Jamma at islami - Janam TV

Jamma at islami

മുഖ്യധാരാ രാഷ്‌ട്രീയത്തിലേക്കുള്ള ജമാഅത്തെ ഇസ്ലാമിയുടെ കടന്നുവരവ് അപകടകരം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകൾ മുഖ്യധാരാ രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നതിന്റെ അപകടം കേരളസമൂഹം ഗൗരവമായി തിരിച്ചറിയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. ...

പൊയ്മുഖം അണിഞ്ഞ് നുഴഞ്ഞുകയറാൻ ശ്രമം!!! ഈദ് സോഷ്യൽ ചടങ്ങുമായി ജമാ അത്തെ ഇസ്ലാമി; മതഭീകരരുടെ ക്ഷണം നിരസിച്ച് അരയസമാജം

കോഴിക്കോട്: മതരാഷ്ട്രവാദത്തിൻ്റെ ഭീകരമുഖം മറച്ചുവെക്കാൻ ഈദ് സോഷ്യൽ ചടങ്ങുമായി ജമാ അത്തെ ഇസ്ലാമി. പ്രധാനക്ഷേത്ര കമ്മിറ്റി ഭാരവാഹികളെയും അരയ സമാജം ഭാരവാഹികളെയുമാണ് കോഴിക്കോട്ടെ പരിപാടിയിലേക്ക് ക്ഷണിച്ചത്. പരിപാടിക്ക് ...

വിഷം ചീറ്റി മതഭീകരർ; ജനം ടിവിക്കെതിരെ വിദ്വേഷ പ്രചരണവുമായി ജമാഅത്തെ ഇസ്ലാമി പ്രസിദ്ധീകരണം; ജിഹാദികളെ പ്രകോപിച്ചത് മദ്രസ പാഠപുസ്തകങ്ങളിലെ ഭീകരത തെളിവ് സഹിതം പുറത്തുവിട്ടത്

കോഴിക്കോട്: ജനം ടിവിക്ക്  എതിരെ വിദ്വേഷ പ്രചരണവുമായി ജമാഅത്തെ ഇസ്ലാമി. ഇന്ത്യയുടെ ചരിത്രത്തേയും ബഹുസ്വരതയേയും തകർക്കാൻ ജനം ടിവി ശ്രമിക്കുന്നതായി ജമാഅത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണമായ പ്രബോധനത്തിൽ ലേഖനം. ...

വീണ്ടും തനിനിറം പുറത്തെടുത്ത് ജമാഅത്തെ ഇസ്ലാമി; ദേശീയതയും ജനാധിപത്യവും സമൂഹത്തെ ബാധിച്ച രോഗവും അന്ധവിശ്വാസവുമെന്ന് നേതാവ്

കോഴിക്കോട്: ദേശീയത, ജനാധിപത്യം, മതേതരത്വം എന്നിവ സമൂഹത്തെ ബാധിച്ച രോഗമാണെന്നും ആധുനിക അന്ധവിശ്വാസങ്ങളെന്നും ജമാഅത്തെ ഇസ്ലാമി. മതേതരത്വം, ദേശീയത, ജനാധിപത്യം എന്നിവ അംഗീകരിക്കുന്നില്ലെന്നും ജമാ അത്തെ ഇസ്ലാമി ...

‘പൊളിറ്റിക്കൽ ഇസ്ലാം’അതീവ അപകടകരമായ ആശയം; മൗദൂദിയുടെ ചിന്താഗതികൾ മുസ്ലിം യുവാക്കളെ വഴിതെറ്റിക്കുന്നു ജമാഅത്തെ ഇസ്ലാമിക്കെതിരെ സമസ്ത പ്രമേയം

കാസർകോട്: ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങൾക്ക് സമസ്ത സമ്മേളനത്തിൽ കടുത്ത വിമർശനം. 'പൊളിറ്റിക്കൽ ഇസ്ലാം' എന്നത് അതീവ അപകടകരമായ ആശയമാണെന്നും മൗദൂദിയുടെ ചിന്താഗതികൾ മുസ്ലിം യുവാക്കളെ വഴിതെറ്റിക്കുന്നുവെന്നും പ്രമേയത്തിൽ ...

ഇസ്ലാമിക രാഷ്‌ട്രമാക്കാൻ കഴിയാത്തതിനാൽ മുസ്ലിം പ്രാർത്ഥന വിഫലം എന്നല്ലേ ജമാഅത്തെ ഇസ്‌ലാമി നേതാവ് പറഞ്ഞത്; ഇവരെ വെള്ള പൂശുന്ന രാഷ്‌ട്രീയ നേതാക്കൾ എത്ര അപഹാസ്യരാണ്: സ്വാമി ഉദിത് ചൈതന്യ

രാഷ്ട്രീയ മുന്നണികൾ മതമൌലികവാദികളായ  ജമാഅത്തെ ഇസ്‌ലാമിയെ വെള്ളുപൂശുന്നതിനെതിരെ  സ്വാമി ഉദിത് ചൈതന്യ.  കഴിഞ്ഞ ദിവസം ജമാഅത്തെ ഇസ്‌ലാമി നേതാവ് നടത്തിയ പ്രസ്താവന  മറ്റുസമുദായങ്ങൾ  ജാഗ്രതയോടെയും ആശങ്കയോടെയും കാണേണ്ടതുണ്ട്. ...

 മലർവാടി ബാലസംഘം!!! സർക്കാർ സ്കൂളിലെ കുട്ടികൾക്കിടയിലേക്ക് നുഴഞ്ഞുകയറാൻ പുതിയ തന്ത്രവുമായി ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്: സർക്കാർ സ്കൂളിലെ കുട്ടികൾക്കിടയിലേക്ക് നുഴഞ്ഞുകയറാനുള്ള പുതിയ തന്ത്രവുമായി മതമൗലികവാദ സംഘടന ജമാഅത്തെ ഇസ്ലാമി. സ്കൂളുകളിൽ മലർവാടി ബാലസംഘം എന്ന പേരിൽ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നത് ജമാഅത്തെ ...

‘ശൈലജ രാത്രിയിൽ ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് ചോദിച്ച് വീട്ടിൽ എത്തി’; സിപിഎമ്മിനെ വെട്ടിലാക്കി കണ്ണൂർ ജില്ലാ കമ്മിറ്റി അം​ഗത്തിന്റെ മകൻ

കണ്ണൂർ: പ്രമുഖ സിപിഎം നേതാക്കൾ  ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് തേടി  രഹസ്യമായി വീട്ടിലെത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ജമാഅത്തെ ഇസ്ലാമി നേതാവിൻറെ മകൻ. അടുത്തിടെ ഭൂരിപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ...