നോയിഡ വിമാനത്താവളം വികസിത ഉത്തർപ്രദേശിന്റെ പ്രതീകം; പദ്ധതിയുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നടത്താൻ കഴിഞ്ഞതിൽ അഭിമാനം: പ്രധാനമന്ത്രി
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നോയിഡ വിമാനത്താവളം വികസിത ഉത്തർപ്രദേശിന്റെ പ്രതീകം; പദ്ധതിയുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നടത്താൻ കഴിഞ്ഞതിൽ അഭിമാനം: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2026, 04:02 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: വികസിത ഉത്തർപ്രദേശിന്റെ പ്രതീകമാണ് നോയിഡ വിമാനത്താവളമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡബിൾ എ‍ഞ്ചിൻ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് തെളിവാണ് സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ. ഉത്തരഭാരതത്തെ ലോകവുമായി ബന്ധിപ്പിക്കുന്നത് ഉത്തർപ്രദേശാണെന്നും പഴയ സർക്കാരുകൾ നോയിഡയെ കൊള്ളയടിക്കാനുള്ള എടിഎം ആക്കി മാറ്റിയെന്നും പ്രധാനമന്ത്രി ആരോപിച്ചു. നോയിഡയിലെ പുതിയ വിമാനത്താവളത്തിന്റെ ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ലോകത്ത് ഏറ്റവും കൂടുതൽ അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾ ഉള്ള രാജ്യമാണ് ഭാരതം. അടൽ ബിഹാരി വാജ്പേയി സർക്കാരിന്റെ കാലത്ത് 2003ൽ തയ്യാറാക്കിയതാണ് ഈ പദ്ധതി. പക്ഷേ വിമാനത്താവള നിർമ്മാണം നടന്നില്ല. കേന്ദ്രത്തിലെ മുൻ കോൺഗ്രസ് സർക്കാരും യുപിയിലെ മുൻ സർക്കാരുകളും ഇതിന് അനുമതി നൽകിയില്ല. 2004 -2014 വരെ എയർപോർട്ട് ഫയലിൽ ഉറങ്ങി. സമാജ് വാദി പാർട്ടി ഭരണത്തിൽ ഇരുന്ന രണ്ടുവർഷം വിമാനത്താവള നിർമാണത്തിനായി ഒന്നും ചെയ്തില്ല. സംസ്ഥാനത്തിലും കേന്ദ്രത്തിലും ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ പദ്ധതികൾ ഊർജിതമായി.

പദ്ധതിയുമായി ബന്ധപ്പെട്ട് അഭിമാനിക്കാൻ രണ്ടു കാരണങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനത്താവളത്തിനറെ കല്ലിടൽ നടത്താനും ഉദ്ഘാടനം ചെയ്യാനും എനിക്ക് അവസരം നൽകി. ആഗ്ര, മധുര, അലിഗഡ്, ഗാസിയാബാദ്, മീററ്റ് എന്നീ നഗരങ്ങൾക്ക് വിമാനത്താവളം വൻ നേട്ടമാകും. പടിഞ്ഞാറൻ യുപിയിലെ കർഷകർക്കും നിരവധി അവസരങ്ങൾ ഇത് തുറന്നു നൽകുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കായി ഭൂമി വിട്ടുനൽകിയ കർഷകർക്ക് പ്രധാനമന്ത്രി പ്രത്യേകം നന്ദി പറഞ്ഞു.

പശ്ചമേഷ്യൻ സംഘർഷം തുടരുന്നതിലുള്ള ആശങ്കയും അദ്ദേഹം പങ്കുവച്ചു. പശ്ചിമേഷ്യയിൽ ഒരു മാസമായി യുദ്ധം തുടരുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ പെട്രോൾ, ഡീസൽ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ ക്ഷാമം വിവിധ രാജ്യങ്ങൾ നേരിടുന്നു. ഭാരതം ഈ വിഷയത്തെ കാര്യക്ഷമമായി കൈകാര്യം ചെയ്യുകയാണ്. ഭാരതത്തിന് വലിയ അളവിൽ ക്രൂഡ് ഓയിലും ഗ്യാസും ഈ മേഖലയിൽ നിന്നാണ് ലഭിക്കുന്നത്. കർഷകർക്കും സാധാരണക്കാർക്കും ഈ പ്രശ്നത്തിന്റെ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനുള്ള പ്രവർത്തനങ്ങൾ ഭാരതം നടത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Noida Airport
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies