാഹത്തിന് ഏറ്റവും അനുയോജ്യമായ പ്രായം ഏത്? ജീവിതവിജയത്തിൽ പ്രായത്തിന് പങ്കുണ്ടോ??

പ്രണയസാഫല്യത്തിന് മൈസൂർ: നവദമ്പതികൾക്കായി 8 മനോഹരമായ ഹണിമൂൺ ഇടങ്ങൾ

പ്രകൃതിയുടെ മടിത്തട്ടിലെ പ്രണയയാത്ര: വയനാട്ടിലെ മധുവിധു കേന്ദ്രങ്ങൾ

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies