മദ്രസയുടെ പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പ്; അശ്ലീല വീഡിയോ അയച്ച് ഇതുപോലെ ചെയ്താലോ എന്ന് കുട്ടികളോട് ചോദിക്കും; ബീമാപ്പള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി മദ്രസയിലെ ഉസ്താദിനെതിരെ പൊലീസിൽ പരാതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മദ്രസയുടെ പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പ്; അശ്ലീല വീഡിയോ അയച്ച് ഇതുപോലെ ചെയ്താലോ എന്ന് കുട്ടികളോട് ചോദിക്കും; ബീമാപ്പള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി മദ്രസയിലെ ഉസ്താദിനെതിരെ പൊലീസിൽ പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2026, 03:09 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഓൺലൈൻ ആയി മദ്രസ ക്ലാസ് എടുക്കാമെന്ന് പറഞ്ഞു വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി അശ്ലീല മെസേജുകൾ അയച്ച് മദ്രസ അധ്യാപകൻ. ബീമാപ്പള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ജവഹർ മദ്രസയിലെ അദ്ധ്യാപകനാണ് പെൺകുട്ടികൾക്ക് അശ്ലീല വീഡിയോയും മെസേജും അയക്കുന്നത്. പരാതികൾ ഉയർന്നിട്ടും ജമാഅത്തെ കമ്മിറ്റി നടപടി എടുത്തില്ല.  സംഭവത്തിൽ പൂന്തുറ പൊലീസ് കേസെടുത്തിട്ടുണ്ട്.

പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ സന്ദേശങ്ങൾ അയച്ചത്. 12 നും 14 നും ഇടയിൽ പ്രായമുള്ളവരെ ഉൾപ്പെടുത്തിയാണ് വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയിരിക്കുന്നത്.  ക്ലാസിനൊപ്പം തന്നെ കുട്ടികൾക്ക് ഇയാൾ വ്യക്തിഗതമായി അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയക്കുകയായിരുന്നു.  നേരിട്ട് കാണാണമെന്നും ഇങ്ങനെയൊക്കെ നമ്മുക്ക് ചെയ്താലോ എന്നും ഇയാൾ കുട്ടികളോട് ചോദിച്ചിരുന്നു.

മാതാപിതാക്കളുടെ ശ്രദ്ധയിലാണ് അശ്ലീല സന്ദേശങ്ങൾ പെട്ടത്. തുടർന്ന്  ഇയാൾ അയച്ച വീഡിയോകളും സന്ദേശങ്ങളും അടക്കം മാതാപിതാക്കൾ ബിമാപ്പളളി മുസ്ലീം ജമാഅത്തെ കമ്മിറ്റിയിൽ പരാതി നൽകി. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയെടുക്കാൻ ജമാഅത്തെ കമ്മിറ്റി തയ്യാറായിട്ടില്ല. തുടർന്നാണ് കുടുംബങ്ങൾ പൊലീസിനെ സമീപിച്ചത്. പോക്സോ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. എന്നാൽ ഇയാളെ പിടികൂടാൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല.

Tags: madrasa teacher
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies