' അധികം വൈകാതെ അമ്മയെ ജോലിയിൽ നിന്ന് പിരിച്ചു വിടുന്നതോ ട്രാൻസ്ഫർ ചെയ്യുന്നതോ കാണാം'; സിപിഎം വേട്ടയാടലിനെതിരെ വിമതനായി ജയിച്ച സി. വൈശാഖ്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ അധികം വൈകാതെ അമ്മയെ ജോലിയിൽ നിന്ന് പിരിച്ചു വിടുന്നതോ ട്രാൻസ്ഫർ ചെയ്യുന്നതോ കാണാം’; സിപിഎം വേട്ടയാടലിനെതിരെ വിമതനായി ജയിച്ച സി. വൈശാഖ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2026, 11:39 am IST
FacebookTwitterWhatsAppTelegram

കണ്ണൂർ: സിപിഎം വേട്ടയാടൽ തുടരുന്നു എന്ന് പയ്യന്നൂർ നഗരസഭയിൽ  വിമതനായി ജയിച്ച സി. വൈശാഖ്.  അങ്കണവാടി  ജീവനക്കാരിയായ അമ്മയെ സിപിഎം സ്ഥലം മാറ്റാൻ ശ്രമിക്കുകയാണെന്നും അമ്മയ്‌ക്കെതിരെ മുമ്പേങ്ങും ഇല്ലാത്ത വിധം തുടരെ പരാതി നൽകുകയാണെന്നും  വൈശാഖിനറെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

അങ്കണവാടിയിലെ കുട്ടികൾക്ക് ഒരു ക്ലബ് ബിരിയാണി നൽകിയതിനും, ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചതിനും പരാതി നൽകി. അമ്മ പാർട്ടി അനുഭാവിയാണെന്നും ഇപ്പോഴും ഇടത് അനുകൂല യൂണിയന്റെ ഭാഗമാണെന്നും വൈശാഖ് ഫേസ്ബുക്കിൽ കുറിച്ചു.

ചിലപ്പോൾ അധികം വൈകാതെ അമ്മയെ മറ്റൊരിടത്തേക്ക് ട്രാൻസ്ഫർ ചെയ്യുന്നതോ, ജോലിയിൽ നിന്ന് പിരിച്ചു വിടുന്നതോ കാണാം. എന്നെ വേട്ടയാടുന്നത് മനസ്സിലാക്കാം, എന്റെ പേരിൽ അമ്മയെ വേട്ടയാടുന്നത് എന്തിന്? ഈ പാർട്ടിയെ ചിലർ എവിടെക്കാണ് കൊണ്ട് പോകുന്നത് എന്നും സി.വൈശാഖ് ചോദിക്കുന്നു.

Tags: CPIMpayyannurT I Madhusudhanan
ShareTweetSendShare

More News from this section

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

Latest News

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies