വിഷം ചീറ്റി മതഭീകരർ; ജനം ടിവിക്കെതിരെ വിദ്വേഷ പ്രചരണവുമായി ജമാഅത്തെ ഇസ്ലാമി പ്രസിദ്ധീകരണം; ജിഹാദികളെ പ്രകോപിച്ചത് മദ്രസ പാഠപുസ്തകങ്ങളിലെ ഭീകരത തെളിവ് സഹിതം പുറത്തുവിട്ടത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിഷം ചീറ്റി മതഭീകരർ; ജനം ടിവിക്കെതിരെ വിദ്വേഷ പ്രചരണവുമായി ജമാഅത്തെ ഇസ്ലാമി പ്രസിദ്ധീകരണം; ജിഹാദികളെ പ്രകോപിച്ചത് മദ്രസ പാഠപുസ്തകങ്ങളിലെ ഭീകരത തെളിവ് സഹിതം പുറത്തുവിട്ടത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2026, 12:27 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ജനം ടിവിക്ക്  എതിരെ വിദ്വേഷ പ്രചരണവുമായി ജമാഅത്തെ ഇസ്ലാമി. ഇന്ത്യയുടെ ചരിത്രത്തേയും ബഹുസ്വരതയേയും തകർക്കാൻ ജനം ടിവി ശ്രമിക്കുന്നതായി ജമാഅത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണമായ പ്രബോധനത്തിൽ ലേഖനം.

ജമാ അത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭീകര സ്വഭാവം തെളിവുകൾ സഹിതം ജനം ടി വി പുറത്ത് വിട്ടതാണ് ഇസ്ലാമിസ്റ്റുകളെ പ്രകോപിപ്പിച്ചത്.  ലോകം മുഴുവൻ നടക്കുന്ന ജിഹാദിന് വിശുദ്ധ വൽകരിക്കുന്ന ജമാഅത്തെ സിലബസ് ജനം ടിവി ചർച്ചയാക്കിയിരുന്നു. ഇതാണ് ജമാഅത്തെ ഇസ്ലാമിയെ വെറളി പിടിപ്പിച്ചത്.

ആഴ്ചകൾക്ക് മുമ്പാണ് ജനം ടിവിയിൽ ജമാഅത്തെ ഇസ്ലാമിയുടെ മദ്രസയിൽ പഠിപ്പിക്കുന്ന പുസ്തകങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. ഏഴാം ക്ലാസിലെയും ഒൻപതിലെയും മദ്രസാ പാഠപുസ്തകമായ ഹദീസിൽ ഇസ്ലാമിക് സ്റ്റേറ്റ്, ഹമാസ്, മുസ്ലിം ബ്രദർഹുഡ് അടക്കമുള്ള ആഗോള മതഭീകര സംഘടനകളിൽ, മഹത്വവൽക്കരിക്കുന്ന രീതിയിലാണ്  അവതരിപ്പിച്ചിരിക്കുന്നത്. മുസ്ലീം ബ്രദർ ഹുഡ് സ്ഥാപകനും ഒന്നാന്തരം മതരാഷ്‌ട്രവാദിയുമായ ഹസനുൽ ബന്ന, ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകൾ മൗദൂദി, ഹമാസ്  സ്ഥാപകൻ ഷെയ്ഫ് അഹമ്മദ് യാസിനും ഇവ‍ർക്ക് എണ്ണം പറഞ്ഞ നവോത്ഥാന നായകനാണ്. അൽ- ഖ്വയ്ദ  അടക്കമുള്ള ഭീകര സംഘടനകൾ ഇവർക്ക് നവോത്ഥാന സംഘടനകളാണ്. ഇതിന് പുറമേ മതസ്പർദ്ദ വളർത്തുന്നു എന്ന് കണ്ടെത്തിയതിനെ തുട‍ന്ന് സംസ്ഥാന സർക്കാർ നടപടി നേരിട്ട ‘വഴിയടയാളവും’ ഇവരുടെ സിലബസിന്റെ ഭാ​ഗമാണ്.

വാർത്ത പുറത്തുവന്നതിന് പിന്നാലെ സംഭവം വലിയ ചർച്ചയാകുകയും ചെയ്തു.  ഇതിനു പിന്നാലെയാണ് വാസ്തവ വിരുദ്ധമായ കള്ളങ്ങൾ കുത്തിനിറച്ച് ജമാഅത്തെ ഇസ്ലാമി   തയ്യാറാക്കിയിരിക്കുന്നത്.

ജമാഅത്തെ ഇസ്ലാമിക്ക് കീഴിൽ സംസ്ഥാനത്ത് നിരവധി മദ്രസകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മജ്ലിസ് എജ്യുക്കേഷണൽ ട്രസ്റ്റിനാണ് ഇവയുടെ നിയന്ത്രണം. ജമാഇസ്ലാമിയുടെ കീഴിലുള്ള ഇൻറഗ്രേറ്റഡ് എജ്യുക്കേഷണൽ കൗൺസിൽ ഓഫ് ഇന്ത്യയാണ് പാഠഭാഗങ്ങൾ തയ്യാറാക്കുന്നത്. എന്നാൽ സംഭവം വലിയ ച‍ർച്ചയായിട്ടും ഇതിരെ അന്വേഷണം നടത്താനോ എന്തെങ്കിലും നടപടിയെടുക്കാനോ സംസ്ഥാന സ‍ർക്കാരോ വിദ്യാഭ്യാസ വകുപ്പോ തയ്യാറായിട്ടില്ല.

 

Tags: Jamma at islami
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies