വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2026, 06:22 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സീറ്റുകള്‍ സംവരണം ചെയ്യുന്നതിനുള്ള വനിതാ സംവരണ നിയമത്തെ സ്വാഗതം ചെയ്ത് മഹിളാമോര്‍ച്ച സംസ്ഥാന വ്യാപകമായി നാരീശക്തി സമ്മേളനങ്ങള്‍ നടത്തുമെന്ന് സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്നോട്ടുവച്ച ചരിത്രപരമായ നിയമമാണ് നാരീശക്തിവന്ദന്‍ അധിനിയം. ഇതിനെ രാഷ്‌ട്രീയഭേദമന്യേ സ്ത്രീ സമൂഹം സ്വാഗതം ചെയ്യും. സ്ത്രീ സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കി നാരീശക്തി പദയാത്രകള്‍, ബൈക്ക് റാലികള്‍ എന്നിവ സംഘടിപ്പിക്കും. ഏപ്രില്‍ 11 മുതല്‍ 16 വരെ നാരീശക്തി സമ്മേളനങ്ങളും 15,16 തിയതികളില്‍ പദയാത്രകളും സംഘടിപ്പിക്കും. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ലോക്‌സഭയില്‍ 271 വനിതാ പ്രതിനിധികള്‍ ഉണ്ടാവും. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് എന്‍ഡിഎ നല്ല പ്രാമുഖ്യം നല്‍കി. 19 സീറ്റുകളിലാണ് വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്, നവ്യ ഹരിദാസ് പറഞ്ഞു.

കേരളത്തില്‍ ബിജെപി മൂന്നാംശക്തിയായി മാറിക്കഴിഞ്ഞെന്നും പാര്‍ട്ടിക്ക് മികച്ച സ്വീകാര്യത ലഭിച്ചെന്നും അവര്‍ പറഞ്ഞു. അടുത്ത നിയമസഭയില്‍ നിര്‍ണായക ശക്തിയായി ബിജെപി ഉണ്ടാവും. കേരളത്തില്‍ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. നിരവധി മണ്ഡലങ്ങളില്‍ ബിജെപി വിജയിക്കും. ബിജെപി ജയിക്കുന്ന പാര്‍ട്ടിയാണെന്ന വിശ്വാസം വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. ജാതിയും മതവും പറഞ്ഞല്ല, മോദി സര്‍ക്കാരിന്റെ വികസന സമീപനം കേരളത്തിലും നടപ്പാക്കുമെന്ന ഉറപ്പാണ് ബിജെപി നല്‍കിയത്.

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ ഇടതുമുന്നണി പ്രചരിപ്പിച്ച നോട്ടീസിനെതിരെ നിയമ നടപടി സ്വീകരിക്കും. മതം, മതചിഹ്നങ്ങള്‍ എന്നിവ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തി ഇടതുമുന്നണി ചട്ടങ്ങള്‍ ലംഘിച്ചിരിക്കുകയാണ്. ക്ഷേത്ര സംരക്ഷണ സമിതിയുടെ പേരില്‍ വ്യാജ പ്രചരണം നടത്തി. സമിതി നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്, അവര്‍ പറഞ്ഞു.

മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീജ സി. നായര്‍, ജില്ലാ പ്രസിഡന്റ് വിന്ധ്യ സുനില്‍, ബിജെപി സംസ്ഥാന സമിതി അംഗം സരിത പറയേരി, ജില്ലാ വൈസ് പ്രസിഡന്റ് അനുരാധ തായാട്ട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: FEATURED2Nari Shakti Vandan Adhiniyam
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies