രമേഷ് പിഷാരടിയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ നേതാക്കൾ പരസ്യമായി രംഗത്ത്; പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രമേഷ് പിഷാരടിയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ നേതാക്കൾ പരസ്യമായി രംഗത്ത്; പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2026, 09:29 pm IST
FacebookTwitterWhatsAppTelegram

പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി. രമേഷ് പിഷാരടിയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ നേതാക്കൾ പരസ്യമായി രംഗത്ത്. കോൺഗ്രസുകാരനായ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച അനുഭവത്തുള്ള വ്യക്തിയെ സ്ഥാനാർത്ഥിയാക്കണമെന്ന് മുൻ എഐസിസി അംഗം വിജയൻ പൂക്കാടൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

പ്രവർത്തകർക്കും ജനങ്ങൾക്കും എന്തേങ്കിലും പ്രശ്നം വന്നാൽ ഓടിചെന്ന് സമീപിക്കുവാനും , അവരുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിച്ചുകൊടുക്കുവാനും കഴിയുന്ന ഒരു എംഎൽഎ ആണ് ആവശ്യം .രാഷ്‌ട്രീയം സിനിമയല്ല. മഹാനായ സിനിമാക്കാരൻ രാമു കാര്യാട്ട് തൃശൂർ പാർലിമെൻ്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ കിട്ടിയത് വെറും പതിനാലായിരം വോട്ടാണ് സത്യൻ ,പ്രേമനസീർ , ഷീല , രാഗിണി , അടൂർ ഭാസി എന്നീ സിനിമയിലെ എല്ലാ നടീനടന്മാരും, പ്രവർത്തകരും പങ്കെടുത്ത പടുകൂറ്റൻ റാലികളും , പൊതുയോഗങ്ങളും തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തുകയും , പതിനായിര കണക്കിന് ജനങ്ങൾ പങ്കെടുക്കുകയും ചെയ്തിരുന്നു

അതു കൊണ്ട് പാലക്കാട്‌ മണ്ഡലം പിടിച്ചെടുക്കണമെങ്കിൽ കോൺഗ്രസിൽ പ്രവർത്തിച്ച് പരിചയം ഉള്ള പ്രവർത്തകരെ സ്ഥാനാർത്ഥികൾ ആയി നിശ്ചയിക്കണം. രാഹുൽ മാങ്കൂട്ടം ജയിക്കുവാൻ കാരണം രാഹുൽ , കെഎസ്യു , യൂത്ത് കോൺഗ്രസ് എന്നിവിടങ്ങളിൽ സ്തുസ്ത്യർഹമായ സേവനം കാഴ്‌ച്ച വെച്ച് കോൺഗ്രസുകരുടെ ഇടയിൽ വലിയ അംഗീകാരം നേടിയ ആളായതു കൊണ്ടാണ്. ജില്ലയിൽ നിന്ന് പുറത്തു നിന്ന് വരുന്നവരാണെങ്കിൽ സംസ്ഥാന തലത്തിൽ അംഗീകാരമുള്ളവരും ,അറിയപ്പെടുന്നവരും ആയിരിക്കണം അല്ലെങ്കിൽ ബിജെപിയ്‌ക്ക് ആയിരിക്കും ഗുണം കിട്ടുക എന്നും മുൻ എഐസിസി അംഗത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Tags: Ramesh Pisharady
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies