തിരുവനന്തപുരത്തിന്റെ സ്വന്തം ബോളി ഇപ്പോൾ കല്യാണ സദ്യകളിലെ ഒഴിച്ചു കൂടാനാകാത്ത രുചിയടയാളം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവനന്തപുരത്തിന്റെ സ്വന്തം ബോളി ഇപ്പോൾ കല്യാണ സദ്യകളിലെ ഒഴിച്ചു കൂടാനാകാത്ത രുചിയടയാളം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2026, 10:20 pm IST
Facebook
Twitter
WhatsAppTelegram

കേരളീയ വിവാഹങ്ങളുടെ ഏറ്റവും എടുപ്പുള്ള ഫ്ലാഗ് ഷിപ്പ് എന്നത് സദ്യയാണ്. വിവാഹസദ്യ എന്നത് പപ്പടം പഴം പായസം സാമ്പാർ എന്ന കോമ്പിനേഷനിലാണ് കേരളത്തിലങ്ങോളം ഇങ്ങോളം പ്രചാരത്തിലുളളത്. മേനി കൂട്ടാൻ മറ്റനേകം വിഭവങ്ങൾ ചേർക്കാറുണ്ട്.
വിവാഹ സദ്യയുടെ രീതികൾ കേരളത്തിൽ ഓരോ സ്ഥലത്തും ഓരോന്നാണ്. തിരുവനന്തപുരത്തും ആലപ്പുഴയിലും കൊച്ചിയിലും തൃശൂരിലും കോഴിക്കോട്ടും കണ്ണൂരിലും ഒക്കെ പ്രാദേശികമായ രുചിഭേദങ്ങൾ ഉണ്ടെങ്കിലും കേരളം മുഴുവൻ പ്രചുര പ്രചാരത്തിലുള്ള ഭക്ഷണ രീതിജ്കളും ഉണ്ട്.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

അതെ പോലെ ഏതെങ്കിലും ഒരു ഭാഗത്ത് മാത്രം പ്രചാരത്തിലിരിക്കുകയും അതിന്റെ മേന്മയും സ്വാദും കൊണ്ട് കേരളത്തിൽ ആകമാനം സ്വീകാര്യത നേടുകയും ചെയ്ത വിഭവങ്ങളുമുണ്ട്. ഇത്തരത്തിലുള്ള വിഭവങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ബോളി എന്ന ഐറ്റമാണ്. സത്യത്തിൽ ഇത് തലസ്ഥാന ജില്ലയുടെ രാജകീയ ഭക്ഷണമാണ്. ആദ്യകാലങ്ങളിൽ ഇത് അനന്തപുരിയിൽ മാത്രം ഒതുങ്ങി നിന്നിരുന്നു. പായസത്തിനൊപ്പം ഞെരുടി കഴിക്കുന്ന മഞ്ഞ നിറമുള്ള അതീവ സ്വാദിഷ്ടമായ ഈ പലഹാരം അനന്തപുരിയുടെ രുചിപ്പെരുമയുടെ കൊടിയടയാളമായി മാറിയിരുന്നു. തിരുവനന്തപുരത്ത് കല്യാണത്തിന് വന്നാൽ ബോളിയും പായസവും കഴിക്കാം എന്ന് ആളുകൾ അടക്കം പറയുന്ന സാഹചര്യം പോലും ഉണ്ടായി.

എന്നാൽ നല്ലത് ഏതിനെയും മനസ്സറിഞ്ഞു സ്വീകരിക്കുകയും സ്വംശീകരിക്കുകയും ചെയ്യുക എന്ന മനുഷ്യന്റെ ആന്തരികമായ ചോദനയുടെ ഫലമായി അനന്തപുരിയുടെ ബോളി കേരളമാകെ പടർന്നു എന്ന് പറയണം.ഇന്ന് ഈ പലഹാരം കേരളത്തിൽ ഒട്ടാകെ പ്രചുര പ്രചാരം നേടിക്കഴിഞ്ഞു. ജാതി മത വ്യത്യസമില്ലാതെ ഏതു വിവാഹ സദ്യയിലും ഓണ സദ്യയിലും പൊലിമ കൂട്ടാൻ ബോളി ഉൾപ്പെടുത്തുന്ന സാഹചര്യവുമായിക്കഴിഞ്ഞു.

അങ്ങിനെ വളരെ സ്വാദിഷ്ടമായ ഈ വിഭവം ഇപ്പോൾ അനന്തപുരിയുടെ രുചിയടയാളം എന്നതിൽ നിന്ന് കേരളത്തിന്റെ മൊത്തം കൊതിയടയാളമായി മാറി.

Tags: SUBMatrimony
Share
Tweet
SendShare

More News from this section

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

More Matrimony News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

Latest News

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies