കൊടിമരം വെറും 'സ്പിരിച്ച്വൽ ആന്റിന'; ക്ഷേത്രത്തിൽ വലിയ പ്രാധാന്യമില്ല; ശാസ്താംകോട്ട ശ്രീധർമ്മ ക്ഷേത്രത്തിലെ പഴയ കൊടിമരത്തിലെ സ്വർണം തിരികെ നൽകാനാവില്ല; ദേവസ്വം ബോർഡിന്റെ സത്യവാങ്മൂലം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊടിമരം വെറും ‘സ്പിരിച്ച്വൽ ആന്റിന’; ക്ഷേത്രത്തിൽ വലിയ പ്രാധാന്യമില്ല; ശാസ്താംകോട്ട ശ്രീധർമ്മ ക്ഷേത്രത്തിലെ പഴയ കൊടിമരത്തിലെ സ്വർണം തിരികെ നൽകാനാവില്ല; ദേവസ്വം ബോർഡിന്റെ സത്യവാങ്മൂലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2026, 12:05 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: ശാസ്താംകോട്ട ശ്രീധർമ്മ ക്ഷേത്രത്തിലെ പഴയ കൊടിമരത്തിലെ സ്വർണ പറകൾ തിരികെ ക്ഷേത്രത്തിന് നൽകാനാവില്ലെന്ന് ദേവസ്വം ബോർഡിന്റെ സത്യവാങ്മൂലം.  കൊടിമരത്തിന് വലിയ പ്രാധാന്യമില്ലാത്ത രീതിയിലാണ് ഹൈക്കോടതിയിൽ ദേവസ്വം ബോർഡ് സത്യവാങ്മൂലം സമർപ്പിച്ചത്. ക്ഷേത്രത്തിലെ കൊടിമരം വെറും ‘സ്പിരിച്ച്വൽ ആന്റിന’ മാത്രമാണെന്ന്  സത്യവാങ്മൂലത്തിൽ പറയുന്നു.

നിലവിൽ ചെമ്പ് കൊടിമരമാണ് ക്ഷേത്രത്തിലുള്ളത്. പഴയ സ്വർണ കൊടിമരത്തിലെ സ്വർണ പറകൾ ദേവസ്വം ബോർഡിന്റെ പക്കലാണ്. സ്വർണ പറകൾ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഭക്തർ ഹർജി സമർപ്പിച്ചിരുന്നു. ഹർജിയിലാണ് ദേവസ്വം ബോർഡ് സത്യവാങ്മൂലം നൽകിയത്.

2013 ലാണ് കൊടിമര വിവാദത്തിന്റെ തുടക്കം. നാട്ടുകാരുടെ സംഭവന നൽകിയ  ഒന്നരക്കോടിലധികം രൂപ ചെലവിട്ട് ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ സ്വര്‍ണക്കൊടിമരം സ്ഥാപിച്ചു. അഞ്ചര കിലോയിലധികം സ്വര്‍ണം കൊണ്ട് അന്ന് കൊടിമരം ഉയർന്നത്. മാസങ്ങള്‍ക്കകം കൊടിമരം ക്ലാവ് പിടിച്ചതോടെ അഴിമതി ആരോപണം ഉയർന്നു. നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചതോടെ സ്വർണ്ണം ഇളക്കി പരിശോധിക്കാൻ ഉത്തരവായി.

അന്ന് ദേവസ്വം ബോർഡ് എടുത്തു കൊണ്ടു പോയ സ്വർണം, പത്ത് വർഷം കഴിഞ്ഞിട്ടും  തിരിച്ച് നൽകാനോ ഇത് സംബന്ധിച്ച് വ്യക്തത വരുത്താനോ തയ്യാറായിട്ടില്ല. ഇതോടെ സ്വർണ  പറകൾ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഭക്തർ കോടതിയെ സമീപിക്കുകയായിരുന്നു.   നിലവിൽ ക്ഷേത്രത്തിലെ   കൊടിമരം ചെമ്പാണ്.  ശബരിമല സ്വർണക്കൊള്ളയുടെ പശ്ചാത്തലത്തിൽ ശാസ്താംകോട്ടയിലെ സ്വർണക്കൊടിമര വിഷയത്തിൽ നാട്ടുകാർ ദുരൂഹത സംശയിക്കുന്നുണ്ട്. ഇതിനിടെയാണ് തിരികെ ക്ഷേത്രത്തിന് നൽകാനാവില്ലെന്ന ദേവസ്വം ബോർഡിന്റെ സത്യവാങ്മൂലം.

 

Tags: Temple Theft
ShareTweetSendShare

More News from this section

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies