പ്രചാരണം ടോപ് ഗിയറിൽ; കഴക്കൂട്ടത്തേക്ക് സ്മൃതി ഇറാനിയും; വി.മുരളീധരൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ശനിയാഴ്ച വൈകിട്ട്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രചാരണം ടോപ് ഗിയറിൽ; കഴക്കൂട്ടത്തേക്ക് സ്മൃതി ഇറാനിയും; വി.മുരളീധരന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ശനിയാഴ്ച വൈകിട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2026, 07:07 pm IST
Facebook
Twitter
WhatsAppTelegram

കഴക്കൂട്ടം മണ്ഡലം BJP – NDA സ്ഥാനാർത്ഥി വി.മുരളീധരന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ മുൻ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി ഉദ്ഘാടനം ചെയ്യും. നാളെ (28/03/26) വൈകിട്ട് 5 മണിക്ക് ഉള്ളൂർ ജംഗ്ഷനിൽ നടക്കുന്ന കൺവെൻഷനിലാണ് സ്മൃതി ഇറാനി എത്തുക.
ബിജെപിയുടെയും BDJSന്റെയും മറ്റു സഖ്യകക്ഷികളുടെയും ജില്ലാ – സംസ്ഥാന നേതാക്കളും കൺവെൻഷനിൽ പങ്കെടുക്കും.

ബിജെപിയുടെ ശക്തി കേന്ദ്രമായ മണ്ഡലത്തിൽ പ്രചാരണം വേനൽച്ചൂടിനെ തോൽപിക്കും വിധത്തിൽ കത്തി കയറുകയാണ്. പൊതുജനസമ്പർക്കം, പദയാത്രകൾ, കുടുംബയോഗങ്ങൾ എന്നിങ്ങനെ വിവിധ പരിപാടികളിലൂടെ മണ്ഡലം നിറയുകയാണ് വി.മുരളീധരൻ.

മണ്ഡലത്തിലെ BJP – NDA കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം ഉദ്ഘാടനവും ഇന്ന് (27/03/26) നടന്നു. ഉള്ളൂർ ജംഗ്ഷനിൽ ആധുനിക സൗകര്യങ്ങളോടെ തുടങ്ങിയ തെരഞ്ഞെടുപ്പ് കാര്യാലയത്തിന്റെ ഉദ്ഘാടനം ഭദ്രദീപം തെളിയിച്ച് വി.മുരളീധരൻ നിർവഹിച്ചു

എൽജെപി സംസ്ഥാന നേതാവ് അരുൺ വേലായുധൻ, തിരുവനന്തപുരം നഗരസഭ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ബിജെപി മേഖല വൈസ് പ്രസിഡൻറുമായ ചെമ്പഴന്തി ഉദയൻ, ബിജെപി ജില്ലാ വൈസ് പ്രസിഡൻറുമാരായ ശ്രീവരാഹം വിജയൻ, പോങ്ങുംമൂട് വിക്രമൻ, അഡ്വ.ആർ.എസ് രാജീവ്, ഉള്ളൂർ, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളുടെ പ്രസിഡന്റുമാരായ ദിവ്യ, സുനിൽ തുടങ്ങിയവർ പങ്കെടുത്തു.

Tags: SMRITHI IRANIV muraleedharan BJPKAZHAKKOOTTAM
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies