'മ്മടെ അബ്ദുറൈമാൻ സാഹിബ് താനൂരിലെ വിൻഡോ വേണ്ടെന്നുവച്ച് തിരൂരിലെ വിൻഡോ നോക്കുകയാണ്, മാങ്ങായുടെ ഫോണും മെസ്സിയുടെ ഫുട്ബോളും പോലെയുള്ള ഉടായിപ്പുമായി മേലാൽ ഇറങ്ങരുത്'
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മ്മടെ അബ്ദുറൈമാൻ സാഹിബ് താനൂരിലെ വിൻഡോ വേണ്ടെന്നുവച്ച് തിരൂരിലെ വിൻഡോ നോക്കുകയാണ്, മാങ്ങായുടെ ഫോണും മെസ്സിയുടെ ഫുട്ബോളും പോലെയുള്ള ഉടായിപ്പുമായി മേലാൽ ഇറങ്ങരുത്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2026, 01:32 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിൽ കൊണ്ടുവരും എന്ന് പറഞ്ഞ് റിപ്പോ‍ർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി മുതലാളി ആൻറോ അ​ഗസ്റ്റിനും കായികമന്ത്രി അബ്ദുറഹിമാനും ഉണ്ടാക്കിയ ബഹളം ചില്ലറയില്ല. വാ‍ർത്താ സമ്മേളനം വിളിച്ച് ആദ്യം നവംബറിൽ വരും എന്ന് പറഞ്ഞ് മലയാളിയെ പറ്റിച്ചു, പിന്നീട് മാ‍‍ർച്ചിൽ വരും എന്ന് പറഞ്ഞു. അതിനിടെ മെസിയും സംഘവും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ എത്തുകയും ചെയ്തു. മാർച്ച് മാസം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്ക‍ർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

ശ്രീജിത്ത് പണിക്ക‍രുടെ കുറിപ്പ്

ഈ അവസരത്തിൽ പറയാൻ പാടുണ്ടോ എന്നറിയില്ല; ട്രീപോർട്ടർ മൊയിലാളിയോടാണ്. അർജന്റീന ഫുട്ബോൾ ടീമിന്റെ മാർച്ചിലെ വിൻഡോയും കഴിയാറായി.
ഖത്തറിൽ നടക്കേണ്ടിയിരുന്ന അർജന്റീന – സ്പെയിൻ മത്സരം ഉപേക്ഷിക്കപ്പെട്ടു. പകരം മാർച്ച് 31ന് ഗ്വാട്ടിമാലയുമായി അവർ കളിക്കുന്നുണ്ട്.

അതോടെ മാർച്ച് വിൻഡോ ഖതം. ഇനിയെങ്കിലും നിങ്ങൾ പറഞ്ഞതെല്ലാം ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ. മ്മടെ അബ്ദുറൈമാൻ സാഹിബ് താനൂരിലെ വിൻഡോ വേണ്ടെന്നുവച്ച് തിരൂരിലെ വിൻഡോ നോക്കുകയാണ്.

മരംമുറി ടീമും ഏതെങ്കിലും വിൻഡോയിലൂടെ പുറത്തുചാടാൻ നോക്കുക. മാങ്ങായുടെ ഫോണും മെസ്സിയുടെ ഫുട്ബോളും പോലെയുള്ള ഉടായിപ്പുമായി മേലാൽ ഇറങ്ങരുതെന്ന് അപേക്ഷ!

Tags: Sreejith Paniker
ShareTweetSendShare

More News from this section

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു കയറി; മൂന്ന് മരണം

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

Latest News

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies