പ്രചാരണ ചൂടിൽ തലസ്ഥാനം; കുഞ്ഞിനെ കളിപ്പിച്ചു കൊണ്ട് പൊതുവേദിയിൽ വെറും കാഴ്ചക്കാരിയായി മുൻ മേയർ ആര്യ രാജേന്ദ്രൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രചാരണ ചൂടിൽ തലസ്ഥാനം; കുഞ്ഞിനെ കളിപ്പിച്ചു കൊണ്ട് പൊതുവേദിയിൽ വെറും കാഴ്ചക്കാരിയായി മുൻ മേയർ ആര്യ രാജേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2026, 12:42 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശത്തിൽ തലസ്ഥാന നഗരി അമരുമ്പോഴും പ്രചാരണ രംഗത്ത് മുൻ മേയർ ആര്യ രാജേന്ദ്രനെ ഒരു മൂലയിലേക്ക് ഒതുക്കി സിപിഎം. കഴിഞ്ഞ ദിവസം സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി പങ്കെടുത്ത പൂജപ്പുര പൊതുസമ്മേളനത്തിൽ ആര്യ ആദ്യം എത്തിയിരുന്നെങ്കിലും, വേദിയിലോ മുൻനിരയിലോ സ്ഥാനമുണ്ടായിരുന്നില്ല. സാധാരണ പ്രവർത്തകർക്കിടയിൽ ഒരു കാഴ്ചക്കാരിയുടെ റോളിൽ കുഞ്ഞിനെയും കളിപ്പിച്ചു കൊണ്ട് മേയർ ഒതുങ്ങിക്കൂടി.
​
21-ാം വയസ്സിൽ ഭരണമേറ്റെടുത്ത ആര്യ രാജേന്ദ്രനെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്നാണ് സിപിഎം കൊട്ടിഘോഷിച്ചത്. എന്നാൽ വിവാദങ്ങളുടെയും അഹങ്കാരത്തിന്റെയും ഭരണകാലമാണ് തലസ്ഥാനം അന്ന് കണ്ടത്. അഞ്ചു വർഷത്തെ മേയർ ഭരണത്തിന് ശേഷം ആര്യയ്‌ക്ക് ഇത്തവണ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ  സീറ്റ് പോലും നൽകിയിരുന്നില്ല. നിയമസഭയിലേക്ക് പരിഗണിക്കാം എന്നായിരുന്നു പാർട്ടിയുടെ അന്നത്തെ നിലപാട്.
​
എന്നാൽ, 45 വർഷമായി എൽ.ഡി.എഫ്. കുത്തകയാക്കി വെച്ചിരുന്ന തിരുവനന്തപുരം കോർപ്പറേഷൻ ഭരണം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെടുകയും നഗരസഭയിൽ കാവിക്കൊടി പാറുകയും ചെയ്തതോടെ സ്ഥിതി മാറി. ഈ സാഹചര്യത്തിൽ നിയമസഭയിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയിൽ ആര്യയുടെ പേര് ഒരു ഘട്ടത്തിൽ പോലും സിപിഎം പരിഗണിച്ചില്ല. ഇതോടെ തലസ്ഥാനത്തെ രാഷ്‌ട്രീയ പോരാട്ടത്തിൽ സജീവമാകാനാകാതെ ഒരു മൂലയിലേക്ക് ഒതുക്കപ്പെട്ടിരിക്കുകയാണ് മുൻ മേയർ. ആര്യയുടെ ഭർത്താവ് സച്ചിൻ ദേവ്  ബാലുശ്ശേരി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയാണ്. എന്നാൽ ഇവിടെത്തെ പ്രചാരണത്തിലും ആര്യ സജീവമല്ല.

Tags: arya rajendran
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies