110 കേസുകള്‍, നേപ്പാള്‍ യാത്ര, ഒടുവില്‍ അട്ടപ്പാടിയില്‍ പിടിവീണു; 'മോഷ്ടാക്കളുടെ രാജാവ്' അക്ബര്‍ അറസ്റ്റില്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

110 കേസുകള്‍, നേപ്പാള്‍ യാത്ര, ഒടുവില്‍ അട്ടപ്പാടിയില്‍ പിടിവീണു; ‘മോഷ്ടാക്കളുടെ രാജാവ്’ അക്ബര്‍ അറസ്റ്റില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2026, 02:06 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: നൂറിലധികം മോഷണക്കേസുകളില്‍ പ്രതിയായിട്ടും പിടികൊടുക്കാതെ മുങ്ങിനടന്ന കുപ്രസിദ്ധ മോഷ്ടാവ് വാക്കയില്‍ അക്ബര്‍ (56) ഒടുവില്‍ പോലീസ് വലയിലായി. മലപ്പുറം വഴിക്കടവ് പൂവത്തിപൊയില്‍ സ്വദേശിയായ അക്ബറിനെ ആഴ്ചകള്‍ നീണ്ട രഹസ്യ നിരീക്ഷണത്തിനൊടുവില്‍ അട്ടപ്പാടിയിലെ ഒളിത്താവളത്തില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

മോഷണത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ആഡംബരപൂര്‍ണ്ണമായ ജീവിതമാണ് അക്ബര്‍ നയിച്ചിരുന്നത്. കഴിഞ്ഞ തവണ മോഷണമുതല്‍ വിറ്റുകിട്ടിയ പണവുമായി കൂട്ടുപ്രതികള്‍ക്കൊപ്പം ഇയാള്‍ നേപ്പാളിലേക്ക് ഉല്ലാസയാത്ര നടത്തിയിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ജയില്‍ മോചിതനായ അക്ബര്‍ അധികം വൈകാതെ തന്നെ അടുത്ത മോഷണത്തിന് പദ്ധതിയിടുകയായിരുന്നു.

ഒക്ടോബര്‍ 23-നായിരുന്നു കാളികാവ് അമ്പലക്കുന്നിലെ വള്ളിപ്പാടന്‍ ഷാജഹാന്റെ വീട്ടില്‍ മോഷണം നടന്നത്. വീടിന്റെ വാതില്‍ കത്തിച്ച് അകത്തുകയറിയ പ്രതി അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ടേകാല്‍ പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 47,000 രൂപയും കവരുകയായിരുന്നു. സംഭവത്തിന് പിന്നാലെ നിലമ്പൂര്‍ ഡിവൈ.എസ്.പി വി.കെ. വിശ്വംഭരന്‍ നായരുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘം പ്രതിക്കായി വലവിരിച്ചു.

മോഷണത്തിന് ശേഷം ഫോണ്‍ ഉപയോഗിക്കാതെയും രഹസ്യ കേന്ദ്രങ്ങള്‍ മാറിയും പോലീസിനെ വെട്ടിച്ച അക്ബര്‍ അട്ടപ്പാടിയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരമാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. തുടര്‍ന്ന് കാളികാവ് ഇന്‍സ്‌പെക്ടര്‍ ഷാജിമോന്റെ നേതൃത്വത്തിലുള്ള സംഘം ദിവസങ്ങളോളം പ്രദേശത്ത് നിരീക്ഷണം നടത്തിയാണ് പ്രതിയെ തന്ത്രപരമായി കുടുക്കിയത്.

എസ്ഐമാരായ ടി. അബ്ദുല്‍ റസാഖ്, അന്‍വര്‍ സാദത്ത്, എസ്സിപിഒ ക്ലിന്റ് ജേക്കബ്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സുനില്‍ മമ്പാട്, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ് തുടങ്ങിയവരടങ്ങുന്ന വലിയൊരു സംഘമാണ് ഈ നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. അക്ബറിന്റെ അറസ്റ്റോടെ മലപ്പുറത്തെയും പരിസര പ്രദേശങ്ങളിലെയും നിരവധി മോഷണക്കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

Tags: POLICE ARRESTEDMAIN THEIF
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies