സത്യപ്രതിജ്ഞ: പിണറായിയെ അഭിവാദ്യം ചെയ്ത് വി കുഞ്ഞികൃഷ്ണനും ടി കെ ഗോവിന്ദനും; സുധാകരന്റെ തോളിൽ തട്ടി പിണറായി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സത്യപ്രതിജ്ഞ: പിണറായിയെ അഭിവാദ്യം ചെയ്ത് വി കുഞ്ഞികൃഷ്ണനും ടി കെ ഗോവിന്ദനും; സുധാകരന്റെ തോളിൽ തട്ടി പിണറായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2026, 03:10 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : പതിനാറാം നിയമസഭയിലെ നിയുക്ത എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തപ്പോൾ നിരവധി കൗതുക കരമായ രംഗങ്ങൾക്ക് കേരളം നിയമസഭ സാക്ഷ്യം വഹിച്ചു .വ്യാഴാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. അംഗങ്ങളുടെ പേരിന്റെ അക്ഷരമാലാക്രമത്തിലാണ് സത്യപ്രതിജ്ഞ.

പ്രോടേം സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ജി. സുധാകരനാണ് സഭാനടപടികൾ നിയന്ത്രിച്ചത് .കളമശ്ശേരി എംഎൽഎയും ഫിഷറീസ് വകുപ്പുമന്ത്രിയുമായ വി.ഇ. അബ്ദുൾ ഗഫൂർ ആയിരുന്നു ആദ്യം സത്യപ്രതിജ്ഞചെയ്തത് .

സി പി എം വിട്ട് യു ഡി എഫ് പിന്തുണയോടെ എം എല്‍ എ മാരായ വി കുഞ്ഞികൃഷ്ണനും ടി കെ ഗോവിന്ദനും നിയമസഭയില്‍ സത്യ പ്രതിജ്ഞ ചെയ്യുന്നതിനു മുമ്പ് പിണറായി വിജയനെ അഭിവാദ്യം ചെയ്തു. ഇരുവരും സഗൗരവമാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.

പിണറായി വിജയന് കൈ കൊടുത്തു കൊണ്ടായിരുന്നു തളിപ്പറമ്പില്‍ നിന്നുള്ള ടി കെ ഗോവിന്ദന്‍ സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്. ഭരണനിരയിലുള്ളവര്‍ കയ്യടികളോടെ അദ്ദേഹത്തെ സ്വാഗതം ചെയ്തു. പിണറായി വിജയന് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടായിരുന്നു പയ്യന്നൂരില്‍ നിന്നും സഭയിലെത്തിയ വി കുഞ്ഞികൃഷ്ണന്‍ പ്രതിജ്ഞ ചൊല്ലിയത്. ഇരുവരും സി പി എമ്മിനോട് ഏറ്റുമുട്ടിയാണ് സഭയിലെത്തിയത് എന്നത് ഇത്തരുണത്തിൽ സ്മരണീയമാണ്.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്‌ത ശേഷം മുൻ സിപിഎം നേതാവും പ്രോ ടേം സ്‌പീക്കറുമായ ജി സുധാകരനെ അഭിവാദ്യം ചെയ്‌തു . സത്യപ്രതിജ്ഞയ്‌ക്ക് ശേഷം സ്‌പീക്കറുടെ ഡയസിലേക്കെത്തിയ പിണറായി, ജി സുധാകരന് കൈകൊടുത്ത ശേഷം നിറപുഞ്ചിരിയോടെ തോളിൽ തട്ടുകയും ചെയ്‌തു. സുധാകരനും കസേരയിൽ നിന്ന് എഴുന്നേറ്റ് പിണറായിയുടെ അടുത്തെത്തി തിരിച്ച് അഭിവാദ്യം ചെയ്‌തു. സഭയിൽ 133-ാമത് അംഗമായാണ് പിണറായി സത്യപ്രതിജ്ഞ ചെയ്‌തത്.

കഴിഞ്ഞ ദിവസമാണ് പതിനാറാം കേരള നിയമസഭയുടെ പ്രോ ടേം സ്‌പീക്കറായി ഭരണപക്ഷത്തിലെ മുതിർന്ന അംഗമായ ജി സുധാകരൻ ചുമതലയേറ്റത്. അമ്പലപ്പുഴയിൽ നിന്നും സിപിഎമ്മിനെ എതിർത്ത് സ്വതന്ത്രനായി വിജയിച്ച ജി സുധാകരന് മുന്നിൽ പ്രതിപക്ഷ നേതാവായ പിണറായി വിജയൻ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത് കേരളം ചർച്ച ചെയ്യുകയായിരുന്നു.

‘പിണറായി വിജയനെന്നോ മറ്റൊരാളെന്നോ എന്റെ മുമ്പിലില്ല. എംഎൽഎമാരെ സത്യപ്രതിജ്ഞ ചെയ്യിക്കുക എന്നതാണ് പ്രോ ടേം സ്‌പീക്കറുടെ ജോലി. പിണറായി രണ്ടുതവണ മുഖ്യമന്ത്രിയായിരുന്നു. ആ സർക്കാരിൽ ഞാനും അംഗമായിരുന്നു. എനിക്കാരോടും ശത്രുതയില്ല. രാഷ്‌ട്രീയത്തിൽ വ്യക്തിപരമായ ശത്രുതയ്‌ക്ക് യാതൊരു അടിസ്ഥാനവുമില്ല’ – എംഎൽഎമാരുടെ സത്യപ്രതിജ്ഞയ്‌ക്ക് മുമ്പ് ജി സുധാകരൻ പറഞ്ഞത് ഇങ്ങിനെയാണ്‌.

Tags: Pinarayi VijayanG.SudhakaranFEATURED2
Share
Tweet
SendShare

More News from this section

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies